Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

റവന്യൂ രേഖകളില്‍ നികത്തിയ നിലം ലേക് പാലസിന്റേതല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 10:31 pm IST
in Kerala

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പരാതികളില്‍ നടപടിക്കു സാധ്യതയില്ല.

വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് നിയമവിരുദ്ധമായി നികത്തിയ നിലം റിസോര്‍ട്ടിന്റെ പേരിലല്ല.

മറ്റു ചിലരാണ് നിലത്തിന്റെ ഉടമകള്‍. ഇതോടെ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ പോലും ലേക് പാലസ് റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലേക് പാലസ് റിസോര്‍ട്ടിനു സമീപം നികത്തിയ പാര്‍ക്കിങ് ഗ്രൗണ്ട് തങ്ങളുടേതല്ലെന്ന് ഉടമകള്‍ കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പില്‍ കളക്ടറെ അറിയിച്ചു.

മൂന്നു സര്‍വേ നമ്പറുകളില്‍പ്പെട്ട ഭൂമിയുടെ ഉടമകളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണു റിസോര്‍ട്ടിലേക്കുള്ള വാഹനങ്ങള്‍ ഇവിടെ പാര്‍ക് ചെയ്യുന്നതെന്നു വ്യക്തമാക്കിയത്. ഇതോടെ മന്ത്രിയും കൂട്ടാളികളും ഈ വിഷയത്തില്‍ നിന്ന് തലയൂരാനാണ് സാധ്യത. പാര്‍ക്കിങ് ഭൂമിയുടെ പുതിയ റീസര്‍വേ പ്രകാരമുള്ള കരം അടച്ചതായി രേഖകളിലില്ല, പോക്കുവരവും ചെയ്തിട്ടില്ല. നികത്തിയ നിലത്തിന്റെ ഉടമസ്ഥര്‍ പഴയ രേഖകള്‍ പ്രകാരം പരിസരവാസികളാണ്.

ലേക് പാലസിനെതിരെ ഉയര്‍ന്ന മറ്റൊരു ആരോപണം കായല്‍ കൈയേറി ബോയകള്‍ സ്ഥാപിച്ചു എന്നതാണ്. ഇതിനും ജില്ലാ ഭരണകൂടം നേരത്തെ തന്നെ അനുമതി നല്‍കിയതായി വ്യക്തമായി. കൂടാതെ റിസോര്‍ട്ടിനു സമീപത്തെ കല്‍ക്കെട്ടു നിര്‍മ്മാണത്തിന് അനുമതി നല്‍കിയില്ലെന്നാണ് ജലവിഭവ വകുപ്പിന്റെ നിലപാട്. എന്നാല്‍ അനുമതി നല്‍കുന്നതിനുള്ള പണം വകുപ്പില്‍ അടച്ചിരുന്നതായുള്ള രേഖകള്‍ റിസോര്‍ട്ടുകാര്‍ തെളിവെടുപ്പില്‍ നല്‍കി. ഇതില്‍ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്. റിസോര്‍ട്ടിലേക്കു റോഡുകള്‍ നിര്‍മ്മിച്ചത് എംപിമാരുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ്, അതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും റിസോര്‍ട്ടുകാര്‍ വ്യക്തമാക്കുന്നു.

ഇതോടെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയും നിര്‍ദ്ദേശങ്ങളും തോമസ് ചാണ്ടിക്കും സംഘത്തിനും ലേക് പാലസുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ചിരുന്നുവെന്ന് വ്യക്തമാകുകയാണ്. ഭരണപ്രതിപക്ഷ ഭേദമന്യേ രാഷ്‌ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ലഭിക്കുകയും ചെയ്തു. ഇതൊക്കെ ലേക് പാലസുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ തെളിവെടുപ്പുകളില്‍ ചാണ്ടിക്ക് തുണയാകും.

മാര്‍ത്താണ്ഡം കായല്‍ നിലത്ത് സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി കൈയേറി നികത്തിയെന്ന് തോമസ് ചാണ്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. എന്നിട്ടും അതിന്‍മേല്‍ നടപടി വൈകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Kerala

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

പുതിയ വാര്‍ത്തകള്‍

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.