Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അണിചേരുന്നത് പതിനായിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2017, 10:14 am IST
in Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷാ യാത്ര മലപ്പുറത്തിന്റെ മണ്ണിലൂടെ കടന്നുപോകുന്നു -ജന്മഭൂമി

എടപ്പാള്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ആറുനാളുകള്‍ പിന്നിടുമ്പോള്‍ ലഭിക്കുന്ന പിന്തുണ ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ച് ആയിരക്കണക്കിന് ജനങ്ങള്‍ യാത്രയില്‍ അണിചേരുന്നു.

പിന്നിട്ട വഴികളില്‍ വന്‍ ജനാവലിയാണ് സ്വീകരണ സമ്മേളനങ്ങളില്‍ എത്തുന്നത്. യാത്ര കടന്നു പോകുന്ന വഴികളില്‍ യാത്രാനായകനെ കാണാന്‍ സ്ത്രീകളും മുതിര്‍ന്നവരുമടക്കം ജനാവലി കാത്തു നില്‍ക്കുന്നു. ജനങ്ങളുടെ ആവേശം എല്ലാ നിയന്ത്രണങ്ങളെയും തെറ്റിക്കുമ്പോള്‍ നിശ്ചയിച്ച സമയക്രമവും പാലിക്കാനാകുന്നില്ല.

പയ്യന്നൂരില്‍ നിന്നാരംഭിച്ച യാത്ര കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കിയാണ് ഇന്നലെ മലപ്പുറം ജില്ലയിലെ ഇടപ്പാളില്‍ സമാപിച്ചത്. മാറാട് ബലിദാനികള്‍ക്ക് ആദരാഞ്ജലികളര്‍പ്പിച്ചായിരുന്നു ഇന്നലത്തെ പര്യടനത്തിനു തുടക്കമായത്.

മാറാട്ടെ സംഘസ്ഥാനില്‍ തയ്യാറാക്കിയ വിരബലിദാനികളുടെ ചിത്രത്തിനു മുന്നില്‍ യാത്രാനായകന്‍ കുമ്മനം രാജശേഖരന്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചു. തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങരയിലേക്ക്. കേന്ദ്ര സഹമന്ത്രി ആര്‍.കെ. സിങും കുമ്മനത്തെ അനുഗമിച്ചിരുന്നു.

വേങ്ങരയിലേക്ക് വാഹനജാഥ കടന്നു പോകുന്നതിന്റെ ഇരുവശവും കാത്തുനിന്ന ജനാവലി യാത്രാനായകന് അഭിവാദ്യങ്ങളര്‍പ്പിച്ചു. ആവേശം ജ്വലിക്കുന്ന സന്ദര്‍ഭങ്ങളായിരുന്നു ഓരോ സ്വീകരണവും. രാമനാട്ടുകരയിലും വേങ്ങരയിലും ലഭിച്ച വന്‍ സ്വീകരണത്തിനു ശേഷം യാത്ര കുറ്റിപ്പുറത്തേക്കാണ് പോയത്. സമയത്തിന്റെ പരിമിതികളെ മറികടന്നും യാത്രാനായകന് പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും സ്‌നേഹവായ്‌പിനു മുന്നില്‍ അനുസരിക്കേണ്ടി വന്നു. എല്ലാ സ്വീകരണങ്ങളും ഏറ്റുവാങ്ങി നിശ്ചയിച്ച സമയത്തിനും ഏറെ വൈകി യാത്ര കുറ്റിപ്പുറത്തേക്ക്.

കുറ്റിപ്പുറത്തു നിന്ന് പദയാത്രയായാണ് എടപ്പാളിലേക്ക് നീങ്ങിയത്. പതിനയ്യായിരത്തിലധികം പേര്‍ അണിചേര്‍ന്ന പദയാത്ര മലപ്പുറം ജില്ലദര്‍ശിക്കാത്തതരത്തിലുള്ള വലിയ പദയാത്രയായി. കുമ്മനത്തിനൊപ്പം മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്, ബിജെപി അഖിലേന്ത്യാ വക്താവ് ഷാനവാസ് ഹുസൈന്‍, വിക്ടോറിയ ഗൗരി എംപി, റിച്ചാര്‍ഡ് ഹേ എംപി, കേരളനേതാക്കള്‍ എന്നിവരും പദയാത്രയില്‍ അണിചേര്‍ന്നു.

പദയാത്ര കടന്നുപോയ റോഡിനിരുവശവും നൂറുകണക്കിനാളുകള്‍ സ്വീകരിക്കാനെത്തി. എടപ്പാള്‍ നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ കുങ്കുമഹരിത കടലാക്കിയാണ് പദയാത്ര സമാപിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

India

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

Kerala

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

Entertainment

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

New Release

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

പുതിയ വാര്‍ത്തകള്‍

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

ശ്രീകൃഷ്ണൻ ദീനിനെ പറ്റി പ്രസംഗിച്ചിരുന്നു , അഞ്ച് നേരം നിസ്ക്കരിച്ചിരുന്നു ; ശ്രീരാമനും ഇസ്ലാമിനെ പറ്റി പറഞ്ഞിട്ടുണ്ടെന്ന് മൗലാന സർജിസ് അൻസാരി

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” റിലീസ് തീയതി പുറത്ത്; ആഗോള റിലീസ് 2026 ഡിസംബർ 3 ന്

നെന്മാറ ഇരട്ടക്കൊലപാതകം; ചെന്താമരയുടെ ശിക്ഷാവിധി 20 ന്

കൊച്ചി ജൂടൗണിലെ ഇപ്സ്റ്റ പെപ്പര്‍ എക്‌സ്‌ചേഞ്ച്‌

കൊച്ചിയുടെ കുരുമുളക് അവധി വ്യാപാര കേന്ദ്രം സപ്തതി നിറവില്‍

എൻ നൻപന്ക്ക് പൈത്യം, എന്നോട് മന്നിച്ചിട് വിജയ് സാർ; ധ്യാനിനെ ട്രോളി അജു വർഗീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.