Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സച്ചിന്റെ കൈകള്‍ ഇനി ശ്രേയയുടെ ശരീരത്തില്‍ ചലിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 09:51 pm IST
in Kerala

രാജ്യത്തെ ആദ്യ അപ്പര്‍ ആം ഡബിള്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ ശ്രേയ സിദ്ധനഗൗഡയും മാതാപിതാക്കളും ഡോക്ടര്‍മാര്‍ക്കൊപ്പം

കൊച്ചി: രാജ്യത്തെ ആദ്യ അപ്പര്‍ ആം ഡബിള്‍ ട്രാന്‍സ്പ്ലാന്റേഷന്‍ ആമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ വിജയകരമാക്കി പൂര്‍ത്തിയാക്കി. റോഡപകടത്തില്‍ ഇരുകൈകളും നഷ്ടപ്പെട്ട മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ കെമിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിനിയായ ശ്രേയ സിദ്ധനഗൗഡക്കാണ് ശസ്ത്രക്രിയയിലൂടെ കൈകള്‍ വെച്ചുപിടിപ്പിച്ചത്. വാഹനാപകടത്തില്‍ മസ്തിഷ്‌ക മരണം സംഭവിച്ച എറണാകുളം രാജഗിരി കോളജിലെ ബികോം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്ന സച്ചിന്റെ (20) കൈകളാണ് ഇനി പത്തൊമ്പതുകാരിയായ ശ്രേയയുടെ ശരീരത്തില്‍ തുടിക്കുക.

സപ്തംബറില്‍ പൂനെയില്‍ നിന്നും മംഗളൂരുവിലെ കോളേജിലേക്ക് വരുംവഴി ശ്രേയ സഞ്ചരിച്ചിരുന്ന ബസ് മറിയുകയും ഇരു കൈകളും ഞെരിയുകയും ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രേയയുടെകൈകളും കൈമുട്ടില്‍ വച്ച് മുറിച്ചു മാറ്റി.ഇരുകൈകളും നഷ്ടപ്പെട്ട തനിക്ക് സ്വപ്‌നങ്ങള്‍ ഇല്ലാതായി. എന്നാല്‍ മാതാപിതാക്കളുമാണ് ധൈര്യവും പിന്തുണയും നല്‍കി. അമൃതയില്‍ ഇത്തരത്തിലുള്ള ശസ്ത്രക്രിയകള്‍ മുമ്പ് നടന്നിട്ടുള്ളത് ഏറെ പ്രതീക്ഷയേകി. അന്ന് മുതല്‍ പ്രതീക്ഷയോടെ കാത്തിരിക്കാനുള്ള കരുത്ത് തനിക്ക് ലഭിച്ചുവെന്ന് ശ്രേയ പറഞ്ഞു.

പ്ലാസ്റ്റിക് ആന്‍ഡ് റീകണ്‍സ്ട്രക്ട്ടീവ് സര്‍ജറി വിഭാഗം മേധാവി ഡോ. സുബ്രഹ്മണ്യ അയ്യരുടെ നേതൃത്വത്തില്‍ 20 സര്‍ജന്മാരും 16 അംഗ അനസ്തെറ്റിക് സംഘവും 13 മണിക്കൂര്‍ എടുത്താണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. കൈത്തണ്ടയ്‌ക്കോ കണങ്കൈയ്‌ക്കോ മുകളില്‍ കൈകള്‍ മാറ്റി വെയ്‌ക്കുന്നതിനേക്കാള്‍ കടുത്ത വെല്ലുവിളിയാണ് മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗത്ത് കൈകള്‍ മാറ്റി വെയ്‌ക്കുന്നതെന്ന് ഡോ. സുബ്രഹ്മണ്യ അയ്യര്‍ പറഞ്ഞു. ശ്രേയയുടെ മുഴങ്കൈക്കും മണിബന്ധത്തിനും ഇടയിലുള്ള ഭാഗത്തിന്റെ മധ്യഭാഗത്തായിരുന്നു ഇരു കൈകളും ശസ്ത്രക്രിയയിലൂടെ പുനഃസ്ഥാപിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ശസ്ത്രക്രിയയോട് ശ്രേയയുടെ ശരീരം നന്നായി പ്രതികരിച്ചു. കൈകള്‍ക്ക് ചലനശേഷി ലഭിച്ചു തുടങ്ങി. ഒരു മാസം ഐസിയുവില്‍ കഴിഞ്ഞതിനുശേഷം ഇപ്പോള്‍ ഇന്റന്‍സീവ് ഫിസിയോതെറാപ്പിയും റീഹാബിലിറ്റേഷന്‍ ചികിത്സയും ചെയ്യുകയാണ്. ഒന്നര വര്‍ഷത്തിനുള്ളില്‍ ശ്രേയയ്‌ക്ക് കൈകളുടെ 85 ശതമാനം ചലനശേഷിയും തിരികെ ലഭിക്കുമെന്നും ഡോ. മോഹിത് ശര്‍മയും ഡോ. രവിശങ്കരനും പറഞ്ഞു. പൂനെ ടാറ്റ മോട്ടോഴ്സിലെ സീനിയര്‍ മാനേജര്‍ ഫക്കിര്‍ഗൗഡ സിദ്ധനഗൗഡരുടെയും സുമ നാഗിഹള്ളിയുടെയും ഏകമകളാണ് ശ്രേയ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

Main Article

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

Editorial

വഖഫ് ബോര്‍ഡിനും നിയമം ബാധകം

Kerala

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

World

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പുതിയ വാര്‍ത്തകള്‍

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

തൂഫാന്‍ മാത്രം പോരാ, സാംസ്‌കാരിക വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്കണം: തപസ്യ

ശുഭകാര്യങ്ങള്‍ക്കു മുന്‍പായി തേങ്ങയുടയ്‌ക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം

രാമായണ പുണ്യമാസത്തിനു തുടക്കമിട്ട് ഇന്ന് കർക്കിടകം ഒന്ന്

ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞര്‍ ബഹിരാകാശസ്റ്റാര്‍ട്ടപ്പുകളിലേക്ക് ഒഴുകുന്നു, ഇതോടെ ഐഎസ്ആര്‍ഒയില്‍ രാജിവെയ്‌ക്കുന്നതിന് നിയന്ത്രണം

ശ്വേത ചേച്ചി തുടരണമെന്നാണ് ആ​ഗ്രഹം: ധ്യാൻ ശ്രീനിവാസൻ

സോനംചുക്കിനെ പിന്തുണച്ച് വീഡിയോ ചെയ്യാത്തതിന് ഇന്‍ഫ്ലുവന്‍സറായ അദമിന ശ്രീവാസ്തവയ്‌ക് എതിരെ വധഭീഷണി മുഴക്കി സിജെപി

ഈ കുഞ്ഞിന്റെ നഷ്ടം നികത്താന്‍ പറ്റുമോ? ദേവാൻഷിന്റെ ചെറിയ മുറിവിന് അനസ്തീഷ്യ നല്‍കിയതുള്‍പ്പെടെ ചികിത്സാപ്പിഴവുകളുമായി ഡോക്‌ടര്‍മാര്‍

യുദ്ധമുണ്ടായാല്‍ ആള്‍നാശം കുറയ്‌ക്കാന്‍ ഇനി ഇന്ത്യന്‍ സൈന്യത്തില്‍ മുന്‍നിരയിലേക്ക് റോബോട്ടുകളെ കൊണ്ടുവരാന്‍ ഡിആര്‍ഡിഒ

മത ചടങ്ങുകളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോം ധരിച്ച് പങ്കെടുക്കരുതെന്ന സര്‍ക്കുലര്‍: സ്റ്റേ നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.