Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അപകടം ഒളിപ്പിച്ച് ബഹുനില മന്ദിരങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2017, 01:58 pm IST
in Thiruvananthapuram

വിഴിഞ്ഞം: നഗരഹൃദയത്തിലും പരിസരങ്ങളിലും ബഹുനിലമന്ദിരങ്ങള്‍ ഉയരുമ്പോഴും സുരക്ഷയുമായി ബന്ധപ്പെട്ട സംവിധാനങ്ങള്‍ താളം തെറ്റുന്നു. പല കെട്ടിടങ്ങളുടേയും അഗ്‌നിശമന സംവിധാനങ്ങള്‍ കാര്യക്ഷമമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. അടുത്ത കാലത്ത് അതീവസുരക്ഷാ മേഖലയായ പത്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഉള്‍പ്പെടെ ഉണ്ടായ തീപിടിത്തം പോലും അധികാരികളുടെ കണ്ണ്തുറപ്പിച്ചിട്ടില്ല. നഗരത്തില്‍ പലഭാഗങ്ങളിലും തീപിടിത്തം തുടര്‍ക്കഥയാകുമ്പോഴും ശാശ്വതപരിഹാരം എന്നത് സ്വപ്‌നമായി മാറുന്നു.

കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ പ്രകാരം നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് മുകളിലുള്ളവയ്‌ക്ക് അഗ്‌നിശമനസംവിധാനങ്ങള്‍ നിര്‍ബന്ധമാണ്. ഇവ പരിശോധിച്ച ശേഷമാണ് കെട്ടിടങ്ങള്‍ക്ക് അംഗീകാരം ലഭിക്കുക. ഇവ ഓരോ വര്‍ഷവും വീണ്ടും പരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്യേണ്ടതാണ്. എന്നാല്‍ ആദ്യഘട്ടത്തില്‍ അഗ്‌നിശമന ഉപകരണങ്ങള്‍ സ്ഥാപിച്ചുകഴിഞ്ഞാല്‍ പിന്നെ അവ ശ്രദ്ധിക്കാറു പോലുമില്ല. അധികൃതരാകട്ടെ പരിശോധന നടത്താന്‍ മിനക്കെടാറുമില്ല.

നഗരഹൃദയത്തില്‍ തന്നെയുള്ള പല ബഹുനില മന്ദിരങ്ങളുടേയും അഗ്‌നിശമന ഉപകരണങ്ങള്‍ ഭൂരിഭാഗവും കാലപ്പഴക്കം സംഭവിച്ചവയാണ്. തുണിക്കടകളും സ്വര്‍ണക്കടകളും മാളുകളും തീയേറ്ററുകളും ആശുപത്രികളും ഹോട്ടലുകളും ബാങ്കുകളും പണമിടപാടുസ്ഥാപനങ്ങളും സെന്റട്രലൈസ്ഡ് എസിയില്‍ പ്രവര്‍ത്തിക്കുന്നവയാണ്. അതുകൊണ്ട് തന്നെ സീലിംഗുകള്‍തെര്‍മോകോളും പ്ലാസ്റ്റിക്കും കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചെറിയ ഒരു തീപ്പൊരി മതി തന്നെ വലിയ അപകടത്തിന് കാരണമാകും.നഗരത്തിലെ വലിയ തുണിക്കടകള്‍, ഹോട്ടലുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവയില്‍ ഏതുനിമിഷവും തീ പ്രത്യക്ഷപ്പെടാം. ആശുപത്രികളില്‍ പോലും അഗ്‌നിശമന ഉപകരണങ്ങള്‍ കാര്യക്ഷമമല്ല.

അഗ്‌നിശമന സഹായിയായ വാട്ടര്‍ ടാങ്കുകള്‍ പലതും ഒഴിഞ്ഞ അവസ്ഥയിലാണ്. ഫയര്‍എസ്റ്റിറ്റിംഗ്യൂഷറുകള്‍ പലതും റീഫില്‍ചെയ്യാത്തവയുമാണ്.തീയും പുകയും വന്നാല്‍ അടിക്കുവാനുള്ള അലാറമുകള്‍ പല സ്ഥാപനങ്ങളിലും നിശ്ചലമാണ്. ഹൈഡ്രന്റ് പൈപ്പുകള്‍ പൊട്ടിയതും ഉപയോശൂന്യവുമാണ്. തീപിടിത്തത്തിന്റെ ഘട്ടങ്ങളില്‍ വെള്ളം പമ്പ് ചെയ്യാനുദ്ദേശിച്ച് സ്ഥാപിച്ചിട്ടുള്ള പമ്പുകള്‍ പ്രവര്‍ത്തനരഹിതമാണ്. ഇവയുമായി ബന്ധപ്പെട്ട പെപ്പ്‌ലൈനുകളും തുരുമ്പെടുത്ത് നശിച്ച നിലയിലാണ്. അത്യാവശ്യഘട്ടത്തില്‍ ഉപയോഗിക്കേണ്ട സ്വിച്ചുകള്‍ പോലും പ്രവര്‍ത്തനരഹിതമാണ്. പുതിയസംവിധാനമനുസരിച്ച് തീപിടിത്തം ഉണ്ടായാല്‍ ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തിക്കുന്ന രീതിയിലാണ് അഗ്‌നി സുരക്ഷാ ഉപകരണങ്ങള്‍. കാലപ്പഴക്കം കാരണം ആപല്‍ഘട്ടത്തില്‍ ഇവ പ്രവര്‍ത്തനസജ്ജമാകുമോഎന്ന് കണ്ടേ അറിയാനാകൂ.

എമര്‍ജന്‍സി പുറംവാതില്‍ ഇല്ലാത്ത സ്ഥാപനങ്ങളാണ് ഏറെയും. ഇത്തരം വാതിലുകളും പടികെട്ടുകളും ഉള്ളയിടത്താണ് പല സ്ഥാപനങ്ങളും സാധനങ്ങള്‍ കെട്ടുകെട്ടായി സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അപകടമുണ്ടായാല്‍ പ്രധാനവഴിയിലൂടെ മാത്രമേ ആള്‍ക്കാര്‍ക്ക് പുറത്ത് കടക്കാനാകൂ എന്നത് രൂക്ഷത വര്‍ദ്ധിപ്പിക്കുന്നു. ചിലയിടങ്ങളിലെ ഗോവണികള്‍ബലമില്ലാത്തതുമൂലം ഉപയോഗശൂന്യമാണ്. ഫയര്‍എസ്റ്റിറ്റിംഗ്യൂഷറുകള്‍ മിക്കവാറും വറ്റി വരണ്ട അവസ്ഥയിലാണ്. ഒരുസ്ഥാപനത്തിന് പ്രവര്‍ത്തിക്കുവാനുള്ള എന്‍ഒസി ലഭിക്കുവാന്‍ നിയമപരമായി ആവശ്യമുള്ള ഒരേ ഫയര്‍ ആന്റ്‌സേഫ്റ്റി ഉപകരണങ്ങള്‍ തന്നെ പല സ്ഥാപനങ്ങളിലും കാണിച്ച് എന്‍ഒസി വാങ്ങുന്നതും പതിവാണ്. ഗുണമേന്മയില്ലാത്ത ഉപകരണങ്ങള്‍ വച്ച് ഡിപ്പാര്‍ട്ടുമെന്റിനെ കബളിപ്പിക്കുന്നതു പതിവാണ്. ജാഗ്രതയോടെ ഫയര്‍സേഫ്റ്റിഉപകരണങ്ങളും സംവിധാനങ്ങളും ഒരുക്കുന്നതിലും പ്രയോഗത്തില്‍ വരുത്തുന്നതിലും അഗ്‌നിശമനസേന വകുപ്പിനും വീഴ്ചപറ്റുന്നുണ്ട്.

ഉപകരണങ്ങള്‍ വാങ്ങുവാനുള്ള സ്ഥാപനങ്ങള്‍ നിര്‍ദ്ദേശിക്കുന്നതു മുതല്‍ ഗുണമേന്മയില്ലാത്ത ഉപകരണങ്ങള്‍ വാങ്ങുന്നതില്‍വരെ വകുപ്പിലും അഴിമതി നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഇന്ന് ഭാരതീയ വിദ്യാഭ്യാസ ദിനം: ഭാരതീയ വിദ്യാഭ്യാസത്തിന്റെ നവോത്ഥാനം വികസിത ഭാരതത്തിലേക്കുള്ള പുതിയ ദിശ

Editorial

കശ്മീര്‍ ഭീകരവാദത്തിന്റെ ഇരയ്‌ക്ക് നീതി ലഭിക്കുന്നു

India

IT ജീവനക്കാരുടെ ക്യാമ്പസിൽ ഡേകെയറിൽ ക്രൂരത: കരഞ്ഞാൽ വായിൽ ടോയിലറ്റ് ജെറ്റ് സ്പ്രേ അടിക്കും, പൂട്ടിയിടും വാഷിങ്‌മെഷീനില്‍ അടയ്‌ക്കും; FIR

Football

പ്രവചനങ്ങള്‍ സത്യം; ഈ മോറ ചരിത്രമെഴുതും!

India

ചരിത്രം കുറിച്ച് ഭാരതത്തിന്റെ സ്വകാര്യ റോക്കറ്റ്; വിക്ഷേപണത്തിനൊരുങ്ങി വിക്രം- 1

പുതിയ വാര്‍ത്തകള്‍

കനത്ത മഴ; മംഗളൂരുവില്‍ വീടിന് മുകളിലേക്ക് മതിലിടിഞ്ഞ് രണ്ട് കുട്ടികള്‍ ഉള്‍പെടെ മൂന്ന് മരണം

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

സെന്‍സസ്: അദ്ധ്യാപകരെ വെട്ടിലാക്കി ഡയറക്ടറുടെയും കളക്ടറുടെയും ഉത്തരവുകള്‍

ക്വട്ടേഷന്‍-ലഹരി സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിഷ്ണു പ്രസന്നന്‍

ആഭ്യന്തരമന്ത്രിയുടെ മണ്ഡലത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ ആക്രമിച്ച ഗുണ്ടാ സംഘത്തെ പിടികൂടാതെ പോലീസ്

മത്സരശേഷം നോര്‍വീജിയന്‍ താരങ്ങല്‍ വൈക്കിങ് ആഘോഷത്തില്‍

അത്ര വൈക്കിങ് വേണ്ട! നോര്‍വെയുടെ വിജയാഘോഷം പരിസ്ഥിതിക്ക് നാശമുണ്ടാക്കിയെന്ന്

ക്രെഡായ് കേരള വാര്‍ഷിക സമ്മേളനം 3,4 തീയതികളില്‍

ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ എറണാകുളത്ത് നടത്തിയ പ്രതിഷേധ മാര്‍ച്ച്

ഹിന്ദു ജനജാഗരണത്തിന് ഹിന്ദുഐക്യവേദി; ആഗസ്ത് 5ന് സെക്രട്ടേറിയറ്റ് ധര്‍ണ

കശുവണ്ടി അഴിമതിക്കേസ്: ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍. ചന്ദ്രശേഖരനെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നല്‍കി സര്‍ക്കാര്‍

ഖമേനിയുടെ സംസ്ക്കാര ചടങ്ങുകൾക്ക് ബിജെപി അധ്യക്ഷനും കോൺഗ്രസ് അധ്യക്ഷനും ക്ഷണം

ഹിന്ദി ബോർഡ് നശിപ്പിച്ച സംഭവം; കന്നഡ അനുകൂല സംഘടന പ്രവർത്തകർക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.