Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബിജു നാരായണ ശര്‍മ്മയെ വെട്ടിക്കൊല്ലാന്‍ ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 11:03 pm IST
in Kerala

ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ബിജു നാരായണ ശര്‍മ്മ

പാലക്കാട്: മംഗലാംകുന്നില്‍ ദളിത് പൂജാരിക്ക് നേരെ വീണ്ടും വധശ്രമം. വിളയൂര്‍ വേട്ടയ്‌ക്കൊരു മകന്‍ ക്ഷേത്രത്തിലെ പൂജാരി പടുവാന്‍തൊടി വീട്ടില്‍ ബിജു നാരായണ ശര്‍മ്മക്ക് (32) നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മംഗലാംകുന്നിലെ വാടക വീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതന്‍ ബിജുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.

അടുക്കള വാതില്‍ പൊളിച്ചാണ് അക്രമി അകത്ത് കടന്നത്. മുഖംമൂടി ധരിച്ച ഇയാള്‍ ഉളി പോലുള്ള ആയുധം കൊണ്ട് ആകമിക്കുകയായിരുന്നെന്ന് ബിജു പറഞ്ഞു. ഭാര്യ അമൃതയും, രണ്ടു കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് അക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരെത്തി ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബിജുവിനെ മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ബിജുവിന്റെ കയ്യിലും കാലിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.

ഇത് രണ്ടാം തവണയാണ് ബിജുവിന് നേരെ ആക്രമണം നടക്കുന്നത്. ദളിത് തന്ത്രിയും മാതൃകുലം ധര്‍മ്മരക്ഷാ ആശ്രമം മഠാധിപതിയുമായ ബിജു നാരായണ ശര്‍മ്മക്ക് നേരെ ആദ്യം ജൂണ്‍ ഏഴിനാണ് ആസിഡ് ആക്രമണം നടന്നത്. പുലര്‍ച്ചെ പട്ടാമ്പി വിളയൂരിലെ വീട്ടില്‍ നിന്ന് പൂജ ചെയ്യുന്ന ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. വിളയൂര്‍ ടൗണില്‍ വെച്ച് അജ്ഞാതന്‍ മുഖത്തേക്ക് ആഡിഡ് ഒഴിക്കുകയായിരുന്നു.

കീഴ്ചുണ്ട് മുതല്‍ വയര്‍ വരെയുള്ള ഭാഗങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം മാസങ്ങളോളം ചികിത്സയിലായിരുന്നു. ബിജു ചികിത്സയ്‌ക്കു ശേഷം പൂജാ കര്‍മ്മങ്ങളൊന്നും ചെയ്തിരുന്നില്ല. അടുത്തിടെയാണ് മംഗലാംകുന്നില്‍ ഭാര്യവീടിനടുത്ത് വാടകക്ക് താമസം തുടങ്ങിയത്. താല്പര്യമുള്ള കുട്ടികള്‍ക്ക് വേദപഠനം നല്‍കിയിരുന്നു. ദളിതരെ ഉള്‍പ്പെടുത്തി ചണ്ഡികഹോമം നടത്താനും തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം തനിക്ക് വധഭീഷണി ഉണ്ടായിരുന്നതായി ബിജു പറഞ്ഞു.

ദളിത് വിഭാഗങ്ങള്‍ക്കും വേദപഠനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ആശ്രമം സ്ഥാപിച്ചതും നേതൃത്വം നല്‍കുന്നതും മഹാ ചണ്ഡാല ബാബ മഹരാജ് എന്ന് അറിയപ്പെടുന്ന ബിജു നാരായണ ശര്‍മ്മയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച ആദ്യത്തെ ദളിത് തന്ത്രിയാണ് ഇദ്ദേഹം.

ജാതിമത ഭേദമന്യെ എല്ലാവര്‍ക്കും സൗജന്യമായി വേദം പഠിപ്പിക്കുന്ന ബിജു നാരായണ ശര്‍മ്മക്കെതിരെ നടന്ന ആക്രമണത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തനിക്കെതിരായി നടക്കുന്ന അക്രമങ്ങള്‍ ആസൂത്രിതമാണെന്നാണ് ബിജു പറയുന്നത് .

ആസിഡ് അക്രമം നടന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനോ പ്രതികളെ കണ്ടെത്താനോ പോലീസിന് സാധിച്ചിട്ടില്ല. പോലീസിന്റെ നിഷ്‌ക്രിയത്വമാണ് വീണ്ടും അക്രമമുണ്ടാവാന്‍ കാരണമെന്നും ഉടന്‍ കുറ്റവാളികളെ പിടികൂടി സമൂഹത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി. ബിജുവിന്റെ പരാതിയില്‍ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം
Kerala

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

Kerala

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

India

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

രാമം: മോഹനവാങ്മയം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.