Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നിര്‍മല്‍ നിക്ഷേപത്തട്ടിപ്പ് രണ്ടുപേരെ നിക്ഷേപകര്‍ പിടികൂടി പോലീസിന് കൈമാറി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2017, 02:12 pm IST
inThiruvananthapuram

പാറശ്ശാല: നിര്‍മല്‍ നിക്ഷേപത്തട്ടിപ്പ് കേസില്‍ രണ്ടുപേരെ നിക്ഷേപകര്‍ പിടികൂടി പോലീസിന് കൈമാറി. ഒളിവിലായിരുന്ന സ്ഥാപനത്തിലെ ജീവനക്കാരന്‍ പളുകല്‍ കുഴിവിളാകം ചൈത്രം വീട്ടില്‍ ചന്ദ്രശേഖരന്‍ (65), നിര്‍മല്‍ കൃഷ്ണയുടെ ബിനാമിയെന്ന് അരോപിക്കപ്പെടുന്ന കന്നുമാമൂട് ഈശ്വരവിലാസത്തില്‍ പ്രദീപ് (52) എന്നിവരെയാണ് നിക്ഷേപകര്‍ പിടികൂടി പളുകല്‍ പോലീസിന് കൈമാറിയത്.

ബാങ്ക് പുട്ടിയത് മുതല്‍ ഒളിവിലായിരുന്ന ചന്ദ്രശേഖരന്‍ കഴിഞ്ഞദിവസം കര്‍മസമിതിയുടെ നേതൃത്വത്തില്‍ ബാങ്കിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്ന നിക്ഷേപകരുടെ മുന്നില്‍ എത്തുകയായിരുന്നു. നിക്ഷേപകര്‍ ഉടനെ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു. തുടര്‍ന്ന് കര്‍മസമിതി പ്രതിഷേധറാലിയായി കന്നുമാമൂട്ടിലുള്ള നിര്‍മല്‍ കൃഷ്ണയുടെ നിഖില്‍ പ്ലാസ എന്ന കെട്ടിടസമുച്ചയത്തില്‍ പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ കൃഷ്ണയുടെ പേരിലുള്ള കന്യാകുമാരി എക്‌സ്‌പോര്‍ട്ട്‌സിന്റെ ഓഫീസും കശുവണ്ടി ഔട്ട്‌ലൈറ്റ് വില്പനകേന്ദ്രം എന്നിവ മറ്റൊരു താക്കോല്‍ ഉപയോഗിച്ചു പൂട്ടുകയായിരുന്നു.

തുടര്‍ന്ന് കെട്ടിട സമുച്ചയത്തില്‍ നിന്ന് ബിനാമി ബന്ധം ആരോപിക്കുന്ന പ്രദീപിനെയും പിടികൂടി. സ്ത്രീകളടക്കം നൂറുകണക്കിന് നിക്ഷേപകരു ടെ നേതൃത്വത്തിലാണ് പിടിയിലായവരെ പളുകല്‍ പോലീസില്‍ ഏല്പിക്കുകയായിരുന്നു.

കേസ് അന്വേഷിക്കുന്ന തമിഴ്‌നാട് സാമ്പത്തികത്തട്ടിപ്പ് അന്വേഷണസംഘത്തിന് ഇരുവരെയും കൈമാറിയെങ്കിലും രാത്രിയോടെ ചോദ്യം ചെയ്തശേഷം തട്ടിപ്പുമായി നേരിട്ട് ബന്ധമില്ലാത്തതിനാല്‍ രാത്രിയോടെ ഇവരെ വിട്ടയച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

Article

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

Editorial

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

Main Article

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

Kerala

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

പുതിയ വാര്‍ത്തകള്‍

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.