Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ടും ചെഗുവേരയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:08 am IST
in Kerala

പാലസ്തീന്‍ മോചനത്തിനായി രൂപംകൊണ്ട പ്രസ്ഥാനമാണ് പോപ്പുലര്‍ ഫ്രണ്ട്. മാര്‍കിസിസ്റ്റ്, ലെനിനിസ്റ്റ് മതേതര പ്രസ്ഥാനമെന്ന് അവകാശപ്പെട്ടായിരുന്നു ഈ ഭീകര സംഘടനയുടെ പ്രവര്‍ത്തനം. വിപ്ലവത്തെക്കുറിച്ചുള്ള ചെഗുവേരയുടെ വീക്ഷണം ഉയര്‍ത്തിപ്പിടിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന് പോപ്പുലര്‍ ഫ്രണ്ട് വ്യക്തമാക്കിയിരുന്നു.

ഇസ്രയേലിനെ മുഖ്യശത്രുവായി കണ്ട് ആക്രമണ പരമ്പരകള്‍ തന്നെ പോപ്പുലര്‍ ഫ്രണ്ട് നടത്തി. 1976 ജൂണ്‍ 26ന് 200ഓളം യാത്രക്കാരുമായി പറന്നുയര്‍ന്ന ഇസ്രയേല്‍ വിമാനം തട്ടിയെടുത്തതായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ ഏറ്റവും വിവാദമായ നടപടി. രൂപീകരണത്തിലും പ്രവര്‍ത്തനത്തിലും പാലസ്തീന്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പകര്‍പ്പാണ് ഇന്ത്യയിലെ പോപ്പുലര്‍ ഫ്രണ്ട്.

ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലിരുന്ന ലിബിയ, കുവൈറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന അറബ് നാഷണലിസ്റ്റ് മൂവ്‌മെന്റാണ് പിന്നീട് പോപ്പുലര്‍ ഫ്രണ്ട് ഫോര്‍ ദ ലിബറേഷന്‍ ഓഫ് പാലസ്തീന്‍ ആയത്. ഇന്ത്യയില്‍ നാഷണല്‍ ഡിഫന്‍സ് ഫോഴ്‌സ് ആയിരുന്നു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പൂര്‍വ രൂപം.

പാലസ്തീന്‍ ലിബറേഷന്‍ ഫ്രണ്ട,് യൂത്ത് ഫോര്‍ റിവഞ്ച്, അബ്ത്വലൂര്‍ ഔദ തുടങ്ങിയ സംഘടനകള്‍ ചേര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടായത്. ഇന്ത്യയില്‍ എന്‍ഡിഎഫിന് പുറമെ ഫോറം ഫോര്‍ ഡിഗ്നിറ്റി, മനിത നീതി പാസ്‌റെ തുടങ്ങിയ സംഘടനകളുടെ മുന്നണിയാണ് പോപ്പുലര്‍ ഫ്രണ്ട്.

1960കളില്‍ പാലസ്തീന്‍ ആസ്ഥാനമായി രൂപീകരിച്ച പോപ്പുലര്‍ ഫ്രണ്ട് 3000ത്തോളം ഗറില്ലാ പോരാളികളെ സജ്ജമാക്കിയിരുന്നു. 1969ല്‍ മാര്‍ക്‌സിസ്റ്റ് ലെനിനിസ്റ്റ് സംഘടനയായി പ്രഖ്യാപിച്ചെങ്കിലും പാന്‍ അറബിസത്തോടുള്ള തങ്ങളുടെ പ്രതിബദ്ധത ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.

പടിഞ്ഞാറന്‍ സാമ്രാജ്യത്തിനെതിരായ വിശാല സമരമുന്നണിയുടെ ഭാഗമായും പിന്തിരിപ്പന്‍ അറബ് ഭരണകൂടങ്ങള്‍ക്കെതിരായ ജനകീയ പോരാട്ടവുമായാണ് പാലസ്തീന്‍ വിമോചന സമരത്തെ പോപ്പുലര്‍ ഫ്രണ്ട് കണ്ടത്.

ചെഗുവേര ജീവിച്ചിരുന്നപ്പോള്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് വിപ്ലവനായകനായിരുന്നില്ല. ചെ ഇന്ത്യ സന്ദര്‍ശിച്ചപ്പോഴും കൈകൊടുക്കാന്‍ കമ്മ്യൂണിസ്റ്റു പ്രസ്ഥാനമില്ലായിരുന്നു. തീവ്ര ഇടത് വിപ്ലവകാരിയന്നെവകാശപ്പെടുന്ന ചെയെ നെഞ്ചിലേറ്റാന്‍ കമ്മ്യൂണിസ്റ്റുകാര്‍ തുടങ്ങിയത് അടുത്തകാലത്താണ്.

കല്‍ക്കത്താ തിസീസ് പ്രകാരം അധികാരം തോക്കിന്‍ കുഴലിലൂടെ എന്ന തീവ്ര ആശയത്തിലേക്ക് നീങ്ങിയപ്പോഴും ചെഗുവേരയില്ല. പാലസ്തീന്‍ നായകന്‍ അറാഫത്തിനെ വാഴ്‌ത്താനും പാര്‍ട്ടി സമ്മേളന പരസ്യങ്ങളിലുമെല്ലാം പൊക്കിക്കാട്ടാനും തുടങ്ങിയപ്പോള്‍പോലും ചെഗുവേരയെ ചെറുതായേ വരച്ചുകാട്ടിയുള്ളൂ.

ചെഗുവേരയില്‍നിന്ന് ആവേശം കൊണ്ടുയര്‍ന്ന ഭീകര പ്രസ്ഥാനമായ പോപ്പുലര്‍ ഫ്രണ്ടിനു പിന്നില്‍ വോട്ടു ബാങ്കുണ്ടെന്നറിഞ്ഞതോടെയാണ് കമ്മ്യൂണിസ്റ്റുകാര്‍ പ്രതേ്യകിച്ച് സിപിഎം സ്വന്തക്കാരായത്, ബന്ധുക്കളായത്. പോപ്പുലര്‍ ഫ്രണ്ടിനെ നിരീക്ഷിക്കാനും നിരോധിക്കാനും പോകുന്നു എന്നറിഞ്ഞപ്പോള്‍ പ്രതിരോധത്തിനിറങ്ങിയ ഏക പാര്‍ട്ടിയാണ് സിപിഎം. അതേസമയം ബിഡിജെഎസിനെ പിരിച്ചുവിടണമെന്ന് ആവശ്യപ്പെടുകയുമാണ്.

പോപ്പുലര്‍ ഫ്രണ്ടിനെ ഭീകരസംഘടനകളുടെ പട്ടികയില്‍പെടുത്താത്ത സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ബിഡിജെഎസിനെ വര്‍ഗീയ ജാതി പാര്‍ട്ടിയായാണ് കാണുന്നത്. വോട്ടിനുവേണ്ടി, ഏത് ചെകുത്താനുമായും സന്ധി ചെയ്യുന്നതിന് തയ്യാറാകുന്ന പാര്‍ട്ടിയായി സിപിഎം പരിവര്‍ത്തനം ചെയ്യപ്പെട്ടു.

ജിഹാദി പ്രവര്‍ത്തനമോ? കേരളത്തിലോ? എന്നതിശയപ്പെടുന്ന സിപിഎം, കലാകൗമുദിയുടെ 2012 ജൂണ്‍ 10ന് ഇറങ്ങിയ ലക്കം പരിശോധിക്കണം. ഹിന്ദു സമൂഹത്തിലെ 9 ശതമാനം വരുന്ന പട്ടികജാതി- വര്‍ഗക്കാരെ അടര്‍ത്തിമാറ്റിയും ഐഎസ്‌ഐയുടെ ഏജന്റുമാരെ വിന്യസിച്ചും കേരളത്തെ തകര്‍ക്കാനുള്ള ബ്ലൂ പ്രിന്റ് കേന്ദ്ര ഇന്റലിജന്‍സിന് ലഭിച്ചതായി വിസ്തരിച്ചിരിക്കുന്നു.

2006 മുതല്‍ 2010 ജൂണ്‍വരെ ആറായിരത്തില്‍പരം പേരെ ഇസ്ലാമിലേക്ക് മാറ്റി. ഒരുമാസം കേരളത്തില്‍ ഇരുനൂറോളം യുവതികളെ മതം മാറ്റുന്നതായാണ് വിവരം. അതില്‍ ഒടുവിലേത്തതല്ല വൈക്കത്തെ അഖിലയും ആതിരയും നിമിഷയുമൊന്നും.

ഒരുഭാഗത്ത് സിപിഎം പട്ടിണി പാവങ്ങളായ യുവാക്കളെ കൊന്നു തീര്‍ക്കുമ്പോള്‍ ചോരയും നീരുമുള്ള യുവതികളെ വല വീശിയും വശീകരിച്ചും തട്ടിക്കൊണ്ടുപോകുന്നു. ഇത് കേരളത്തിന്റെ പേരുകേട്ട സാമൂഹ്യ അന്തരീക്ഷത്തെ കലുഷിതമാക്കില്ലെന്നാണോ വിശ്വസിക്കേണ്ടത്? നിയമത്തിന്റെ ചട്ടക്കൂടുകൊണ്ടുമാത്രം വിശ്വാസങ്ങളെയും വികാരങ്ങളെയും കാണാനാകില്ല.

കോടതിക്കും വ്യവഹാരങ്ങള്‍ക്കും അപ്പുറമാണ് യഥാര്‍ത്ഥ ജീവിതം. എല്ലാ മത-ജാതി വിശ്വാസികള്‍ക്കുമുള്ളതാണ് പൊതു ഇടം. അവിടെ പാഷാണം പരത്തിയാലുള്ള വിപത്ത് ഊഹിക്കാവുന്നതിലും അപ്പുറമാകും. അത് തിരിച്ചറിയണമെന്ന് പറയുകയാണ് ജനരക്ഷായാത്ര.

അതിനെ തടയാനും തടസ്സപ്പെടുത്താനും ഒളിഞ്ഞും തെളിഞ്ഞും പരിശ്രമിക്കുന്നവര്‍ക്ക് കുടുസ്സായ മനസ്സാണ്. മനസാക്ഷിയുള്ളവര്‍ അത് തിരിച്ചറിയും. അമ്മയേയും സഹോദരങ്ങളെയും ഗുരുക്കന്മാരെയും കൊന്നും കൊലവിളിച്ചും ആര്‍ത്തട്ടഹസിക്കുന്നവര്‍ സമനില തെറ്റിയവരാണ്. അവര്‍ക്ക് അധികാരം കൂടി കിട്ടിയാല്‍ കുരങ്ങന് പൂമാല കിട്ടിയപോലെയാകും. അതാണ് പരുമലയില്‍ കണ്ടത്.

അവസാനിക്കുന്നില്ല

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

Entertainment

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

New Release

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

പുതിയ വാര്‍ത്തകള്‍

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

രണ്ടാം ക്ലാസ് വിദ്യാർത്ഥിക്ക് ‘കൽമ’ ചൊല്ലൽ ഗൃഹപാഠമായി നൽകി ; : അധ്യാപിക ഷെയ്ഖ് ആയിഷ പർവീണിനെ പിരിച്ചുവിട്ടു

തിരുവോണം ബമ്പർ ലോട്ടറി പ്രകാശനം ചെയ്തു; ഒന്നാം സമ്മാനം 30 കോടി രൂപ, വിൽപ്പന 20 മുതൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.