Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലയില്‍ രാഷ്‌ട്രീയ ദിശാമാറ്റത്തിന് തുടക്കമിട്ട്  ജനരക്ഷായാത്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 01:04 am IST
inKannur

 

കണ്ണൂര്‍: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര കണ്ണൂര്‍ ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയത് ജില്ലയില്‍ പുതിയ രാഷ്‌ട്രീയ ദിശാമാറ്റത്തിന് തുടക്കം കുറിച്ച്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് യാത്രയില്‍ പങ്കെടുത്തത്. നാല്‍പത് കിലോമീറ്റര്‍ പദയാത്രയില്‍ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കേന്ദ്രമന്ത്രിമാര്‍, പാര്‍ട്ടിയുടെ ദേശീയ-സംസ്ഥാന നേതാക്കന്‍മാര്‍ തുടങ്ങിയവര്‍ പങ്കാളികളായി. ജനരക്ഷായാത്രയ്‌ക്കെതിരെ സിപിഎം നിരന്തരമായി നടത്തിയ കുപ്രചാരണങ്ങളയും ഭീഷണികളെയും അതിജീവിച്ചാണ് ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ യാത്രയില്‍ പങ്കാളികളായത്. മുഖ്യമന്ത്രിയുടെ നാടായ പിണറായിയിലും സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നാടായ കൊട്ടയോടിയിലും ഭീഷണിപ്പെടുത്തി കടകളടപ്പിച്ചെങ്കിലും നൂറുകണക്കിനാളുകളാണ് ഇവിടെ നിന്ന് ജനരക്ഷാ യാത്ര കാണാനും സ്വീകരിക്കാനുമത്തിയത്. പിണറായിയും കൊട്ടയോടിയും സിപിഎം ഇതര പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കുള്ള പ്രദേശമാണ്. മറ്റ് പാര്‍ട്ടികളുടെ പതാകകള്‍ ഉയര്‍ത്താനോ പ്രകടനങ്ങള്‍ നടത്താനോ പിണറായിയിലും കൊട്ടയോടിയിലും ഇപ്പോഴും അനുവാദമില്ല. എന്നാല്‍ സിപിഎം ഭീഷണി പൂര്‍ണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് പതിനായിരങ്ങള്‍ ജനരക്ഷായാത്രയില്‍ അണിചേര്‍ന്നത്. സിപിഎം പിന്‍തുടര്‍ന്ന് വരുന്ന ഫാസിസ്റ്റ് നിലപാടുകള്‍ക്കും അക്രമരാഷ്‌ട്രീയത്തിനുമുള്ള ശക്തമായ മറുപടിയായിരുന്നു ജനരക്ഷായാത്ര. സിപിഎം നേതൃത്വം ദീര്‍ഘകാലമായി തങ്ങളുടെ സ്വാധീനകേന്ദ്രങ്ങളില്‍ ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചും ഒതുക്കിനിര്‍ത്തിയ നൂറുകണക്കിന് പേര്‍ ജനരക്ഷാ യാത്രയില്‍ പങ്കെടുത്തു. യാത്ര കടന്നുപോകുന്ന വഴികളില്‍ ഭീഷണിപ്പെടുത്തി കടകളടപ്പിച്ചും റോഡരികിലുള്ള പൂട്ടിച്ചും സിപിഎം നേതൃത്വം കാണിച്ച അസഹിഷ്ണുത ദേശീയമാധ്യമങ്ങള്‍ രാജ്യത്താകമാനമെത്തിച്ചു. ജില്ലയില്‍ കാലങ്ങളായി തുടര്‍ന്നുവരുന്ന ഇടത്-വലത് ശാക്തികചേരിക്ക് അറുതിവരുത്തുന്നതിന് യാത്ര തുടക്കമാകും. നേരത്തെ തന്നെ പ്രതിസന്ധിയിലായിരുന്ന യുഡിഫ് ജനരക്ഷായാത്രയോടെ ജില്ലയില്‍ പൂര്‍ണ്ണമായും അപ്രസക്തമായി.85-ാം വാര്‍ഷികം ആഘോഷിക്കുന്ന

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.