Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഓവര്‍സിയറെ സസ്‌പെന്റ് ചെയ്ത നടപടി: ഡെപ്യൂട്ടി മേയര്‍ക്കെതിരെ പ്രതിഷധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 09:32 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ ഡെപ്യൂട്ടി മേയറോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ ഓവര്‍സിയറെ സസ്‌പെന്റ് ചെയ്ത കോര്‍പ്പറേഷന്‍ അധികൃതരുടെ നടപടിയില്‍ വ്യാപക പ്രതിഷേധം. കോര്‍പറേഷനിലെ ഒന്നാം ഗ്രേഡ് ഓവര്‍സിയര്‍ കെ.കെ.രാജനെയാണ് കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തത്. ഡെപ്യൂട്ടി മേയറും ഓവര്‍സിയറും തമ്മിലുളള ആരോപണ പ്രത്യാരോപണപ്പോര് കണ്ണൂര്‍ കോര്‍പറേഷനില്‍ ജീവനക്കാരും ഭരണകൂടവും തമ്മിലുള്ള ഏറ്റുമുട്ടലിലേക്ക് എത്തിയിരിക്കുകയാണ്. അവധി ദിനത്തില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനം തടയുന്നതുമായി ബന്ധപ്പെട്ട വിഷയമാണ് ഓവര്‍സിയറുടെ സസ്‌പെന്‍ഷനില്‍ കലാശിച്ചത്.

കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പി.കെ.രാഗേഷുമായുള്ള ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയും പെരുമാറ്റച്ചട്ടം ലംഘിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയും ചെയ്തുവെന്നാണ് രാജനെതിരായ പരാതി. ഒന്നാം ഗ്രേഡ് ഓവര്‍സിയറും കേരള എന്‍ജിനീയറിംഗ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമിതി അംഗവുമാണ് രാജന്‍.

ചാലാട്ട് അനധികൃത നിര്‍മ്മാണം നടന്നതുമായി ബന്ധപ്പെട്ട് നേരത്തെ പണി നിര്‍ത്തി വെക്കാന്‍ അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ഓവര്‍സിയര്‍ ഗാന്ധിജയന്തി ദിനത്തില്‍ ഉടമയുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നെന്നാണ് കോര്‍പ്പറേഷന്‍ അധികൃതരുടെ വാദം. ഈ സംഭവത്തെത്തുടര്‍ന്ന് കെട്ടിട ഉടമകള്‍ പരാതി പറയുകയും താന്‍ ഇയാളുടെ മേലധികാരിയെ ബന്ധപ്പെടുകയുമായിരുന്നെന്ന് ഡെപ്യൂട്ടിമേയര്‍ പറയുന്നു.

ഡെപ്യൂട്ടിമേയറെ വിളിക്കാന്‍ ഓവര്‍സിയറോട് മേലുദ്യോഗസ്ഥന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നുണ്ടായ ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങളിലൂടെയും നവമാധ്യമങ്ങളിലൂടെയും പ്രചരിപ്പിച്ചിരുന്നു. ഈ സംഭാഷണത്തിനിടെ കോള്‍ റെക്കോര്‍ഡ് ചെയ്‌തെന്ന് പറഞ്ഞ് ഓവര്‍സിയര്‍ ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ ആരെങ്കിലും ഉണ്ടാകാമെന്നും ഡെപ്യൂട്ടി മേയര്‍ പറയുന്നു. ഈ സംഭവത്തിലാണ് സസ്‌പെന്‍ഡ് ചെയ്തത്.

എന്നാല്‍ അനധികൃത കയ്യേറ്റക്കാരെ സഹായിക്കുന്ന ഡെപ്യൂട്ടിമേയറുടെ നടപടിയെ ചോദ്യം ചെയ്തതിനുളള പകപോക്കലാണ് ഉദ്യോഗസ്ഥനെതിരായ നടപടിക്ക് പിന്നിലെന്ന ആരോപണം ശക്തമായിട്ടുണ്ട്. അഴിമതിക്കാരായ യുഡിഎഫിനെതിരെ പ്രചാരണം നടത്തി കോര്‍പ്പറേഷന്റെ അധികാരം പിടിച്ച സിപിഎം അധികാരത്തിലെത്തിയ ഘട്ടംതൊട്ട് സ്വജനപക്ഷപാതവും അഴിമതിയും മുഖമുദ്രയാക്കി ഭരണം നടത്തുകയാണ്. അനധികൃത കയ്യേറ്റം സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യേഗസ്ഥനെ സസ്‌പെന്റ് ചെയ്ത നടപടിയിലൂടെ കോര്‍പ്പറേഷന്‍ ഭരണത്തില്‍ പല അഴിമതികളും നടക്കുന്നുവെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

Food

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

Kerala

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

Kerala

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

Entertainment

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

‘ഏത് ശിക്ഷയും സ്വീകരിക്കും പറഞ്ഞതിൽ 200 ശതമാനം ഉറച്ചു നിൽക്കുന്നു’; ഹെലൻ ഓഫ് സ്പാർട്ടയ്‌ക്കെതിരെ 2 വർഷംവരെ തടവ് ലഭിക്കാവുന്ന 6 വകുപ്പുകൾ

മോർച്ചറികളിൽ സ്ഥലപരിമിതി, മൃതദേഹങ്ങൾ തിരിച്ചറിയാൻ ബുദ്ധിമുട്ടുന്നു; മരണങ്ങൾ വർദ്ധിക്കുന്നതോടെ നേപ്പാളിൽ പുതിയ പ്രതിസന്ധി

ധനുഷ്കോടിയിലേക്ക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ ചതയ ദിനത്തിൽ പുറത്തിറങ്ങി.

അയ്യപ്പൻ കുഴപ്പക്കാരൻ ആണെന്ന് വരുത്തിതീർക്കാൻ ശ്രമം നടക്കുന്നുവെന്നാണ് ഉദ്ദേശിച്ചത് ; സണ്ണി കപിക്കാട്

ജനപ്രതിനിധിക്കൊപ്പം മായന്റെ ലൊക്കേഷനിലെ ഓണാഘോഷം

നന്മയോണം” റിലീസായി

ഹരിവരാസനനം ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ പമ്പയിൽ ആരംഭിച്ചു

കായംകുളത്ത് മാവേലിയുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയ്‌ക്കും പൊള്ളലേറ്റു, തട്ടുകടക്കാരനെതിരെ കേസെടുത്ത് പോലീസ്

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.