Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

രാഹുലിന്റെ പരാജയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 10:09 pm IST
in Vicharam

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ ഭാരതത്തെയും അതിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും താഴ്‌ത്തിക്കെട്ടിയുള്ള രാഹുലിന്റെ പ്രസ്താവനകള്‍ ഒരു സ്ഥിരം കലാപരിപാടിയായിട്ടുണ്ട്. രാഹുലാണ് പറയുന്നത് എന്നതുകൊണ്ട് അതു കേള്‍ക്കുന്നവര്‍ ചിരിച്ച് തള്ളുകയാണ് പതിവ്.

കാലിഫോര്‍ണിയയില്‍പോയി മോദി രാജ്യത്തെ നശിപ്പിക്കുന്നു എന്നു പറഞ്ഞ രാഹുല്‍, കോണ്‍ഗ്രസ് ഭരണകാലത്ത് രാജ്യത്തിന് സംഭവിച്ച സര്‍വനാശങ്ങളുടെ കഥകള്‍ അറിയണം. അച്ഛനപ്പുപ്പന്‍മാര്‍ക്ക് പൈതൃകമായി കിട്ടിയ അധികാരംപോലെ ഭരണത്തെ ഇഷ്ടംപോലെ ഉപയോഗിച്ച് രാജ്യത്തെ കൊള്ളയടിച്ചവരാണ് തന്റെ കുടുംബ ഭരണകര്‍ത്താക്കളെന്നും രാഹുല്‍ അറിയണം.

കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഒരു രൂപയുടെ അഴിമതി ആരോപണംപോലും മോദി സര്‍ക്കാരിനെതിരെ ഉയര്‍ന്നിട്ടില്ല. മൂന്ന് വര്‍ഷത്തെ മോദിഭരണം ഭാരതത്തെ മാറ്റിമറിച്ചതൊന്നും രാഹുലിന് അറിയില്ലെങ്കിലും, കാലിഫോര്‍ണിയായിലെ വിദ്യാര്‍ത്ഥികള്‍ വരെ അത് അറിഞ്ഞിട്ടുണ്ട്. ആ വിദ്യാര്‍ത്ഥികളുടെ പല ചോദ്യങ്ങളില്‍നിന്നും ഒഴിഞ്ഞുമാറാനും, ‘ബ്ബബ്ബബ്ബാ’ ആകാനും, ദേഷ്യപ്പെടാനുമൊക്കെ മാത്രമേ രാഹുലിന് കഴിയൂ.

ഇന്ത്യയിലെ ഭൂരിഭാഗം പാര്‍ട്ടികളിലും കുടുംബാധിപത്യമുണ്ടെന്നാണ് രാഹുലിന്റെ കണ്ടുപിടുത്തം. എന്നാല്‍ അവരൊക്കെ രാഹുലിന്റെ പാര്‍ട്ടിയെ കണ്ടുപഠിച്ചവരാണ് എന്ന സത്യം രാഹുല്‍ മറക്കരുത്. ഭാരതത്തിന്റെ പ്രധാനമന്ത്രിപദം തങ്ങളുടെ കുടുംബത്തിന്റെ ജന്മാവകാശമാണെന്ന ധാരണയിലാണ് നെഹ്‌റു കുടുംബക്കാര്‍. പ്രധാനമന്ത്രിപദം കൈക്കലാക്കാന്‍ സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ ഉള്‍പ്പെടെ എത്രയോ മഹാരഥന്‍ന്മാരായ നേതാക്കളെയാണ് നെഹ്‌റു കുടുംബക്കാര്‍ വെട്ടിനിരത്തിയത്. അവസാനം പ്രണബ്കുമാര്‍ മുഖര്‍ജിയെ രാഷ്‌ട്രപതിയാക്കിയതും അതുകൊണ്ടായിരുന്നു. പി.സി. അലക്‌സാണ്ടറിന് ലഭിക്കേണ്ടിയിരുന്ന രാഷ്‌ട്രപതി സ്ഥാനത്തെ തട്ടിത്തെറിപ്പിച്ചത് സോണിയായ്‌ക്ക് വേണ്ടിയായിരുന്നു എന്നും ജനങ്ങള്‍ക്ക് നന്നായി അറിയാം.

വാളങ്കോട് രാജഗോപാല്‍

പെരുന്താന്നി, തിരുവനന്തപുരം

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇ.ഡി ആക്രമണ കേസിൽ പ്രതിയ്‌ക്ക് ജാമ്യം ലഭിക്കാൻ കാരണം എസ്എഫ്ഐയുടെ പഴയ മുന്നണി പോരാളി ഗീനാകുമാരി ; പബ്ലിക് പ്രോസിക്യൂട്ടർക്ക് കൂറ് പിണറായിയോട്

Kerala

കേരള നിയമസഭയെ മുഖ്യമന്ത്രി തെറ്റിദ്ധരിപ്പിച്ചു; കരിമണൽ ഖനനത്തിന് സ്വകാര്യ കമ്പനിയുമായി ധാരണയുണ്ടാക്കി, രേഖകൾ പുറത്ത് വിട്ട് ഷോൺ ജോർജ്

Technology

സിനിമാറ്റിക് അനുഭവം ഒരുക്കാൻ പുത്തൻ ബ്രാവിയ തീയേറ്റർ ഓഡിയോ ശ്രേണിയുമായി സോണി

കൊച്ചി തുറമുഖത്തെ ഹാര്‍ബര്‍ പാലത്തിന് സമീപത്തായി ഉയരുന്ന മാള്‍
Kerala

തിരിച്ചുപിടിക്കുന്ന കൊച്ചി പ്രൗഢി; തുറമുഖ പ്രദേശത്ത് ചെറിയ സ്ഥാപനങ്ങള്‍ മുതല്‍ വന്‍കിട മാളുകള്‍ വരെ

India

ബംഗാളിൽ വന്ദേമാതരം മ്യൂസിയം സ്ഥാപിക്കുമെന്ന് സുവേന്ദു അധികാരി ; ഇപ്പോഴുള്ളത് ദേശീയ സർക്കാരെന്നും പ്രീണനം പഴങ്കഥയായെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

വെനസ്വേലയെ സഹായിക്കാൻ ഇന്ത്യയുടെ ‘ഓപ്പറേഷൻ അമിസ്റ്റാഡ്’; വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ ദുരന്തസ്ഥലത്തേയ്‌ക്ക്

കോൺഗ്രസ് ഭരിക്കുന്ന കർണാടക  എക്സൈസ് വകുപ്പ് അഴിമതിയുടെ ഊരാക്കുടുക്കിൽ : ഭൂരിഭാഗം പേര്‍ക്കും ബിനാമി ലൈസന്‍സ് ഉണ്ടെന്ന് ഇഡി കണ്ടെത്തൽ

വായിൽ തോന്നിയത് വിളിച്ച് പറഞ്ഞ് പുലിവാൽ പിടിക്കുന്നത് സ്ഥിരം ശൈലി : കേന്ദ്രമന്ത്രി ശിവരാജ് ചൗഹാന്റെ മകനെതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി

കാലത്തിനു മുന്നേ നടന്ന താളബോധം: കാവാലം സ്മൃതി

യൂറോപ്യരെ മാമ്പഴക്കൊതിയൻമാരാക്കാനൊരുങ്ങി ഇന്ത്യ : ഐസ്‌ലാൻഡിൽ തനത് പ്രീമിയം മാമ്പഴങ്ങൾ പ്രദർശിപ്പിച്ചു ; ലക്ഷ്യം കയറ്റുമതി വർധന

ഇന്ന് മുഹറമാണ് , ആരും ആയുധം എടുത്തതായി കണ്ടില്ല ; പൊതുജനവിശ്വാസത്തെ തകർക്കുന്നവർ ആരായാലും അവരുടെ ഏഴ് തലമുറകളെ വെറുതെ വിടില്ലെന്നും യോഗി

പ്രതിപക്ഷത്തിന്റെ അവിശ്വാസം വന്നാൽ നേരിടും; കോർപ്പറേഷനിൽ അഞ്ച് വർഷത്തേക്കും അതിനുശേഷവും ബിജെപി സേഫ്: മേയർ

പ്രവാസികൾക്കിടയിൽ ഇന്ത്യയുടെ സാംസ്കാരിക പൈതൃകം സംരക്ഷിക്കും : വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ മഹത്തായ അനുസ്മരണം യുഎഇയിൽ നടന്നു

മുഹറം ദിനത്തിൽ ഹസ്രത്ത് ഇമാം ഹുസൈന്റെ ത്യാഗത്തെ അനുസ്മരിച്ച് നരേന്ദ്ര മോദി : ഹുസൈൻ നിലനിന്നത് സത്യത്തിനും നീതിക്കും വേണ്ടിയെന്നും പ്രധാനമന്ത്രി

ജമാ അത്തെ ഇസ്ലാമിയെ പോലുള്ളവർ മുഖ്യധാര രാഷ്‌ട്രീയത്തിൽ വരുന്നതിലെ അപകടം തിരിച്ചറിയണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.