Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ആസൂത്രിത ശ്രമം: ഡോ. ഐസക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 10:29 pm IST
in Kerala

ഭാരതീയ വിചാരകേന്ദ്രത്തിന്റെ ‘ഗാന്ധി മുതല്‍ ഗൗരിവരെ- നുണയുടെ നൂറുമുഖങ്ങള്‍’ എന്ന സെമിനാര്‍ ആലപ്പുഴയില്‍ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലംഗം ഡോ. സി. ഐ. ഐസക് ഉദ്ഘാടനം ചെയ്യുന്നു. ഡോ.ഡി. രാധാകൃഷ്ണപിള്ള,
കെ.സി. സുധീര്‍ബാബു, മുരളി പാറപ്പുറം, ഡോ. അമൃത, ഹുസൈബ് വടുതല എന്നിവര്‍ സമീപം.

ആലപ്പുഴ: സമൂഹത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലംഗം ഡോ. സി.ഐ. ഐസക്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഗാന്ധി മുതല്‍ ഗൗരി വരെ-നുണയുടെ നൂറുമുഖങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആശയസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആശയപ്രചരണമല്ല, ആശയത്തെ അടിച്ചേല്‍പിക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. തങ്ങള്‍ക്ക് താത്പര്യമില്ലാത്തവ ചര്‍ച്ച ചെയ്യാതെ ബോധപൂര്‍വ്വം തമസ്‌കരിക്കുന്നു. ഗാന്ധിജിയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടില്ല.

1992 മുതല്‍ 2014 വരെ 19 പത്രപ്രവര്‍ത്തകര്‍ ഭാരതത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ അതൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. 2014നുശേഷം നടന്ന കാര്യങ്ങളില്‍ ഏകപക്ഷീയമായ സംവാദങ്ങളാണ് നടക്കുന്നത്. കോയമ്പത്തൂരില്‍ യുക്തിവാദിയായ എച്ച്. ഫറൂഖ് കൊല്ലപ്പെട്ടു. കേരളത്തില്‍ സഖറിയ, കെ.എന്‍. രാജ്, നടന്‍ ശ്രീനിവാസന്‍ എന്നിവര്‍ക്കുനേരെ നടന്ന അക്രമങ്ങളും ഫാസിസമാണെന്നും ഐസക് പറഞ്ഞു.

ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം വിഷയാവതരണം നടത്തി. ഗാന്ധിജി കൊല്ലപ്പെടേണ്ടത് അന്നത്തെ ഭരണകൂടത്തിന്റെ ആവശ്യകതയായിരുന്നു. വളര്‍ന്നുവരുന്ന പ്രസ്ഥാനമെന്ന നിലയില്‍ ആര്‍എസ്എസിനെ അമര്‍ച്ച ചെയ്യാന്‍ ഗാന്ധിവധത്തെ അവര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ ശക്തികളാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും മുരളി പറഞ്ഞു.

ഭാരതം എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും ഉള്‍ക്കൊണ്ട മഹത്തായ രാഷ്‌ട്രമാണെന്നും എന്നാലിപ്പോള്‍ ദുഃഖകരമായ കാര്യങ്ങളാണ് നടക്കുന്നതെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം ഡോ. അമൃത പറഞ്ഞു. ഫാസിസത്തിന്റെ ക്ലാസിക്കല്‍ രൂപമാണ് ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്നതെന്നും ദേശീയതയുടെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണുള്ളതെന്നും ജമാ അത്തെ ഇസ്ലാമി ജില്ലാ കമ്മറ്റിയംഗം ഹുസൈബ് വടുതല സംവാദത്തില്‍ പറഞ്ഞു.

ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി. കെ.സി. സുധീര്‍ബാബു മോഡറേറ്ററായി. ജില്ലാ പ്രസിഡന്റ് ഡോ.ഡി. രാധാകൃഷ്ണപിള്ള സ്വാഗതവും ജെ. മഹാദേവന്‍ നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Spiritual

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

പുതിയ വാര്‍ത്തകള്‍

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.