Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരളം ഐഎസിന്റെ കേന്ദ്രം; മതംമാറ്റങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് നിമിഷയുടെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 09:39 pm IST
in Kerala

ന്യൂദല്‍ഹി: അഖില കേസില്‍ കക്ഷിചേരുന്നതിന് നിമിഷയുടെ അമ്മ ബിന്ദു സമ്പത്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി.

കേരളം ഇസ്ലാമിക് സ്‌റ്റേറ്റിന്റെയും ജിഹാദി ഭീകരതയുടെയും കേന്ദ്രമാണെന്നും മതംമാറ്റങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. മതപരിവര്‍ത്തനത്തിനിരയായി ഫാത്തിമയായ തിരുവനന്തപുരം സ്വദേശിനി നിമിഷ ഇപ്പോള്‍ അഫ്ഗാനിലെ ഐഎസ് കേന്ദ്രത്തിലാണുള്ളത്. മതപരിവര്‍ത്തനങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മഹാരാഷ്‌ട്ര ലാത്തൂര്‍ സ്വദേശിനി സുമതി ആര്യയും ഹര്‍ജി നല്‍കി.

തന്നെ മതംമാറ്റി ഐഎസ്സില്‍ ചേര്‍ക്കാന്‍ ശ്രമിച്ചതായും ജിഹാദി മതപ്രഭാഷകന്‍ സക്കീര്‍ നായിക്കുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിച്ചതായും സുമതി ചൂണ്ടിക്കാട്ടി. കേരള ഹൈക്കോടതിയിലെ മൂന്ന് അഭിഭാഷകരും കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് അഖില കേസ് പരിഗണിക്കുന്നുണ്ട്. ഹര്‍ജികള്‍ അതോടൊപ്പം കോടതി ഇന്ന് പരിഗണിച്ചേക്കും.

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നതെന്ന് ബിന്ദു ചൂണ്ടിക്കാട്ടി. മതംമാറ്റങ്ങള്‍ക്ക് സമാന സ്വഭാവമുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍തോതില്‍ വിദേശസഹായം ലഭിക്കുന്നു. തന്റെ മകളുള്‍പ്പെടെ 21 പേരെ അഫ്ഗാനിലേക്കും സിറിയയിലേക്കും കടത്തിയത് ഇതിന് തെളിവാണ്. വിവാഹ ശേഷമാണ് നിമിഷയെ ഐഎസ് കേന്ദ്രത്തിലെത്തിച്ചത്. ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് എന്‍ഐഎ, ഐബി, റോ തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ വിശദമായ അന്വേഷണം നടത്തണം.

പ്രണയത്തിലൂടെയും വിവാഹ വാഗ്ദാനം നല്‍കിയും പെണ്‍കുട്ടികളെ മതംമാറ്റുന്നു. ഒരാളെ മതംമാറ്റിയാല്‍ ഏഴ് ലക്ഷം രൂപ വരെ ലഭിക്കുന്നു. മതംമാറ്റേണ്ട പെണ്‍കുട്ടിയെ രണ്ടാഴ്ചക്കുള്ളില്‍ കണ്ടെത്തും. ആറ് മാസത്തിനുള്ളില്‍ മതംമാറ്റും. സജ്ജാദ് റഹ്മാന്‍ എന്നയാളാണ് മതംമാറ്റത്തിന് നിമിഷയെ പ്രേരിപ്പിച്ചത്. കാസര്‍കോട് സെഞ്ച്വറി ഡെന്റല്‍ കോളേജില്‍ പഠിക്കുമ്പോള്‍ സഹപാഠിയാണ് മതംമാറ്റി ഈസയുമായി വിവാഹം കഴിപ്പിച്ചത്. ക്രിസ്ത്യാനിയായ ബെക്‌സനാണ് ഈസയായി മതംമാറിയത്. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥിനികളെ ഹണി ട്രാപ്പില്‍പ്പെടുത്തി മതംമാറ്റുന്നതായും നിരവധി മതംമാറ്റങ്ങള്‍ക്ക് സമാനസ്വഭാവമുള്ളതായും ഹര്‍ജിയില്‍ ബിന്ദു വ്യക്തമാക്കി.

അഖിലയുടെ മതംമാറ്റം ഒറ്റപ്പെട്ടതല്ലെന്നും എന്‍ഐഎ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് അഭിഭാഷകരായ വിഷ്ണു ജയപാലന്‍, ഷീലാ ദേവി, കീര്‍ത്തി സോളമന്‍ എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനുമായുള്ള അഖിലയുടെ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ മുസ്ലിം ഏകോപന സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ വിധി പ്രഖ്യാപിച്ച ജഡ്ജിക്കെതിരെ ഭീഷണി മുഴക്കിയതും അന്വേഷിക്കണം. കേസില്‍ ഹാജരായ അഭിഭാഷകരും ഭീഷണി നേരിടുന്നുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ എന്‍ഐഎ അന്വേഷണത്തിനെതിരെ കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ടാള്‍റോപ്പ് കമ്പനിയിലെ കൂട്ടപിരിച്ചുവിടല്‍: ചര്‍ച്ചയില്‍ തീരുമാനമായില്ല, കുടിശിക ഉടന്‍ നല്‍കാനാകില്ലെന്ന് കമ്പനി

News

ന്യൂസിലാൻഡിൽ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് നൽകി, പിൻവലിച്ചു

Kerala

വിദേശ ജയിലിൽ നിന്ന് 80 ലക്ഷംരൂപ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ച ഫസലുദ്ദീൻ MDMA കടത്തിന്റെ സൂത്രധാരൻ; തൊണ്ടിയോടെ പിടികൂടി

Kerala

മുഖ്യമന്ത്രി വി ഡി സതീശനെതിരെ പ്രതിഷേധത്തിന് എന്‍എസ്എസ് ,സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തും

News

500 ൽ അധികം റോഹിങ്ഗ്യൻ അഭയാർത്ഥികൾ മുങ്ങിമരിച്ചതായി റിപ്പോർട്ടുകൾ

പുതിയ വാര്‍ത്തകള്‍

സാവരിയ കേസിൽ അമിത് ഷാ ഇടപെട്ടേക്കും ; കേരളത്തിലെ മതപരിവർത്തനങ്ങളും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷിക്കുമെന്ന് സൂചന

അമൃത് ഭാരത് സ്റ്റേഷൻ; അടിസ്ഥാന സൗകര്യ വികസനത്തിന് മോദി സർക്കാറിന്റെ മികച്ച ഉദാഹരണം: പി.കെ കൃഷ്ണദാസ്

പി.എസ്.സി ശ്രമം അഴിമതി മറച്ചുവെക്കാനുള്ള നീക്കം; ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിട്ട് സമഗ്ര അന്വേഷണം നടത്തണം: പി കെ കൃഷ്ണദാസ്

പാറ്റ സമരം ഫുഡ്‌ ഫെസ്റ്റ് ആയി ; സോറോസിന്റെ പണം ഇവന്മാർ തിന്ന് തീർത്തു ; ഇതെല്ലാം കണ്ട് ഒരുത്തൻ അവിടെ നിരാഹാരം കിടക്കുന്നു എന്നോർക്കുമ്പോൾ…

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.