ചിത്രം-ANI
ഗാസിപ്പൂര്‍(ഉത്തര്‍പ്രദേശ്): ഗാസിപ്പൂരിലെ മാലിന്യമലയില്‍ നിന്നും വിഷപ്പുക ഉയരുന്നു. ഇത് സമീപവാസികളില്‍ ശ്വാസതടസ്സമടക്കമുളള ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
സെപ്തംബര്‍ ആദ്യവാരം ഇവിടം സന്ദര്‍ശിച്ച ദല്‍ഹി ലെഫ്.ഗവര്‍ണര്‍ മാലിന്യ നിക്ഷേപിക്കുന്നത് അവസാനിപ്പിക്കണമെന്ന് പറഞ്ഞിരുന്നു. സെപ്തംബര്‍ 1-ന് മാലിന്യമലയുടെ ഒരു ഭാഗം ഇടിഞ്ഞു വീണ് രണ്ടു പേര്‍ കൊല്ലപ്പെടുകയും വാഹനങ്ങള്‍ ഒഴുകിപ്പോവുകയും ചെയ്തിരുന്നു.
















