Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

മലയോര മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും പുലിയിറങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 07:26 pm IST
inPathanamthitta

പത്തനംതിട്ട: മലയോര മേഖലയിലെ ജനങ്ങളെ ഭീതിയിലാക്കി വീണ്ടും പുലിയിറങ്ങി. ശനിയാഴ്ച ചിറ്റാറിലെ ജനവാസകേന്ദ്രത്തില്‍ എത്തിയ പുലി വളര്‍ത്തു നായയെ കടിച്ചുകൊന്നു. തേരകത്തും മണ്ണില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പുതുപറമ്പില്‍ ലാലു വിന്റെ വീട്ടിലെ വളര്‍ത്തു നായയെ ആണ് കൊന്നത്.

ശനിയാഴ്ച രാത്രി 8 മണിയോടെ ലാലുവിന്റെ പറമ്പിലെ കൃഷിയിലെ കാവല്‍ പുരയില്‍ കെട്ടിയിട്ടിരുന്ന പട്ടിയെ പുലി ആക്രമിച്ചിരുന്നു. ഇതിനു ശേഷം 12 മണിയോടെ പുലി വീണ്ടും വന്നു നായയെ കടിച്ചു തിന്നുകയായിരുന്നു.

നായ്‌ക്കള്‍ കൂട്ടത്തോടെ കുരയ്‌ക്കുന്നത് കേട്ട് സമീപത്തു താമസിക്കുന്ന തടത്തില്‍ വീട്ടില്‍ ശ്രീജുവും ഭാര്യ നിഷയും എഴുന്നേറ്റ് മുറ്റത്തിറങ്ങി ലൈറ്റിട്ടു നോക്കിയപ്പോള്‍ പുലി പട്ടിയുടെ മാംസവുമായി സമീപത്തെ കുറ്റി കാട്ടിലേക്ക് ഓടി മറയുന്നത് കണ്ടു.

തേരകത്തുംമണ്ണില്‍ ദേവീക്ഷേത്രത്തിനു സമീപത്ത് ജനവാസ കേന്ദ്രത്തിലാണ് പുലി ഇറങ്ങിയത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ പെട്ടതാണ് പ്രദേശം.വനത്തിനോട് ചേര്‍ന്ന ജനവാസ മേഖലയായ ഇവിടെ അഞ്ഞൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. പുലി യുടെ സാന്നിധ്യം പ്രദേശവാസികളെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്.

കഴിഞ്ഞ ഓഗസ്റ്റ് 22ന് ചിറ്റാര്‍ പ്രദേശത്തും 27ന് കോന്നി കല്ലേലിയിലും പുലിയിറങ്ങിയിരുന്നു. രണ്ടിടത്തും ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ റബ്ബര്‍ തോട്ടങ്ങളിലാണ് പുലിയുടെ സാന്നിധ്യം ഉണ്ടായത്. ളാഹ എസ്റ്റേറ്റ് ലയത്തിലെ താമസക്കാരനായ ഹരിയുടെ പശുക്കിടാവിനെ അന്ന് പുലി കൊന്നു തിന്നു. എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളിയായ ഗ്രേസി പുലിയുടെ ആക്രമണത്തില്‍ നിന്നും ഭാഗ്യംകൊണ്ടാണ് രക്ഷപ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനേത്തുടര്‍ന്ന് അന്ന് വനപാലകരെത്തി പുലിയുടെ കാല്‍പാടുകള്‍ സ്ഥിരീകരിച്ചിരുന്നു.

വീണ്ടും പ്രദേശത്ത് പുലിയിറങ്ങിയ സാഹചര്യത്തില്‍ വനംവകുപ്പ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.

ടാപ്പിംഗ് തൊഴിലാളികളടക്കം അധിവസിക്കുന്ന പ്രദേശത്ത് പുലര്‍ച്ചെ തനിച്ച് യാത്ര ചെയ്യേണ്ട അവസ്ഥയുള്ളതിനാല്‍ പുലിയുടെ സാന്നിധ്യം പ്രദേശവാസികളില്‍ ഏറെ ആശങ്കയുളവാക്കിയിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

Entertainment

വിജയ്‌യും അജിത്തും ഒന്നിച്ച ആ ‘മാസ്സ്’ നിമിഷം യുകെ റേസിങ് വേദിയിൽ

India

ഗോരഖ്‌നാഥ് ക്ഷേത്രം ഇനി എഐ നിരീക്ഷിക്കും : സുരക്ഷാ ക്രമീകരണങ്ങൾക്കായി ചെലവഴിക്കുന്നത് 23 കോടി രൂപ

Kerala

ജലമേള സംസ്കാരത്തിനും കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അകമഴിഞ്ഞ പിന്തുണ; ₹10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം

India

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

 80കാരിയുടെ ഉദരത്തില്‍നിന്ന് 16.8 കി.ഗ്രാം ഭീമന്‍ ട്യൂമര്‍ നീക്കം ചെയ്തു

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.