Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കേരളത്തിന്റെ രക്തക്കറക്ക് ഉത്തരവാദി മുഖ്യമന്ത്രി : അമിത്ഷാ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2017, 02:38 am IST
inKannur

പയ്യന്നൂര്‍: കേരളത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന മുഴുവന്‍ അക്രമണങ്ങളുടെയും ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് ബിജെപി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. കണ്ണുര്‍ പയ്യന്നൂരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ കൊലപാതകങ്ങളുടെ രക്തക്കറ മുഖ്യമന്ത്രിയായ വിജയന്റെ ദേഹത്താണ്.

കേരളത്തില്‍ നടക്കുന്ന ജനരക്ഷായാത്ര രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെ സംഘടിത രൂപമാണ്. കേരളത്തിലെ നേതാക്കളും പ്രവര്‍ത്തകരും ഒറ്റക്കല്ല, രാജ്യത്തെ 11 കോടി പ്രവര്‍ത്തകരും കൂടെയുണ്ട്. മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് ഭീകരതയെ തുറന്നുകാട്ടാനാണ് യാത്ര. സാമുഹ്യ പരിഷ്‌കര്‍ത്താക്കളുടെ നാടായ കേരളം ഇന്ന് രക്തച്ചൊരിച്ചലിന്റെ നാടായി മാറി. സിപിഎം ശക്തിപ്രാപിച്ച കാലഘട്ടം മുതലാണ് കേരളം രക്തത്തിന്റെ നാടായി മാറിയത്. കേരളത്തില്‍ മാത്രമല്ല, സിപിഎം ഭരണം നടത്തിയ സ്ഥലങ്ങളിലെല്ലാം അക്രമവും കൊലപാതകങ്ങളും നടക്കാറുണ്ട്. പശ്ചിമബംഗാളും ത്രിപുരയും ഇതിന് ഉദാഹരണമാണ്. ശാന്തി ആഗ്രഹിക്കുന്ന നാടാണ് കേരളം. എന്നാല്‍ സമാധാനത്തിന് സിപിഎമ്മിന്റെ മേധാവിത്വം അവസാനിപ്പിക്കണം.

സിപിഎം അധികാരത്തില്‍ വരുമ്പോഴെല്ലാം കേരളത്തില്‍ കൊലപാതകങ്ങളും അക്രമണ പരമ്പരകളും നടക്കുന്നു. അക്രമം കുടുന്നതിനനുസരിച്ച് കേരളത്തില്‍ ബിജെപി ശക്തി പ്രാപിക്കും. സിപിഎം ആത്മപരിശോധന നടത്തണം. ഭാരതത്തില്‍ മാത്രമല്ല ലോകത്തില്‍ മുഴുവന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതായത് അക്രമം കൊണ്ടാണ്. അതേസമയം ബിജെപി രാജ്യം മുഴുവന്‍ ശക്തിപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇഷ്ടമുള്ളപ്പോള്‍ മാത്രം അസഹിഷ്ണുതാ വാദം പുറത്തെടുക്കുന്ന മനുഷ്യാകാശ പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴും മനുഷ്യാവകാശ ബോധം പ്രകടിപ്പിക്കണം. അക്രമത്തിന് നിറമില്ല. അത് കാണാന്‍ കണ്ണുണ്ടാകണം. ചുകപ്പ് അക്രമം കാണാന്‍ ഇവര്‍ തയ്യാറല്ല. വിശ്വസിച്ച ആദര്‍ശത്തിനും ആശയത്തിനും വേണ്ടി പ്രവര്‍ത്തിച്ചു എന്ന ഒറ്റക്കാരണത്താലാണ് കേരളത്തിലും കണ്ണൂരിലും നിരവധി ബലിദാനികളുണ്ടായത്. അതിനപ്പുറം അവര്‍ എന്ത് കുറ്റം ചെയ്ത് എന്ന് സിപിഎം വ്യക്തമാക്കണം. ഒരു കുടുംബത്തിലെ ഒന്നിലധികം പേര്‍ കൊല്ലപ്പെട്ടിട്ടും പ്രസ്ഥാനത്തിന് വേണ്ടി തുടര്‍പ്രവര്‍ത്തനം നടത്തുന്ന സംഘപരിവാര്‍ കുടുംബങ്ങളുടെ മുന്നില്‍ ശിരസ്സ് നമിക്കുന്നതായും അദ്ദേഹം പറഞ്ഞു. അക്രമത്തിന്റെ ചെളിക്കുണ്ട് സൃഷ്ടിക്കാന്‍ സിപിഎം ശ്രമിച്ചാല്‍ ആ ചെളിക്കുണ്ടില്‍ നിന്ന് വിജയതാമര വിരിഞ്ഞുവരും. കേരളത്തിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ പിന്നില്‍ രാജ്യത്തെ പ്രവര്‍ത്തകര്‍ ഒന്നടങ്കമുണ്ടാകുമെന്നും ജനാധിപത്യപരമായ രീതിയാണ് ബിജെപിയുടേതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളെ ഒന്നിച്ചുനിര്‍ത്തി ബിജെപി കേരളത്തില്‍ മുന്നേറും. അതിലൂടെ താമര വിരിയിക്കാനുള്ള തുടക്കമാണ് ഈ യാത്ര. പ്രസ്ഥാനത്തിന് വേണ്ടി ജീവത്യാഗം ചെയ്ത ബലിദാനികളെ ഭാരതത്തിലെ ഓരോ സംഘപരിവാര്‍ പ്രവര്‍ത്തകരും ജീവിതത്തിന്റെ അവസാനശ്വാസം നിലക്കുന്നതുവരെയും ഓര്‍മ്മിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് ഹരിത കുങ്കുമ വര്‍ണ്ണ പതാക കൈമാറി ജനരക്ഷാ യാത്ര ഉദ്ഘാടനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

ആന്‍സി സോജന്‍
Sports

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

Kerala

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

പുതിയ വാര്‍ത്തകള്‍

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.