Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഓരോ മുസ്ലീമും ഓരോ െ്രെകസ്തവനും ഭാരതത്തെ അമ്മയായി കാണാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നത്: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2017, 01:08 am IST
inKannur

പാനൂര്‍: ഓരോ മുസ്ലീമും ഓരോ െ്രെകസ്തവനും ഭാരതത്തെ അമ്മയായി കാണാനാണ് ആര്‍എസ്എസ് ആഗ്രഹിക്കുന്നതെന്ന് ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി കാ.ഭാ.സുരേന്ദ്രന്‍ പറഞ്ഞു. ആര്‍എസ്എസ് പാനൂര്‍ ഖഢ് സംഘടിപ്പിച്ച വിജയദശമി പഥസഞ്ചലന പൊതുപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഹിന്ദുമതം ഒരൂ സംസ്‌ക്കാരമാണ്. മറ്റ് മതങ്ങള്‍ക്ക് ആചാര്യന്‍മാരും വിശുദ്ധഗ്രന്ഥങ്ങളും ഉണ്ട്. എന്നാല്‍ ഭാരതത്തിന്റെ സംസ്‌ക്കാരമായ ഹിന്ദുത്വം കാലങ്ങളാള്‍ വളര്‍ന്ന് ഒരു ജീവിതരീതിയാണ്. ഹിന്ദു സംസ്‌ക്കാരമാണ് ദേശീയതയുടെ അടിസ്ഥാനം. സ്വാതന്ത്ര്യത്തിനു മുന്‍പും പിന്‍പും ജയ്ഹിന്ദ് എന്ന വാക്ക് ഉയര്‍ന്നു വന്നത് നമ്മുടെ ദേശീയത ഹിന്ദുത്വമാണെന്ന തെളിയിക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. മതവിശ്വാസം കൊണ്ടോ പ്രത്യയശാസ്ത്രം കൊണ്ടോ ഏവരെയും ഒന്നിപ്പിക്കാന്‍ സാധിക്കില്ല. എന്നാല്‍ ഭാരതം അമ്മയാണെന്ന സങ്കല്പത്തിലൂടെ ദേശീയത ഊട്ടി ഉറപ്പിച്ച് ഈ നാടിനെ ഒന്നിപ്പിക്കാന്‍ സാധിക്കുക തന്നെ ചെയ്യും. അതിന് ആദര്‍ശമുളള പൗരജനങ്ങളെ വളര്‍ത്തിയെടുക്കുന്ന പദ്ധതിയാണ് 92വര്‍ഷമായി ആര്‍എസ്എസ് നടത്തി വരുന്നത്.എന്നാല്‍ ഈ രാജ്യത്തെ വര്‍ഗീയതയുടെ പേരു പറഞ്ഞ് ഇടതുപക്ഷം മതവിഭാഗങ്ങളെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നും ദേശീയതയെ തളളിപ്പപറഞ്ഞ സിപിഎം കമ്യൂണിസത്തിന്റെ പേരില്‍ ജനങ്ങളില്‍ ഇറങ്ങിച്ചെല്ലാതെ മതവര്‍ഗീയതയുടെ പെരുംനുണ പറഞ്ഞ് പ്രവര്‍ത്തിക്കുകയാണ്. ഡല്‍ഹിയിലെ ജെഎന്‍യു സര്‍വ്വകലാശാലയില്‍ മതഭീകരനായ അഫ്‌സല്‍ ഗുരു, പുരാണത്തിലെ ആസുരിക കഥാപാത്രം മഹിഷാസുരന്‍ എന്നിവരുടെ രക്തസാക്ഷി ദിനം ആചരിച്ച് രാജ്യവിരുദ്ധത നടത്തുകയാണ് ഇന്നും സിപിഎം. മുന്‍കാലങ്ങളില്‍ തളളിപ്പറഞ്ഞ ദേശീയ ഉത്സവങ്ങളും അടയാളങ്ങളും ആചാര്യന്‍മാരും ഇന്ന് സിപിഎം കൊണ്ടു നടക്കുകയാണ്. ആര്‍എസ്എസ് പറഞ്ഞ ദേശീയതയും ഹിന്ദുത്വവും പതുക്കെ അംഗീകരിക്കാനും ചില ഘട്ടങ്ങളില്‍ സിപിഎം തയ്യാറാവുന്നുണ്ട്. ഇതു കപടതയാണോ അല്ലയോ എന്ന് സമൂഹം വിലയിരുത്തുമെന്നും വേദങ്ങളും രാമായണവും മുസ്ലീമും ക്രിസ്ത്യാനിയും പഠിക്കണമെന്നും ഭാരത മാതാവിനെ അമ്മയായി കാണാനും ഈ രാഷ്‌ട്രത്തിനു വേണ്ടി ജീവിക്കാനും വേണ്ടി വന്നാല്‍ മരിക്കാനുമുളള സാമൂഹ്യ അന്തരീക്ഷമാണ് ആര്‍എസ്എസ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖണ്ഡ് സംഘചാലക് എന്‍.കെ.നാണു മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.

തലശ്ശേരി ഖണ്ഡിലെ വിജയദശമി മഹോത്സവം പൊതുപരിപാടി ധര്‍മ്മടം ചിറക്കുനിയിലെ പഞ്ചായത്ത് മൈതാനത്തില്‍ നടന്നു. ഖണ്ഡ് സംഘചാലക് എം.കെ.ശ്രീകുമാരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരള പ്രാന്ത സഹകാര്യവാഹ് എം.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, ഗിരീഷ്, ജില്ലാ കാര്യവാഹ് കെ.പ്രമോദ്, ഖണ്ഡ് കാര്യവാഹ് കെ.പി.സന്ദീപ്, ഒ.എം.സജിത്ത്, പി.വി.ശ്യാം മോഹന്‍ എന്നിവര്‍ സംബന്ധിച്ചു

വിജയദശമി ദിനത്തില്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം കുത്തുപറമ്പ ഖണ്ടിന്റെ നേതൃത്വത്തില്‍ പദസഞ്ചലനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പദസഞ്ചലനം കുത്തുപറമ്പ് പരാല്‍ നിന്നും ആരംഭിച്ചു തൊക്കിലങ്ങാടി സ്‌കൂളില്‍ സമാപിച്ചു. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പൊതുസമ്മേളനത്തില്‍ നൂറു കണക്കിന് പ്രവര്‍ത്തകരും കുടുംബവും പങ്കെടുത്തു. പരിപാടിയില്‍ ആര്‍എസ്എസ് കേരള പ്രാന്ത പ്രചാര്‍ പ്രമുഖ് എം.ബാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്ന് ലോകത്തു നടക്കുന്നത് രാഷ്‌ട്രീയമോ മതപരമോ ആയ ഏറ്റുമുട്ടലല്ല പകരം ധര്‍മ്മവും അധര്‍മ്മവും തമ്മിലുള്ള പോരാട്ടം ആണ് നടക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.