Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇരുട്ടിലാക്കിയും കേസെടുത്തും യാത്രയെ തകര്‍ക്കാന്‍ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 11:19 pm IST
in Kerala

പാലക്കാട്: ഇരുട്ടിലാക്കിയും കള്ളക്കേസെടുത്തും അക്രമം നടത്തിയും ബിജെപിയുടെ ജനരക്ഷായാത്രയെ പരാജയപ്പെടുത്താന്‍ സര്‍ക്കാര്‍-സിപിഎം ശ്രമം. യാത്രക്കെതിരായ കള്ളപ്രചരണങ്ങളെ ജനങ്ങള്‍ തള്ളിക്കളഞ്ഞപ്പോഴാണ് അക്രമ മാര്‍ഗ്ഗങ്ങളിലൂടെ പരാജയപ്പെടുത്താന്‍ ശ്രമങ്ങള്‍ തുടങ്ങിയത്.

കണ്ണൂര്‍ ജില്ലയിലാകമാനം അക്രമമഴിച്ചുവിട്ട് സിപിഎം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കോഴിക്കോട്ടും മലപ്പുറത്തും പ്രചരണ സാമഗ്രികള്‍ നശിപ്പിച്ചു.കോഴിക്കോട്ടും മലപ്പുറത്തും സര്‍ക്കാര്‍ പിന്തുണയോടെയായിരുന്നു യാത്രക്കെതിരായ സിപിഎം നീക്കം. കോഴിക്കോട്ട് പദയാത്ര എലത്തൂരില്‍ നിന്നാരംഭിച്ചപ്പോള്‍ പതിനായിരങ്ങളാണ് അണിചേര്‍ന്നത്. നേരം ഇരുട്ടിയതോടെ തെരുവ് വിളക്കുകണച്ചായിരുന്നു പരാജയപ്പെടുത്താനുള്ള ശ്രമം. മൂന്നു മണിക്കൂര്‍ കൊണ്ടാണ് പദയാത്ര കോഴിക്കോട് നഗരത്തിലെത്തിയത്.

ഈ സമയമത്രയും നഗരം ഇരുട്ടിലായിരുന്നു. മലപ്പുറത്തും തെരുവ് വിളക്കുകളണച്ച് സിപിഎം വിദ്വേഷം തീര്‍ത്തു. കുറ്റിപ്പുറത്തു നിന്ന് എടപ്പാള്‍ വരെ പത്തുകിലോമീറ്റര്‍ ദൂരം കൂരിരുട്ടിലായിരുന്നു യാത്ര. ഇന്നലെ പാലക്കാട്ട് മുണ്ടൂരില്‍ നിന്ന് യാത്ര തുടങ്ങി ഇരുട്ടു പരന്നപ്പോള്‍ തെരുവ് വിളക്കുകളെല്ലാം അണഞ്ഞു. കുറേ നേരത്തിനു ശേഷമാണ് വീണ്ടും വെളിച്ചം വന്നത്.

അതീവസുരക്ഷയിലാണ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര നടക്കുന്നത്. യാത്രയില്‍ പങ്കെടുക്കുന്ന പ്രമുഖരെല്ലാം ഇസെഡ് കാറ്റഗറി സുരക്ഷയുള്ളവരുമാണ്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്രഫട്‌നാവിസ്, ബിജെപി വക്താവ് ഷാനവാസ് ഹുസൈന്‍, കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്രപ്രധാന്‍, ആര്‍.കെ.സിംഗ് തുടങ്ങി അതീവ സുരക്ഷയുള്ള നിരവധി പ്രമുഖര്‍ പദയാത്രയിലടക്കം പങ്കെടുക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ സഹായത്തോടെ സിപിഎം തെരുവ് വിളക്കണച്ച് പ്രതികാരം ചെയ്യുന്നത്.

ജനകീയ മുന്നേറ്റത്തെ തടസ്സപ്പെടുത്താന്‍ സിപിഎം സര്‍ക്കാര്‍ സംവിധാനം ദുരുപയോഗപ്പെടുത്തുകയാണെന്ന് കുമ്മനം രാജരേഖരന്‍ പറഞ്ഞു. വൈദ്യുതിമന്ത്രി എം.എം.മണിയുടെ നിര്‍ദേശപ്രകാരം വഴിവിളക്കുകള്‍ ഓഫ് ചെയ്തത് ഇതിന് ഉദാഹരണമാണെന്നും കുമ്മനം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

പുതിയ വാര്‍ത്തകള്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.