Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സിപിഎം ആസ്ഥാനത്തേക്ക് ബിജെപി മാര്‍ച്ച് നടത്തി; ‘പ്രവര്‍ത്തകരെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ല’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 10:14 pm IST
in India

കേരളത്തിലെ സിപിഎം അക്രമങ്ങള്‍ക്കെതിരെ ബിജെപിയുടെ നേതൃത്വത്തില്‍ ദല്‍ഹി എകെജി ഭവനിലേയ്‌ക്ക് നടത്തിയ ജന രക്ഷായാത്രയുടെ മുന്‍നിരയില്‍ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്, വിജയ് ഗോയല്‍, ശ്യാം ജെയിന്‍, ഷാനവാസ് ഹുസൈന്‍ തുടങ്ങിയവര്‍

ന്യൂദല്‍ഹി: കേരളത്തിലെ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരെ ചോരയില്‍ മുക്കിക്കൊല്ലാന്‍ അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിങ്. സംസ്ഥാനത്ത് രാഷ്‌ട്രീയ കൊലപാതകങ്ങള്‍ തുടര്‍ക്കഥയാകുന്നതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും ജിതേന്ദ്രസിങ് കുറ്റപ്പെടുത്തി. സിപിഎം കേന്ദ്രകമ്മറ്റി ഓഫീസിലേക്ക് നടന്ന ബിജെപി പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനാധിപത്യ മര്യാദയില്ലാത്ത പ്രവര്‍ത്തന ശൈലിയാണ് കേരളത്തില്‍ ഇടതു സര്‍ക്കാര്‍ തുടരുന്നത്. രാഷ്‌ട്രീയമായി എതിര്‍പക്ഷത്തുള്ളവരെ കായികമായി നേരിടുന്ന സിപിഎമ്മിന്റെ ശൈലി ജനാധിപത്യ വിരുദ്ധമാണ്. അസഹിഷ്ണുതാ വാദം ദേശീയതലത്തില്‍ ഉയര്‍ത്തുന്ന ഇടതുപക്ഷ രാഷ്‌ട്രീയ പാര്‍ട്ടികള്‍ അവര്‍ ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ ഏകാധിപത്യ ഭരണമാണ് കാഴ്ചവെയ്‌ക്കുന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല കൂടിയുള്ള കേന്ദ്രസഹമന്ത്രി ജിതേന്ദ്രസിങ് കുറ്റപ്പെടുത്തി.

ദേശീയ വൈസ് പ്രസിഡന്റ് ശ്യാം രാജു, സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരി, ദേശീയ വക്താവ് ഷാനവാസ് ഹുസൈന്‍, ദേശീയ സെല്‍ കണ്‍വീനര്‍ അരവിന്ദ് മേനോന്‍, ബിജെപി ദല്‍ഹി സംഘടനാ സെക്രട്ടറി സിദ്ധാര്‍ത്ഥന്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. പണ്ഡിറ്റ് പന്ത് മാര്‍ഗ്ഗില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ മാര്‍ച്ച് എകെജി ഭവന്റെ സമീപത്ത് പോലീസ് തടഞ്ഞു.

സിപിഎം കേന്ദ്രഓഫീസിന്റെ സുരക്ഷയ്‌ക്കായി ആയിരത്തോളം പോലീസ്- അര്‍ദ്ധസൈനിക വിഭാഗങ്ങളെയാണ് നിയോഗിച്ചത്. ബിജെപിയുടെ പ്രതിഷേധ പരിപാടിക്കു ശേഷമാണ് സിപിഎം നേതാക്കള്‍ ഓഫീസിലെത്തിയത്. ഇന്ന് മുതല്‍ ആരംഭിക്കുന്ന ജനരക്ഷാ യാത്ര ദല്‍ഹിയിലെ 14 ജില്ലകളിലൂടെയും കടന്നുപോകും.

8ന് ദേശീയ അധ്യക്ഷന്‍ അമിത് ഷാ പദയാത്രയില്‍ പങ്കെടുക്കും. 17നാണ് യാത്രയുടെ സമാപനം. കേരളത്തിലെ സിപിഎം അക്രമങ്ങള്‍ വിശദീകരിക്കുന്ന ഫ്‌ളക്‌സുകളും പോസ്റ്ററുകളും രാജ്യതലസ്ഥാനത്തെങ്ങും ബിജെപി പ്രചരിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

New Release

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

Kerala

കെല്‍പ്പില്ലാതെ കെല്‍പാം; ശമ്പളം മുടങ്ങിയിട്ട് മാസങ്ങള്‍, ജീവനക്കാര്‍ പട്ടിണിയില്‍

Entertainment

ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക് വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2

Entertainment

ശ്രീ ഗോകുലം മൂവീസ് – ഗോകുലം പ്രൊഡക്ഷൻസ്- ഡ്രീംസ് ഓഫ് അജയ് വാസുദേവ് ചിത്രം “അടിപടലം കളി അഭ്യാസം” പൂജ

പുതിയ വാര്‍ത്തകള്‍

പോര്‍ച്ചുഗല്‍-സ്‌പെയിന്‍ പോര്; റൊണാള്‍ഡോ-യമന്‍ പോരാട്ടം

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

യാങ്കിപ്പടയുടെ മടയില്‍ ഡെവിള്‍സ്!; അമേരിക്കയും ബെല്‍ജിയവും നേര്‍ക്കുനേര്‍

കാഫിർ സ്ക്രീൻഷോട്ട് കേസ്: ‘അയച്ചെന്ന് പറയുന്ന സ്ക്രീൻഷോട്ട് കാണിച്ച് തരുമോ?’ , അന്വേഷണസംഘത്തെ വെല്ലുവിളിച്ച് ജിതിൻ ഭാസ്കർ

പ്രധാനമന്ത്രി മോദിയുടെ ആറ് ദിവസത്തെ ഇന്തോനേഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് സന്ദർശനം ആരംഭിച്ചു : പ്രവാസികളുമായും സംവദിക്കും

ഹൈക്കോടതിയിലെ സീനിയർ ഗവൺമെന്റ് പ്ലീഡർ രാജിവെച്ചു; യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ രണ്ടാമത്തെ രാജി

എം.​വി. ഗോ​വി​ന്ദ​ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രി​ക്കാ​ൻ യോ​ഗ്യ​ത​യി​ല്ല: ജി. ​സു​ധാ​ക​ര​ൻ

സോഫിക്ക് മെസിയുടെ സ്‌നേഹ ചുംബനം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം?

‘ തുടയിൽ സിഗരറ്റ് കൊണ്ട് പൊള്ളിച്ചു , മുഖത്തടിച്ചു ‘ ; മനോരോഗിയായ മുൻ കാമുകന്റെ ക്രൂരത വെളിപ്പെടുത്തി നടി നീതി ടെയ്ലർ

സംസ്ഥാനത്ത് വീണ്ടും അവയവദാനം; യാഷ് വാൻ ഇനിയും ജീവിക്കും അഞ്ച് പേരിലൂടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.