Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ജിഹാദി ചുവപ്പു ഭീകരതക്കെതിരെ ജനരക്ഷായാത്ര ഇന്ന് ജില്ലയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:13 pm IST
inPalakkad

പാലക്കാട്:ജിഹാദി ചുവപ്പു ഭീകരതക്കെതിരെ എല്ലാവര്‍ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യമുയര്‍ത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഇന്നും നാളെയും ജില്ലയില്‍ പര്യടനം നടത്തും.

കേന്ദ്രമന്ത്രിമാരും,ദേശീയ സംസ്ഥാന നേതാക്കളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും ഉള്‍പ്പെടെ പതിനയ്യായിരത്തിലധികം പേര്‍ പദയാത്രയില്‍ അണിനിരക്കും.

മലപ്പുറത്തുനിന്നുമെത്തുന്ന ജനരക്ഷായാത്രക്ക് ഇന്നു രാവിലെ 10 മണിക്ക് തൃത്താല മണ്ഡലത്തിലെ നീലിയാട് ജില്ലയിലെ ആദ്യ സ്വീകരണം നല്‍കും. തുടര്‍ന്ന് 10.30ന് പട്ടാമ്പിയില്‍ കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ നഗറില്‍ നടക്കുന്ന സ്വീകരണ പരിപാടിയില്‍ ബിജെപി ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍,എംപിമാരായ സുരേഷ് ഗോപി ,റിച്ചാഡ് ഹെ, ഒ.രാജഗോപാല്‍ എംഎല്‍എ എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് വാഹനത്തില്‍ 1.30ന് ഷൊര്‍ണ്ണൂര്‍, ഒറ്റപ്പാലം,പത്തിരിപ്പാല,കേരളശ്ശേരി, കോങ്ങാട് വഴി മുണ്ടൂരില്‍ എത്തിച്ചേരും. സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ ജില്ലയിലെ ആദ്യബലിദാനി നൊച്ചുപ്പുള്ളി രാമകൃഷ്ണന്റെ ചിത്രത്തിനു മുന്നില്‍ പുഷ്പ്പാര്‍ച്ചന നടത്തിയ ശേഷം 2.30ന് മുണ്ടൂരില്‍ നിന്നും ചെറിയ കോട്ടമൈതാനിയിലേക്ക് പദയാത്ര ആരംഭിക്കും.

കേന്ദ്ര പാര്‍ലിമെന്ററി കാര്യമന്ത്രി അനന്ത് കുമാര്‍, വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിംഗ്, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവു, ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍,ബിജെപി ദല്‍ഹി അധ്യക്ഷന്‍ മനോജ് തീവാരിഎംപി, തമിഴ്‌നാട് ബിജെപി അധ്യക്ഷ ഡോ.തമിഴ്ഇസൈ സൗന്ദര്‍രാജ്, ജാര്‍ഖണ്ഡ് സംസ്ഥാന പ്രസിഡന്റ് അമിത് സിങ്, യുവമോര്‍ച്ച ദേശീയ വൈസ് ്പ്രസിഡന്റ് മുരുകാനന്ദം, ദേശീയ സെക്രട്ടറി അനൂപ്, നിഥിന്‍ നവീന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ ബീഹാറില്‍ നിന്നുമുള്ള 100 പേരടങ്ങുന്ന യുവമോര്‍ച്ച സംഘം, തമിഴ്‌നാട്ടില്‍ നിന്ന് 200 പേരടങ്ങുന്ന സംഘവും, കര്‍ണ്ണാടകയില്‍ നിന്ന് 100 പേരടങ്ങുന്ന സംഘവും, ജാര്‍ഖണ്ഡില്‍ നിന്ന് 120 യുവമോര്‍ച്ച പ്രവര്‍ത്തകരും ബീഹാറില്‍ നിന്ന് 110 പ്രവര്‍ത്തകരും യാത്രയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് പങ്കെടുക്കുന്നുണ്ട്.

പുതുപ്പരിയാരം, ഒലവക്കോട്, പുതിയപാലം വിക്ടോറിയ കോളേജ്, കോര്‍ട്ട് റോഡ് വഴി പദയാത്ര ചെറിയ കോട്ടമൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് സിപിഎം കൊലപ്പെടുത്തിയ പ്രവര്‍ത്തകരുടെ ഫോട്ടോയില്‍ പുഷ്പ്പാര്‍ച്ചന നടത്തിയശേഷം പൊതുസമ്മേള്ളനം ആരംഭിക്കും.

ബലിദാനികളുടെ കുടുംബങ്ങളും പങ്കെടുക്കും.വൈകിട്ട് ആറിന് പാലക്കാട് ചെറിയ കോട്ടമൈതാനിയില്‍ നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി അനന്ത്കുമാര്‍ ഉദ്ഘാടനം ചെയ്യും. ദേശീയവക്താവ് ഷാനവാസ്ഹുസൈന്‍ ,ബിജെപി സംസ്ഥാന നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിക്കും. പദയാത്രയായില്‍ ജില്ലയിലെ മലമ്പുഴ, പാലക്കാട്,ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍, മണ്ണാര്‍ക്കാട്, കോങ്ങാട് എന്നീ ആറു മണ്ഡലങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ അണിനിരക്കും.

നാളെ രാവിലെ 10.30ന് വടക്കഞ്ചേരിയില്‍ നടക്കുന്ന സ്വീകരണ സമ്മേളനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ജനറല്‍ വി.കെ.സിംഗ്,കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്,മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അനുമോളുടെ ഭർത്താവ് ഭുവനേഷ് നടൻ മാത്രമല്ല, തമിഴ്‌നാട്ടിലെ പ്രമുഖ സമ്പന്ന കുടുംബത്തിലെ അംഗവും!

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചു; രണ്ടാനച്ഛന് 120 വര്‍ഷം കഠിന തടവും പിഴയും

Kerala

പുലികളി സംഘങ്ങള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം വിതരണം ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

വെളിച്ചമില്ലാത്ത കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പ്രവേശന കവാടം. രാത്രിയിലെ ദൃശ്യം
Thiruvananthapuram

ഹൈ മാസ്റ്റ് ലൈറ്റുകള്‍ മിഴിയടച്ചു; നെടുമങ്ങാട് നഗരം ഇരുട്ടില്‍

തിരുമല ജംഗ്ഷനില്‍ ഗതാഗതം തടസ്സപ്പെടുത്തി ഇന്ദിരാഗാന്ധി പ്രതിമയുടെ ചുവട്ടില്‍ റോഡിലേക്ക് ഇറക്കി ഭിത്തി നിര്‍മിച്ചിരിക്കുന്നു
Kerala

തിരുമലയില്‍ ഗതാഗതം തടസ്സപ്പെടുത്തി പ്രതിമയ്‌ക്ക് ഭിത്തി നിര്‍മിച്ചു; ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു

പുതിയ വാര്‍ത്തകള്‍

അസിയര്‍ ഗോമസ്, പ്രഗ്യാന്‍ സുന്ദര്‍ ഗോഗോയ്, ഫസലു റഹ്മാന്‍, ജോബിന്‍ ജോസഫ്, മുഹമ്മദ് ഷാഫി

സൂപ്പര്‍ ലീഗ് കേരള: വാരിയേഴ്‌സിലേക്ക് അഞ്ച് താരങ്ങള്‍ കൂടി

മാസപ്പടി കേസ്: മുഹമ്മദ് റിയാസിന്റെ വിശ്വസ്തരായ ഡിവൈഎഫ്ഐക്കാരുടെ വീടുകളിലും ഇഡി മിന്നൽ റെയ്ഡ്‌

ഹാഫിസ് സയീദ് 10,000 ഭീകരരെ കശ്മീരിലേക്ക് അയച്ചിട്ടുണ്ടെന്ന്  മൗലവി നസീർ മദനി : വേഗം സ്വർഗത്തിലേക്ക് പോകമെന്ന് മുൻ ഇന്ത്യൻ ലെഫ്റ്റനന്റ് ജനറൽ

അസമിൽ സർക്കാർ ജീവനക്കാർ വിവാഹമോചനം നേടാതെ വീണ്ടും വിവാഹം കഴിച്ചാൽ ശമ്പളത്തിന്റെ 20% ആദ്യ ഭാര്യയ്‌ക്ക് നൽകേണ്ടിവരും : ഉത്തരവിട്ട് ഹിമന്ത സർക്കാർ

അട്ടിമറിച്ച് ആയുഷ്; ആദ്യ റൗണ്ടില്‍ തോല്‍പ്പിച്ചത് ഒന്നാം സീഡ് താരത്തെ

തകര്‍പ്പന്‍ ജയത്തോടെ പി.വി. സിന്ധു

വനിതാ ഹോക്കി ലോകകപ്പ് 2026: ആദ്യ ജയം തേടി ഭാരതം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ

ശരീരത്തിന്റെ ഓരോ ഭാഗത്തും ഉണ്ടാവുന്ന മറുകുകളിൽ ഒളിഞ്ഞിരിക്കുന്നത് നിങ്ങളുടെ ഭാവിയും ഭാഗ്യവും

ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പുകഴ്‌ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇതേ മാതൃക അമേരിക്കയും പിന്തുടരണമെന്ന് ആഹ്വാനം

കെസിഎല്‍ ഒരുക്കുന്നത് മികച്ച സാധ്യതകള്‍: സഞ്ജു സാംസണ്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.