Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹജ്ജ് വോളണ്ടിയര്‍ തെരഞ്ഞെടുപ്പ്: ആക്ഷന്‍ കൗണ്‍സില്‍ കോടതിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2017, 12:08 am IST
in Kerala

തിരുവനന്തപുരം: ഹജ്ജ് വോളണ്ടിയറായി സര്‍ക്കാര്‍ ജീവനക്കാരെ തെരഞ്ഞെടുത്തതില്‍ മന്ത്രിയും ഹജ്ജ് കമ്മിറ്റി ചെയര്‍മാനും സ്വജനപക്ഷപാതം കാട്ടിയെന്ന് ആരോപിച്ച് മലപ്പുറം ജില്ലാ ജനകീയ ആക്ഷന്‍ കൗണ്‍സില്‍ വിജിലന്‍സ് കോടതിയെ സമീപിക്കുക്കുന്നു. ഇതിനു മുന്നോടിയായി മലപ്പുറം വിജിലന്‍സ് ഡിവൈഎസ്പിക്ക് പരാതി നല്‍കിയതായി ആക്ഷന്‍ കൗണ്‍സില്‍ പ്രസിഡന്റ് കെ.ഒ. അസൈനാര്‍ വാര്‍ത്താസമ്മേളനത്തില്‍പറഞ്ഞു.

വോളണ്ടിയര്‍മാരെ നിയമിക്കുന്നതിന് മെയ്‌മാസം മലപ്പുറം കളക്ടറേറ്റ് ചുമതലപ്പെടുത്തിയ എട്ടംഗ ഇന്റര്‍വ്യൂ ബോര്‍ഡിനെ മറികടന്ന പുതിയ മൂന്നംഗ ബോര്‍ഡിനെ സര്‍ക്കാര്‍ നിയമിച്ചു. ഇത് വകുപ്പുമന്ത്രി കെ.ടി. ജലീലിന്റെ വ്യക്തിതാത്പര്യം സംരക്ഷിക്കുന്നതിനാണെന്ന് ആരോപിച്ചു.

ഇന്റര്‍വ്യൂ നടക്കുന്ന സമയംവരെ ഈ ഉത്തരവ് കളക്ടറേറ്റ് തെരഞ്ഞെടുത്ത എട്ടംഗം ബോര്‍ഡിനെ അറിയിച്ചിരുന്നില്ല. വോളന്റിയര്‍മാരുടെ ബന്ധുക്കള്‍ ഹജ്ജ് നിര്‍വഹിക്കുന്നവരില്‍ ഉണ്ടാവാന്‍ പാടില്ലെന്നാണ് നിയമനം . ഏഴ് വോളണ്ടിയര്‍മാരുടെ ബന്ധുക്കള്‍ സംഘത്തിലുണ്ടായിരുന്നു. ജൂലായ് 31നാണ് വോളന്റിയര്‍മാരുടെ നിയമനാംഗീകാരം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവ് ഇറങ്ങുന്നത്.

എന്നാല്‍ ജൂലായ് 11ന് മുംബൈയില്‍ പരിശീലന ക്യാമ്പില്‍ വകുപ്പുമന്ത്രിക്കും ചെയര്‍മാനും താത്പര്യമുള്ള 66 പേരെ പങ്കെടുപ്പിച്ചു. ഇവര്‍ മാത്രമാണ് അന്തിമ ലിസ്റ്റില്‍ ഇടംപിടിച്ചതെന്നും ആക്ഷന്‍ കൗണ്‍സില്‍ പ്രതിനിധികള്‍ ആരോപിക്കുന്നു. ഒഫിഷ്യല്‍ അംഗങ്ങളായി രണ്ടു പേരെ തെരഞ്ഞെടുക്കുന്നതിനും നിയമപ്രകാരമുള്ള നടപടികള്‍ പിന്തുടര്‍ന്നില്ല.

ഹജ്ജ് ഹൗസിലെ ക്ലറിക്കല്‍ ജീവനക്കാര്‍ പോലും വിമാനയാത്ര നടത്തുന്നു. ലക്ഷങ്ങളാണ് ഇത്തരത്തില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള വര്‍ ദുരുപയോഗം ചെയ്യുന്നത്. ഇക്കാര്യങ്ങള്‍ ഉന്നയിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Kerala

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

പുതിയ വാര്‍ത്തകള്‍

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.