Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോണ്‍ഗ്രസ് തകര്‍ച്ചക്ക് കാരണം നേതാക്കളുടെ അഴിമതിയും കോണ്‍ഗ്രസ് തകര്‍ച്ചക്ക് കാരണം നേതാക്കളുടെ അധികാരമോഹവും അഴിമതിയും 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2017, 12:55 am IST
inKannur

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടപ്പെട്ടതിനു പിന്നിലും, മണ്ഡലം വൈസ് പ്രസിഡണ്ടുള്‍പ്പെടെ കോണ്‍ള്‍സില്‍ നിന്ന് രാജിവച്ചതിനു പിന്നിലും പ്രധാന കാരണക്കാര്‍ കോണ്‍ഗ്രസിലെ അധികാര മോഹികളും അഴിമതിക്കാരുമായ ചില നേതാക്കളാണെന്ന് ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡണ്ടും സംസ്ഥാന കമ്മറ്റി അംഗവുമായ തോമസ് കുഴിമറ്റം കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മലയോര മേഖലയിലെ കര്‍ഷകരുടെ ഉന്നമനത്തിനായി തുടങ്ങിയ തിരുമേനി അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് സൊക്കെസറ്റിയിലെ അഴിമതി മൂലം സ്ഥാപനം അടച്ചുപൂട്ടിയിട്ടും ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടത്തിയ നേതാക്കളെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ഇതിനെതിരെ പരാതി നല്‍കിയ തന്നെപ്പോലുള്ള കോണ്‍ഗ്രസുകാര്‍ അവഗണിക്കപ്പെടുകയാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ചെറുപുഴ പഞ്ചായത്തില്‍ മുതിര്‍ന്ന നേതാക്കള്‍ മത്സരരംഗത്തു നിന്നു മാറിനില്‍ക്കണമെന്ന് പറഞ്ഞ കെപിസിസി മെമ്പര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് കേരളാ കോണ്‍ഗ്രസ് നേതാവ് ജോയിസ് പുത്തന്‍ പുരയുടെ കാല് പിടിച്ചിട്ടാണ് പ്രസിഡണ്ട് സ്ഥാനം വനിതാ സംവരണമുള്ള പഞ്ചായത്തില്‍ രണ്ട് വര്‍ഷത്തേയ്‌ക്ക് വൈസ്പ്രസിഡണ്ടായത് എന്നാല്‍ രണ്ട് വര്‍ഷമാകാറായപ്പോള്‍ അധികാരമൊഴിയാന്‍ മടികാണിച്ച നാടകമാണ് ചെറുപുഴയില്‍ നടന്നത് കേരളാ കോണ്‍ഗ്രസ് നേതാക്കളെ തെറി വിളിച്ചതാണ് ഭരണം നഷ്ടമാകാന്‍ കാരണം. ചില നേതാക്കള്‍ക്ക് അധികാര മോഹത്താല്‍ സമനില തെറ്റിയ അവസ്ഥയാണെന്നും അഴിമതിസംരക്ഷകരായ ഇവരുടെ നിലപാടാണ് ചെറുപുഴയിലും, പുളിങ്ങോത്തും, തിരുമേനിയിലും കോണ്‍ഗ്രസില്‍ നിന്നും ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ രാജിവെക്കുന്നതെന്നും മലയോര മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവ് കൂടിയായ തോമസ് പറഞ്ഞു. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ഇന്ന് പയ്യന്നൂര്‍: തായിനേരി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തില്‍ പതിനാല് വര്‍ഷങ്ങള്‍ക്കു ശേഷം 2018 ഫെബ്രുവരി 6 മുതല്‍ 9 വരെ പെരുങ്കളിയാട്ടം നടക്കും. ഇതിന്റെ നടത്തിപ്പിനായുള്ള സംഘാടക സമിതി ഓഫീസ് ഇന്ന് പകല്‍ 2 മണിക്ക് പികരുണാകരന്‍ എംപി ഉദ്ഘാടനം ചെയ്യും. ഇ.കെ.പൊതുവാള്‍ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയാകും. എ.കെ.ഉണ്ണികൃഷ്ണന്‍, പോത്തേരകൃഷ്ണന്‍, രാജീവന്‍ വടക്കേടത്ത്, പി.യു.രാജന്‍, വി.ബാലന്‍, ടി.വി.രജിത എന്നിവര്‍ സംസാരിക്കും. വി.നാരായണന്‍ സ്വാഗതവും കെ.വി.ഗോപാലന്‍ നന്ദിയും പറയും .

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

Kerala

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

Kerala

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.