Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നെല്‍പ്പാടം നികത്തി ദേശീയപാത : സമരക്കാര്‍ക്ക് അംഗീകാരം ; പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2017, 12:09 am IST
in Kerala

കണ്ണൂര്‍: തളിപ്പറമ്പ് കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം നടത്തുന്നവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടി വന്നത് സിപിഎം നേതൃത്വത്തിനും സര്‍ക്കാരിനും കനത്ത തിരിച്ചടിയായി.

നാട്ടുകാരുടെ ശക്തമായ സമരത്തിന് മുന്നില്‍ സിപിഎം നേതൃത്വത്തിനും സര്‍ക്കാരിനും കീഴടങ്ങേണ്ടി വരികയായിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് മന്ത്രി ജി.സുധാകരന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു. പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരിലെ ജനങ്ങളുടെ സമരം കൈവിട്ടു പോവുകയും മറ്റ് പല സംഘടനകളും സമരത്തെ പിന്തുണച്ചു കൊണ്ട് രംഗത്തു വരികയും ചെയ്തതോടെ സമരം ഒത്തുതീര്‍പ്പാക്കുക പാര്‍ട്ടിക്ക് അത്യാവശ്യമായി മാറി. സമരത്തിന്റെ പശ്ചാത്തലത്തില്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ മാറ്റിവയ്‌ക്കേണ്ട സ്ഥിതിവരെ ഉടലെടുത്തിരുന്നു. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം കീഴാറ്റൂരില്‍ ആവര്‍ത്തിക്കുമോയെന്ന ആശങ്കയും സമരം അവസാനിപ്പിക്കാന്‍ പ്രേരിപ്പിച്ചു.

സഖാക്കളോട് സമരത്തില്‍ നിന്നും പിന്മാറാന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി തന്നെ അന്ത്യ ശാസനം നല്‍കിയിട്ടും അവര്‍ പിന്മാറിയില്ല. ഇത് പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. വിട്ടുവീഴ്ചയ്‌ക്ക് സമരക്കാര്‍ തയ്യാറല്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കൊണ്ട് സിപിഎം ജില്ലാ നേതൃത്വം ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് മുന്‍കയ്യെടുക്കാന്‍ ആവശ്യപ്പട്ടത്. ഇതിനെ തുടര്‍ന്നാണ് ഇന്നലെ തലസ്ഥാനത്ത് ചര്‍ച്ച നടന്നത്. സിപിഐയുടെ ജില്ലാ ഘടകം സമരത്തിനനുകൂലമായി രംഗത്ത് വന്നത് സിപിഎമ്മിന് തിരിച്ചടിയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്ന് രൂപീകരിച്ച ‘വയല്‍ക്കിളികള്‍’ എന്ന സഘടനയുടെ നേതൃത്വത്തിലാണ് സമരം നടന്നു വരുന്നത്.

സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടി സജീവ പ്രവര്‍ത്തകനുമായ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലായിരുന്നു പ്രത്യക്ഷ സമരം ആരംഭിച്ചത്. 13 ദിവസത്തെ ഉപവാസത്തിനു ശേഷം ആരോഗ്യ നില മോശമായതിനാല്‍ സുരേഷിനെ പോലീസ് അറസ്റ്റു ചെയ്തു ആശുപത്രിയിലാക്കിയിരുന്നു. ഇതിനു ശേഷം നമ്പറാടത്തു ജാനകി എന്ന 68 വയസ്സായ വൃദ്ധയാണ് സമരം നടത്തി വരുന്നത്. മന്ത്രിയുടെ പ്രഖ്യാപനത്തെ തുടര്‍ന്നുളള സാഹചര്യം ഇന്ന് രാവിലെ ചേരുന്ന സമരസമിതി യോഗം ചര്‍ച്ച ചെയ്ത ശേഷം സമരം അവസാനിപ്പിക്കുമെന്ന് സമര സമിതി നേതാക്കള്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Kerala

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

പുതിയ വാര്‍ത്തകള്‍

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.