Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല വലിയ നടപ്പന്തലിന് സമീപത്തെ ശൗചാലയങ്ങള്‍ തകര്‍ത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 10:04 pm IST
in Kerala

ശബരിമല വലിയ നടപ്പന്തലിനു സമീപത്തെ ശൗചാലയങ്ങള്‍ തകര്‍ത്ത നിലയില്‍

പത്തനംതിട്ട: ശബരിമലയില്‍ അയ്യപ്പഭക്തര്‍ സൗജന്യമായി ഉപയോഗിച്ചിരുന്ന ലാട്രിന്‍ബ്ലോക്ക് തകര്‍ത്ത നിലയില്‍. മരക്കൂട്ടത്തുനിന്നു സന്നിധാനത്തെ വലിയനടപ്പന്തലിലേക്ക് വരുമ്പോള്‍ കെഎസ്ഇബി ഓഫീസിനും വനംവകുപ്പിന്റെ സെക്ഷന്‍ ഓഫീസിനും ഐബിയ്‌ക്കും പിന്നിലായി വര്‍ഷങ്ങളായി ഉണ്ടായിരുന്ന 30ഓളം ശൗചാലയങ്ങളാണ് നശിപ്പിക്കപ്പെട്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇത് തകര്‍ത്തതെന്ന് ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ആസ്ബസ്റ്റോസ് ഷീറ്റുകളാല്‍ നിര്‍മ്മിച്ച ശൗചാലയങ്ങളുടെ മേല്‍ക്കൂരയും ഭിത്തിയുടെ ഭാഗങ്ങളുമാണ് തകര്‍ത്തത്. വനംവകുപ്പ് ഇവിടെ സ്ഥാപിച്ച ജണ്ടയ്‌ക്ക് പുറത്താണ് ഇതു സ്ഥിതിചെയ്യുന്നത്. തീര്‍ത്ഥാടനക്കാലത്ത് ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമായിരുന്നു ഈ ശൗചാലയങ്ങള്‍. ഇനി ഈ തീര്‍ത്ഥാടനക്കാലം ആരംഭിക്കുന്നതിനുമുമ്പ് ഇത് പുനര്‍നിര്‍മ്മിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

ശബരിമലയിലെ സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നെറ്റ് വര്‍ക്കുമായി ഈ ബ്ലോക്ക് ബന്ധിപ്പിക്കുന്നതിനുള്ള പൈപ്പ് സ്ഥാപിക്കാന്‍ ദേവസ്വംബോര്‍ഡ് ശ്രമിച്ചെങ്കിലും വനംവകുപ്പ് അനുവദിച്ചില്ല. അതിനാല്‍ കഴിഞ്ഞ തീര്‍ത്ഥാടനക്കാലത്ത് പൂര്‍ണ്ണമായി ഇത് ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ല. സ്വീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റിന്റെ നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിച്ചാല്‍ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ഉപയോഗപ്രദമാകുമായിരുന്ന സംവിധാനം തകര്‍ത്തത് അയ്യപ്പഭക്തരോടുള്ള ക്രൂരതയായി കാണണം.

ശബരിമലയില്‍ വനംവകുപ്പും ദേവസ്വംബോര്‍ഡുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ എല്ലാം അവസാനിച്ചതായി മന്ത്രിമാര്‍ പറയുന്നെങ്കിലും തീര്‍ത്ഥാടനത്തിന് തടസ്സം സൃഷ്ടിക്കുന്ന നീക്കങ്ങളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന ആക്ഷേപം ഉയരുന്നു.

വനംവകുപ്പിന്റെ നടപടിക്കെതിരെ നിയമനടപടികള്‍ക്ക് ദേവസ്വംബോര്‍ഡ് തയ്യാറാവുന്നതായാണ് സൂചന. അതേസമയം ശൗചാലയങ്ങള്‍ തകര്‍ത്തത് തങ്ങള്‍ അറിഞ്ഞില്ലെന്നാണ് ശബരിമലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അയോധ്യ: എസ്‌ഐടി ഇന്ന് റിപ്പോർട്ടുനൽകിയേക്കും

Kerala

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

News

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

Kerala

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

പുതിയ വാര്‍ത്തകള്‍

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.