Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പിണറായിയെ കാവിയണിയിച്ച് ജനരക്ഷായാത്ര : സ്വീകരിക്കാന്‍ ആയിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 12:43 am IST
in Kannur

മമ്പറം: ഇന്ത്യയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബീജാവാപം ചെയ്ത പിണറായിയുടെ മണ്ണിനെ കാവിയണിയിച്ച് ബിജെപി ജനരക്ഷായാത്ര. മുഖ്യമന്ത്രി പിണറായി വിജയന്റെ നാടുകൂടിയായ ഇവിടെ ബിജെപിയുടെ ജനരക്ഷായാത്രയ്‌ക്ക് വന്‍ സ്വീകരണമാണ് ലഭിച്ചത്. രാവിലെ 10 മണിയോടെ മമ്പറത്ത് നിന്നാരംഭിച്ച യാത്രയില്‍ പങ്കാളികളാകാന്‍ ആയിരങ്ങളാണ് രാവിലെ മുതല്‍ മമ്പറത്തെത്തിച്ചേര്‍ന്നത്.

വേദിക്ക് സമീപത്ത് പ്രത്യേക തയ്യാറാക്കിയ ബലിദാനികളുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ടാണ് കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ യാത്രയാരംഭിച്ചത്. സിപിഎം അക്രമ രാഷ്‌ട്രീയത്തില്‍ നിരവധി ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നല്‍കേണ്ടിവന്ന പ്രദേശമാണ് പിണറായി. പിണറായി വിജയന്‍ മുഖ്യമന്ത്രിയായതിന് ശേഷം നിരവധി ബിജെപി പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. പിണറായിയുടെ നാട്ടില്‍ സിപിഎം അക്രമത്തിനിരയായവരും വീടുകള്‍ നഷ്ടപ്പെട്ടവരും ഏറെയാണ്. ഒരു കാലത്ത് സിപിഎം അല്ലാത്ത പ്രസ്ഥാനങ്ങള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്യം നിഷേധിക്കപ്പെട്ട പിണറായിയില്‍ ബിജെപിക്കും അനുബന്ധ പ്രസ്ഥാനങ്ങള്‍ക്കും ഇന്ന് എത്രമാത്രം സ്വാധീനമുണ്ടെന്ന് വിളിച്ചറിയിക്കുന്നതായിരുന്നു ഇന്നലെ നടന്ന ജനരക്ഷായാത്ര. സിപിഎം വിലക്കിനെ അതിജീവിച്ച് പതിനായിരങ്ങളാണ് യാത്രയില്‍ പങ്കാളികളാകാനും യാത്രയെ സ്വീകരിക്കാനുമെത്തിയത്.

ധര്‍മ്മടം, തലശ്ശേരി, മട്ടന്നൂര്‍, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍, ഉദുമ നിയോജക മണ്ഡലങ്ങളിലെ പതിനായിരത്തോളം പ്രവര്‍ത്തകരാണ് ഇന്നലത്തെ യാത്രയില്‍ അണിനിരന്നത്. രാവിലെ 10 മണിക്ക് മമ്പറത്ത് നിന്നാംരഭിച്ച യാത്ര വൈകുന്നേരം അഞ്ച് മണിയോടെ തലശ്ശേരിയില്‍ സമാപിക്കും. ദേശീയ സെക്രട്ടറി അരുണ്‍ സിംഗ്, ദേശീയ വക്താവ് സുന്ദര്‍ ശാസ്ത്രി, നേതാക്കന്‍മാരായ പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, എം.ടി.രമേശ്, പി.സത്യപ്രകാശ്, ശോഭാസുരേന്ദ്രന്‍, സി.സദാനന്ദന്‍ മാസ്റ്റര്‍, പി.സത്യപ്രകാശ് തുടങ്ങിയവര്‍ യാത്രയ്‌ക്ക് നേതൃത്വം നല്‍കി.

സമാപനച്ചടങ്ങില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരന്‍ അധ്യക്ഷത വഹിച്ചു. കുമ്മനം രാജശേഖരന്‍, അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, ബിജെപി വക്താവ് സുന്തര്‍ ശാസ്ത്രി, അഖിലേന്ത്യാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ബി.എല്‍.സന്തോഷ്, റിച്ചാര്‍ഡ് ഹെ എംപി, പി.കെ.കൃഷ്ണദാസ്, വി.മുരളീധരന്‍, കെ.സുരേന്ദ്രന്‍, എം.ടി.രമേഷ്, ശോഭ സുരേന്ദ്രന്‍, ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പൈലിവാത്യാട്ട്, വര്‍ക്കി വട്ടപ്പാറ, ബിജെപി സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി ഗണേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രം കുറിച്ച് ന്യൂസീലന്‍ഡുമായും സതന്ത്ര വ്യാപാരക്കരാര്‍; പാല്‍ അടക്കമുള്ളവയ്‌ക്കു പൂര്‍ണ സംരക്ഷണം

Kerala

പവര്‍കട്ട് പ്രഖ്യാപിച്ചു; ‘പീക് ലോഡ് മാനേജ്‌മെന്റ്’ എന്ന് കെഎസ്ഇബി

Kerala

യെലോ അലര്‍ട്ട്: ചൂട്, മഴ, മിന്നല്‍, കാറ്റ്; കരുതിയിരിക്കണം; നാളെ മുതല്‍ ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യത

India

സൂര്യാതപത്തില്‍ മൂന്ന് മരണം; ഉത്തര ഭാരതവും തിളയ്‌ക്കുന്നു, ചൂട് 40 ഡിഗ്രിക്ക് മുകളില്‍

Kerala

വൈറല്‍ താരത്തിന്റെ വിവാഹം: ഗോവിന്ദന്‍ അടക്കം സിപിഎം നേതാക്കള്‍ക്കായുള്ള സര്‍ക്കാര്‍ ഹര്‍ജി തള്ളി

പുതിയ വാര്‍ത്തകള്‍

അഗതികള്‍ക്ക് അഭയം നരസിംഹ മൂര്‍ത്തി; ജയന്തി 30ന്

ശുക്രന്‍ ജാതകത്തില്‍

ജ്ഞാനവും ഭക്തിയും

മഹിതജീവിത ശില്പം

ലുമെന്‍ ഫീല്‍ഡ് സ്‌റ്റേഡിയം

23-ാം ലോകകപ്പ്: ലുമെന്‍, ലിങ്കണ്‍ഫീല്‍ഡ്, ലെവിസ്

40+ പുരുഷ വിഭാഗം ജേതാക്കളായ കേരള കൊമ്പന്‍സ്‌

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളിന് സമാപനം; കേരള ടീമുകള്‍ക്ക് വന്‍ വിജയം

യുവേഫ ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമി; പിഎസ്ജി-ബയേണ്‍ ഇന്ന് പാരീസില്‍

തോമസ് കപ്പില്‍ ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തിന് ശേഷം ഭാരത ബാഡ്മിന്റണ്‍ ടീം

തോമസ് കപ്പ്: ഭാരതം അതിവേഗം ക്വാര്‍ട്ടറില്‍; ഓസ്‌ട്രേലിയയെ നിലം തൊടീച്ചില്ല (5-0)

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.