Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

തൃപ്തരായാല്‍ സര്‍ക്കാരുദ്യോഗസ്ഥര്‍ ആകുന്നതെങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2017, 02:54 pm IST
in Special Article

മറ്റുള്ളവര്‍ പറയുമ്പോഴാണ് പ്രശ്‌നം. മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പറഞ്ഞതുകൊണ്ട് മുറുമുറുപ്പുണ്ടായാലും വിഴുങ്ങുകയേ നിവര്‍ത്തിയുള്ളൂ.കിട്ടുന്നതുകൊണ്ട് തൃപ്തരാകാത്ത ഒരു വിഭാഗം ഉദ്യോഗസ്ഥരാണ് പൊതുമരാമത്തു വകുപ്പിന്റെ ദുരവസ്ഥയ്‌ക്കു കാരണമെന്നാണ് പിണറായി പറഞ്ഞത്. പൊതുമരാമത്തു മന്ത്രി ജി.സുധാകരനെ വേദിയിലിരുത്തിയാണ് മുഖ്യമന്ത്രി ഇക്കാര്യം വെട്ടിത്തുറന്നു പറഞ്ഞത്.

ഇത്തരം ആര്‍ത്തിയും അഴിമതിയുമൊക്കെ പുതിയ കാര്യമല്ല.കാലാകാലങ്ങളായി ചീര്‍ത്തു വീര്‍ത്തു വളര്‍ന്നൊരു സാമൂഹിക ക്യാന്‍സറാണിത്. എല്ലാവര്‍ക്കും എല്ലാം അറിയാം. പക്ഷേ കണ്ടില്ലെന്നു നടിക്കുകയാണ്. ഫലത്തില്‍ അത് ഇക്കൂട്ടര്‍ക്ക് പിന്നേയും കെടുകാര്യസ്ഥതയും അഴിമതിയും നടത്താന്‍ വഴിയുണ്ടാക്കുന്നു. ഏറിയാല്‍ ഒരു സസ്‌പെന്‍ഷന്‍.അല്ലെങ്കില്‍ ട്രാന്‍സ്ഫര്‍. അതൊക്ക യൂണിയന്‍ ഇടപെട്ടാല്‍ തീരുന്ന പ്രശ്‌നമേയുള്ളൂവെന്ന് അവര്‍ക്കറിയാം.

പൊതുമരാമത്തില്‍ മാത്രമല്ല എല്ലാ വകുപ്പിലും ഇതുതന്നെയാണ് സ്ഥിതി. ജീവിക്കാന്‍ കിട്ടുന്ന ശമ്പളത്തിനു പുറമെ പലമടങ്ങ് ശമ്പളം പറ്റി അടിപൊളിയായി അര്‍മാദിക്കുകയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ പലരും. സര്‍ക്കാര്‍ ജോലി എന്നത് കൊള്ളയടിച്ചു കാശുണ്ടാക്കാനാണെന്നാണ് ഇത്തരക്കാരുടെ പ്രമാണം. ജന സേവനത്തിനു പകരം സ്വയം സേവിച്ച് പൊതുജനത്തെ പരമാവധി ദ്രോഹിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ വകുപ്പുകള്‍ ഉണ്ടായിട്ടും കാര്യങ്ങള്‍ നടക്കുന്നില്ല. അഴിമതി നടത്തി പൊതുജനത്തിനു ശാപമായ സര്‍ക്കാര്‍ വകുപ്പുകള്‍ എന്തിനെന്നാണ് ജനം ചോദിക്കുന്നത്.

എന്നാല്‍ നമ്മള്‍ ആദരിച്ചുപോകുംവിധം സമൂഹത്തോടു പ്രതിബദ്ധത പുലര്‍ത്തി കൃത്യമായും സത്യസന്ധമായും ജാലി ചെയ്യുന്നവരുണ്ട്. അതേതായാലും ഭൂരിപക്ഷമാവില്ല.സത്യസന്ധരാണ് എന്ന ഒറ്റക്കാരണത്താല്‍ ഇത്തരക്കാര്‍ പീഡിപ്പിക്കപ്പെടുകയാണ്. അഴിമതിക്കാരുടെ കൂട്ടുസംഘം ഇവര്‍ക്കെതിരെ നടത്തുന്ന ചതിപ്രയോഗങ്ങള്‍ പരസ്യമായ രഹസ്യമാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

കേരളം ഭീകരാലയം-2: കനലെരിയുന്ന അതിഥിമുറികള്‍

India

വിബി-ജി റാം ജി പദ്ധതി കർണാടകയിലും; ജൂലൈ 1 മുതല്‍ നടപ്പിലാക്കും

Kerala

വിബി- ജി റാംജി അട്ടിമറിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ നീക്കം; കരാര്‍ ജീവനക്കാരുടെ കാലാവധിയും വിഹിതവും വെട്ടിക്കുറച്ചു

പട്ടിപ്പൂട്ട്: രണ്ടുപേരെ പുറംതിരിഞ്ഞ് പൃഷ്ഠഭാഗം ചേരുംവിധം ചേര്‍ത്തുനിര്‍ത്തി കുനിഞ്ഞു തുടക്കടിയിലൂടെ മറ്റെയാളുടെ കൈകള്‍ കോര്‍ത്തുപിടിച്ച് വലിപ്പിക്കും. പുറത്ത് പോലീസുകാര്‍ ഇടിക്കും.
Article

അടിയന്തരാവസ്ഥ@ 51: അടിയന്തരാവസ്ഥയുടെ ഭീകരത പുതുതലമുറയ്‌ക്ക് അവിശ്വസനീയം

Astrology

കരിയറിലെ മാറ്റങ്ങളും ധനലാഭവും: ഇന്നത്തെ സമ്പൂർണ്ണ രാശിഫലം (25 ജൂൺ 2026) – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ഇന്ന് അടിയന്തരാവസ്ഥയുടെ 51-ാം വാര്‍ഷികം; പുതിയ പ്രതിബദ്ധതയുടെ മുന്നേറ്റം

ഇടത്തെ തുടയിൽ ഭൂമീദേവി സങ്കൽപത്തോടെ മഹാവിഷ്ണുവിന്റെ രൂപത്തിൽ വരാഹമൂർത്തിയെ പ്രതിഷ്ഠിച്ച ഏക ക്ഷേത്രം

പാസ്‌പോർട്ട് യാത്രാരേഖ മാത്രം, പൗരത്വത്തിനുള്ള തെളിവല്ലെന്ന് വിദേശകാര്യ മന്ത്രാലയം

ലാൻഡിങ്ങിനിടെ പാക് അതിർത്തിയിൽ പ്രവേശിച്ച് എയർ ഇന്ത്യ വിമാനം; അതിർത്തിയിൽ വട്ടമിട്ടുപറന്നത് ഒരു മിനിറ്റിലേറെ നേരം

കനത്ത മഴയ്‌ക്കിടെ ട്രെയിനിന്റെ ഡോര്‍ അടക്കുന്നതില്‍ തര്‍ക്കം; മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു

ബെംഗളൂരുവില്‍ ലിവിംഗ്-ഇൻ ബന്ധത്തെ എതിര്‍ത്തതിന് മാതാപിതാക്കളെയും സഹോദരിയെയും കൊലപ്പെടുത്തിയ സംഭവം; യുവതി പിടിയില്‍, കാമുകന്‍ ഒളിവില്‍

എഫ്‌സിആര്‍എ ഭേദഗതി നിലവില്‍ വരുമ്പോള്‍

ലോകകപ്പ് ഫുട്ബോള്‍ 2026: യുദ്ധത്തിനൊരുങ്ങി ഗ്രൂപ്പ് എഫ്

ഗൗഡലാജാറ സ്റ്റേഡിയത്തില്‍ കോംഗോ- കൊളംബിയ മത്സരം കാണുന്ന ലമുംബവേയ

കോംഗോയ്‌ക്കായി ഒടുവില്‍ ജീവിക്കുന്ന പ്രതിമ എത്തി

ഗോളി പ്രതിരോധം കടന്ന് കൊളംബിയ നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.