തിരുവനന്തപുരം: ആര്യനാട് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കെഎസ്ആര്‍ടിസി ആര്യനാട് ഡിപ്പോ പരിസരം ശുചീകരിച്ചു.
ബിജെപി ആര്യനാട് പഞ്ചായത്ത് പ്രസിഡന്റ് അജി ഇറവൂരിന്റെ അധ്യക്ഷതയില്‍ ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി എം.വി. രഞ്ജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുക്കുളങ്ങര അനില്‍, കെ. ശ്രീകല, അനില്‍കുമാര്‍ ഇറവൂര്‍, റീസണ്‍, രഞ്ജന്‍, ബിനു, വിനായകന്, രവീന്ദ്രന്, അനിഷ്, പ്രദീപ്, സജീവ്, സുനില്‍കുമാര്‍, ശുഭ, ആനന്ദേശ്വരി, ശാരദ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: