Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഹോട്ടലുകളുടെ നികുതി വെട്ടിപ്പിന് ഉദ്യോഗസ്ഥരുടെ ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 08:17 pm IST
inIdukki

 

തൊടുപുഴ: ഹോട്ടലുകളുടെ നികുതി വെട്ടിപ്പിന് ഉദ്യോഗസ്ഥരുടെ സഹായം ലഭിക്കുന്നതായി ആരോപണം. 75 ലക്ഷം രൂപയ്‌ക്ക് മുകളില്‍ വാര്‍ഷിക വിറ്റുവരവുള്ള എ.സി ഹോട്ടലുകള്‍ക്ക് 18 ശതമാനം ജിഎസ്ടി ഏര്‍പ്പെടുത്തിയിട്ടുണ്ട്. 75 ലക്ഷത്തിന് താഴെ വിറ്റുവരവുള്ള ഹോട്ടലുകള്‍ കോമ്പൗണ്ട് ചെയ്താല്‍ അഞ്ച് ശതമാനം നികുതിഅടച്ചാല്‍ മതി.

ഈ ഇളവ് ലഭിക്കാനാണ് 75 ലക്ഷത്തില്‍ കുറവാണ് വിറ്റുവരെന്ന് കാണിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ പറ്റിക്കാന്‍ പ്രമുഖ ഉദ്യോഗസ്ഥര്‍ ഹോട്ടലുകള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത്. നികുതി വകുപ്പിലുള്ള ജില്ലയിലെ പ്രധാന ഉദ്യോഗസ്ഥന്‍ പാലാ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഹോട്ടലിന് വേണ്ടി രംഗത്തുണ്ട്. പരിശോധനയില്‍ ഈ റിസോര്‍ട്ടിന്റെ വാര്‍ഷിക വരുമാനം 75 ലക്ഷത്തിലധികമാണെന്ന് വ്യക്തമാണ്.

എന്നാല്‍ വിവാദ ഉദ്യോഗസ്ഥന് സൗജന്യ താമസവും ഭക്ഷണവും ഒരുക്കുന്നതിന്റെ പേരില്‍ 18 ശതമാനം നികുതിയില്‍ നിന്നും ഈ റിസോര്‍ട്ടിനെ ഒഴിവാക്കാന്‍ നീക്കം നടക്കുകയാണ്. മേലുദ്യോഗസ്ഥന്റെ നിര്‍ദ്ദേശം അനുസരിക്കാന്‍ മാര്‍ഗമില്ലാതെ ഉദ്യോഗസ്ഥര്‍ വീര്‍പ്പുമുട്ടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയിലെ ഹോട്ടലുകളില്‍ നടത്തിയ പരിശോധനയുടെ ഫലം പുറത്ത് വന്നാല്‍ ഹോട്ടലുകളിലെ നികുതി തട്ടിപ്പ് വെളിവാകുമെന്നുറപ്പാണ്.ഹോട്ടലുകളും ജിഎസ്ടി രജിസ്‌ട്രേഷനെടുത്തിട്ടില്ലെന്ന് വ്യക്തമായി. രജിസ്‌ട്രേഷനെടുക്കാത്ത ചില റിസോര്‍ട്ടുടമകള്‍ ജിഎസ്ടി എന്ന് ബില്ലില്‍ പ്രിന്റ് ചെയ്ത് ഉപഭോക്താക്കളെ കൊള്ളടയിക്കുന്നതായും വ്യക്തമാണ്.

മൂന്നാര്‍ മേഖലയില്‍ വ്യാപകമായി റിസോര്‍ട്ടുകളുണ്ട്. മിക്ക റിസോര്‍ട്ടുകളും ജിഎസ്ടി രജിസ്‌ട്രേഷനെടുത്തിട്ടില്ല. ഇവരെ നികുതിയടപ്പിക്കാന്‍ ഒരു നടപടികളും ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.

ജിഎസ്ടിയില്‍ നിന്നും രക്ഷപെടാനുള്ള പഴുതൊരുക്കി ഹോട്ടലുടമകളില്‍ നിന്നും പാരിതോഷികം പറ്റാനാണ് ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ നീക്കം. സര്‍ക്കാരിന് നഷ്ടമുണ്ടാക്കുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തെളിവ് സഹിതം വിജിലന്‍സ് വിഭാഗത്തിന് കൈമാറാനൊരുങ്ങുകയാണ് നികുതി കൃത്യമായി അടയ്‌ക്കുന്ന ഹോട്ടലുടമകള്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Samskriti

കൃഷ്ണസ്പര്‍ശം: ഗുരുദക്ഷിണ നന്ദി വാക്കുകളില്‍ മാത്രം ഒതുങ്ങരുത്

തപസ്യ സംസ്ഥാന പഠന ശിബിരത്തിന് മുന്നോടിയായി നടന്ന സംഘാടകസമിതി യോഗം സംസ്ഥാന ഉപാധ്യക്ഷന്‍ ആര്‍. പ്രസന്നകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

തപസ്യ കലാസാഹിത്യ വേദി സംസ്ഥാന പഠനശിബിരം അടൂരില്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.