ചെറുപുഴ: മാത്തില്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പുത്തൂര്‍ വയലില്‍ നടത്തിയ നെല്‍കൃഷിയുടെ വിളവെടുപ്പാണ് ഇന്നലെ എന്‍എസ്എസ് യൂണിറ്റിലെ വിദ്യാര്‍ത്ഥികള്‍ നടത്തിയത്. മാത്തില്‍ സ്‌കൂള്‍ എന്‍എസ്എസ് കോഓര്‍ഡിനേറ്റര്‍ അശോകന്‍ മാസ്റ്ററുടെ നേതൃത്വത്തിലാണ് കൊയ്തുത്സവം നടന്നത്.
















