Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സ്: റെയില്‍വേ കിരീടത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 10:52 pm IST
in Sports

ചെന്നൈ: അന്‍പത്തിയേഴാമത് ദേശീയ ഓപ്പണ്‍ സീനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യന്മാരായ റെയില്‍വേസ് കിരീടത്തിലേക്ക് അടുക്കുന്നു. മൂന്നാം ദിവസമായ ഇന്നലെ അഞ്ചു സ്വര്‍ണ്ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമാണ് റെയില്‍വേസ് വാരിക്കൂട്ടിയത്. ഇതോടെ ആകെ 12 സ്വര്‍ണ്ണവും ഏഴു വെള്ളിയും ഏഴു വെങ്കലവുമടക്കം 185 പോയിന്റുമായാണ് അവര്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചത്.

എട്ടു സ്വര്‍ണ്ണവും എട്ടു വെള്ളിയും ആറു വെങ്കലവുമടക്കം 136 പോയിന്റു നേടിയ സര്‍വ്വീസസാണ് രണ്ടാം സ്ഥാനത്ത്. രണ്ടു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവുമായി 52 പോയിന്റോടെ ഒഎന്‍ജിസി മൂന്നാം സ്ഥാനത്തുണ്ട്. ആദ്യ ദിനം നേടിയ ഒരു സ്വര്‍ണവും വെള്ളിയും മാത്രം അക്കൗണ്ടിലുള്ള കേരളം 21 പോയിന്റുമായി എട്ടാം സ്ഥാനത്താണ്.

പുരുഷ, വനിതാ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തമിഴ്‌നാടിന്റെ സന്തോഷ്‌കുമാറും ഒഎന്‍ജിസിയുടെ ജുംന മുര്‍മുവും ഒന്നാമതെത്തി. പുരുഷ വിഭാഗത്തില്‍ സന്തോഷ്‌കുമാര്‍ പുതിയ മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണ്ണം നേടിയത്. 50.16 സെക്കന്‍ഡില്‍ ഫിനിഷ് ലൈന്‍ കടന്ന സന്തോഷ്‌കുമാര്‍ 2009-ല്‍ മലയാളി അത്‌ലറ്റ് ജോസഫ് ജി. എബ്രഹാം സ്ഥാപിച്ച 50.26 സെക്കന്‍ഡ് പഴങ്കഥയാക്കി.

പുരുഷന്മാരുടെ ഹൈജമ്പില്‍ പുതിയ മീറ്റ് റെക്കോര്‍ഡുമായാണ് റെയില്‍വേസിന്റെ സിദ്ധാര്‍ത്ഥ് യാദവ് സ്വര്‍ണ്ണം നേടിയത്. 2.23 മീറ്റര്‍ ഉയരം താണ്ടിയ സിദ്ധാര്‍ത്ഥിന് മുന്നില്‍ വഴിമാറിയത് കഴിഞ്ഞ വര്‍ഷം തേജസ്വിന്‍ ശങ്കര്‍ സ്ഥാപിച്ച 2.22 മീറ്ററിന്റെ റെക്കോര്‍ഡ്.

വനിതകളുടെ ജാവലിന്‍ ത്രോയില്‍ 57.99 മീറ്റര്‍ എറിഞ്ഞ് റെയില്‍വേസിന്റെ അനു റാണിക്ക് സ്വര്‍ണ്ണം. ട്രിപ്പിള്‍ജമ്പില്‍ കര്‍ണാടകയുടെ ഡി. ഐശ്വര്യ സ്വര്‍ണ്ണവും റെയില്‍വേയുടെ മലയാളി താരം റിന്റു മാത്യു വെള്ളിയും സ്വന്തമാക്കി.

പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ സര്‍വ്വീസസിന്റെ സേബിള്‍ അനിവാശിന് സ്വര്‍ണ്ണം. വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണവും വെള്ളിയും റെയില്‍വേസിന്. ചിന്താ യാദവ് ഒന്നാമതെത്തിയപ്പോള്‍ ഛാവി യാദവ് വെള്ളി നേടി. പുരുഷന്മാരുടെ പോള്‍വോള്‍ട്ടില്‍ റെയില്‍വേ താരങ്ങള്‍ക്ക് സ്വര്‍ണ്ണവും വെങ്കലവും. 5 മീറ്റര്‍ ചാടിയ ജെ. പ്രീത് സ്വര്‍ണ്ണം നേടിയപ്പോള്‍ ഇതേ ഉയരം മറികടന്ന മലയാളി താരം കെ.പി. ബിമിന്‍ വെങ്കലം സ്വന്തമാക്കി. സര്‍വ്വീസസിന്റെ ശിവക്ക് വെള്ളി. അവസാന ദിനമായ ഇന്ന് 15 ഫൈനലുകള്‍ നടക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാഹനാപകടത്തിൽ പരിക്കേറ്റ മുതിർന്ന കോൺഗ്രസ് നേതാവ് പി.എ. മാധവൻ അന്തരിച്ചു

Football

ഫിഫ ലോകകപ്പ് 2026: ബെല്‍ജിയം – സെനഗല്‍ ത്രില്ലര്‍

Cricket

ഇംഗ്ലണ്ട് പര്യടനം: ആദ്യ ട്വന്റി 20 ഇന്ന്

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

മണ്‍സൂണ്‍ പാത സുഗമമായി; തോരാമഴയ്‌ക്ക് കാരണം ജെറ്റ് സ്ട്രീമും എംജെഒയും

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് വീണ്ടും സിപിഎം – കോണ്‍ഗ്രസ് അട്ടിമറി നീക്കം

വൈദ്യുതി പ്രതിസന്ധി: വീണ്ടും നിരക്ക് കൂട്ടുമെന്ന് ആശങ്ക, ബോര്‍ഡിന് വലിയ ഭാരം

സനാതന സംസ്‌കൃതിക്ക് നേരെ ഉയരുന്ന വെല്ലുവിളികള്‍ക്കെതിരെ വേണം ഹിന്ദു സമാജ ജാഗ്രത

ജൂണ്‍ 15 ഉം 25 ഉം ഇന്ദിരാ ഗാരണ്ടിയും

ഇ ഡിയെ ആക്രമിച്ച കേസില്‍ നേതാക്കളും പ്രതിക്കൂട്ടിലേക്ക്

ചരിത്രം കുറിച്ച് യുഎഇ; ഇത്തിഹാദ് പാസഞ്ചർ ട്രെയിൻ സർവീസ് തുടങ്ങി

തിരുവനന്തപുരം മേയർ വി വി രാജേഷിനെ കണ്ട് കോഴിക്കോട് മേയറും സർവകക്ഷി സംഘവും; ഷാളണിയിച്ച് സ്വീകരിച്ചു

ബെംഗളൂരു വിധാൻസൗധയ്‌ക്ക് മുന്നിൽ ഫോട്ടോയെടുപ്പിനെ ചൊല്ലി തര്‍ക്കം, കൂട്ടത്തല്ല്; നാല് നേപ്പാളി പൗരന്മാര്‍ അറസ്റ്റില്‍

റിക്കാര്‍ഡിട്ട് മുട്ട വില; മത്സ്യം, ഇറച്ചി വിലയും വര്‍ധിച്ചു

ബാലഗോകുലം ദക്ഷിണകേരളം വാര്‍ഷിക സമ്മേളനം മാവേലിക്കരയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.