Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വിടപറഞ്ഞത് എംവിആറിന്റെ പ്രിയ ശിഷ്യന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 09:54 pm IST
in Kerala

കോട്ടയം: സിഎംപി സ്ഥാപകനേതാവ് എം.വി. രാഘവനൊപ്പം അടിയുറച്ചുനിന്ന നേതാവായിരുന്നു അന്തരിച്ച കെ.ആര്‍. അരവിന്ദാക്ഷന്‍. ബദല്‍രേഖയുടെ പേരില്‍ 1986ല്‍ എംവിആര്‍ സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ മരണംവരെ അരവിന്ദാക്ഷന്‍ ഒപ്പമുണ്ടായിരുന്നു. സിപിഎമ്മിന്റെ അതേ സ്വഭാവത്തോടെ എംവിആര്‍ സിഎംപിക്ക് രൂപം നല്‍കുമ്പോള്‍ അദ്ദേഹത്തിന് ഇടവും വലവും നിന്ന് ശക്തിപകര്‍ന്നത് അരവിന്ദാക്ഷനും സി.പി. ജോണുമായിരുന്നു. എന്നാല്‍ എംവിആറിന്റെ മരണത്തോടെ ഇരുവരും രണ്ട് വഴിക്കായി.

അരവിന്ദാക്ഷന്‍ എല്‍ഡിഎഫ് പാളയത്തിലേക്ക് ചേക്കേറിയപ്പോള്‍ സി.പി. ജോണും കൂട്ടരും യുഡിഎഫില്‍ നിലകൊണ്ടു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി പിളര്‍ന്നത്.

മികച്ച സഹകാരികൂടിയായ അരവിന്ദാക്ഷന്‍ കെഎസ്എഫിലൂടെയാണ് രാഷ്ടീയത്തില്‍ വന്നത്. പൊന്‍കുന്നത്തിന് സമീപം കൂരാലിയിലായിരുന്നു ജനനം.

കോട്ടയം തിരുനക്കരയിലായിരുന്നു സ്ഥിരതാമസം. വിദ്യാര്‍ത്ഥി സംഘടനയുടെ കോട്ടയം ജില്ലാ സെക്രട്ടറി അടക്കമുളള സ്ഥാനങ്ങള്‍ വഹിച്ചു. സിപിഎമ്മിലായിരുന്നപ്പോള്‍ കോട്ടയം നിയമസഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ അവസാനം നറുക്ക് വീണത്് ടി.കെ. രാമകൃഷ്ണനായിരുന്നു. സിപിഎമ്മില്‍ നിന്ന് പുറത്ത് പോകുമ്പോള്‍ അരവിന്ദാക്ഷന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു.

പിന്നീട് യുഡിഎഫില്‍ സിഎംപി ഘടകകക്ഷിയായി. കരുണാകരന്‍ മന്ത്രിസഭയില്‍ എംവിആര്‍ സഹകരണ മന്ത്രിയായപ്പോള്‍ കെ.ആര്‍. അരവിന്ദാക്ഷനായിരുന്നു സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ്. രണ്ട് തവണ സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റായി. എംവിആറിന്റെ രാഷ്‌ട്രീയത്തിലെ ഉയര്‍ച്ച താഴ്ചകള്‍ക്കൊപ്പം അരവിന്ദാക്ഷന്‍ ഒപ്പമുണ്ടായിരുന്നു.

കോഴിക്കോട് നിന്ന് ഇന്നലെ ഉച്ചയോടെ കോട്ടയത്തെത്തിച്ച കെ.ആര്‍. അരവിന്ദാക്ഷന്റെ മൃതദേഹം തിരുനക്കരയിലെ അര്‍ബന്‍ബാങ്ക് ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. ജീവിതത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മൃതദേഹം വീട്ടിലെത്തിച്ചു. സംസ്‌കാരം ഇന്ന് ഉച്ചയ്‌ക്ക് 12ന് തിരുനക്കരയിലെ കയ്യൂന്നുപാറ വീട്ടുവളപ്പില്‍. ഭാര്യ: ഉഷ (ഡയറക്ടര്‍ ബോര്‍ഡ് അംഗം, അര്‍ബന്‍ സഹകരണ ബാങ്ക്, കോട്ടയം) മക്കള്‍: അരുണ്‍, അഖില. മരുമക്കള്‍: സുബി, വൈശാഖ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Kerala

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

പുതിയ വാര്‍ത്തകള്‍

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.