Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആധുനിക കാലത്തിനൊത്ത് ആചാരങ്ങളില്‍ മാറ്റം വേണം: മോഹനവര്‍മ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 09:41 pm IST
in Ernakulam

കൊച്ചി: ഹിന്ദുമതത്തിലെ ആചാരങ്ങളില്‍ ആധുനിക കാലത്തിനനുസരിച്ച് മാറ്റം വരുത്തണമെന്ന് എഴുത്തുകാരന്‍ കെ.എല്‍. മോഹനവര്‍മ്മ. കാലാനുസൃതമായി മാറ്റം വരുത്തുമ്പോഴാണ് ആചാരങ്ങള്‍ക്ക് കൂടുതല്‍ തെളിമയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് മുന്‍ അഖിലഭാരതീയ ബൗദ്ധിക്ക് പ്രമുഖ് ആര്‍.ഹരി രചിച്ച്, കുരുക്ഷേത്ര പ്രകാശന്‍ പ്രസീദ്ധീകരിച്ച ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല ക്ഷേത്രത്തില്‍ നാല്‍പതുകളില്‍ ഉണ്ടായിരുന്ന ആചാരങ്ങളല്ല ഇപ്പോള്‍ പിന്തുടരുന്നത്. അതാത് കാലത്തിനും സൗകര്യത്തിനുമനുസരിച്ച് മാറ്റം വരുന്നു. ആരാധനയിലും നടപടികളിലുമുള്ള അനാചാരങ്ങള്‍ ചര്‍ച്ചയിലൂടെ മാറ്റം വരുത്തണം. ആധുനിക കാലത്തു ജീവിക്കുന്ന കുട്ടികള്‍ ഉയര്‍ന്ന സാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ അനുഭവിക്കുന്നവരാണ്. എന്നാല്‍ നമ്മുടെ സംസ്‌കാരത്തെകുറിച്ച് അവരെ പഠിപ്പിക്കാനുള്ള സംവിധാനം ഇന്നില്ല. അവരെ മതത്തിലെ നല്ലകാര്യങ്ങള്‍ പഠിപ്പിക്കാന്‍ ആധുനിക സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും മോഹനവര്‍മ്മ പറഞ്ഞു.

ഹിന്ദു സമൂഹത്തിലെ അനാചാരങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് ആര്‍.ഹരി ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നതെന്ന് പുസ്തകം പരിചയപ്പെടുത്തിയ കേസരി മുഖ്യപത്രാധിപര്‍ ഡോ. എന്‍.ആര്‍.മധു പറഞ്ഞു. ഹിന്ദുസമൂഹത്തിന്റെ ആചാരപരിഷ്‌കരണത്തിന് മുന്നില്‍ നില്‍ക്കുന്ന സര്‍ഗ്ഗാത്മക ന്യൂനപക്ഷത്തിനാണ് ആര്‍. ഹരി നേതൃത്വം നല്‍കുന്നത്. സ്ത്രീ, പുരുഷ സമത്വം സനാതനധര്‍മ്മം വ്യക്തമായി പറയുമ്പോള്‍ ‘മാറ്റുവിന്‍ ചട്ടങ്ങളെ’ എന്ന പുസ്തകം ആധുനിക സമൂഹത്തെ അതോര്‍മ്മിപ്പിക്കുകയാണ്. സ്ത്രീകളെ ക്ഷേത്രദര്‍ശനത്തിന് വിലക്കുന്നതുള്‍പ്പടെയുള്ള അനാചാരങ്ങളെ തുറന്നെതിര്‍ക്കുകയാണ് ഹരിയെന്നും ഡോ.എന്‍.ആര്‍.മധു പറഞ്ഞു.

കുരുക്ഷേത്ര ബുക്‌സ് ഡയറക്ടര്‍ വിവേകാനന്ദപൈ അധ്യക്ഷത വഹിച്ചു. വിഎച്ച്പി സംസ്ഥാന ഉപാദ്ധ്യക്ഷ പ്രൊഫ. സരള.എസ്. പണിക്കര്‍ പുസ്തകം ഏറ്റുവാങ്ങി. ആര്‍.ഹരിയുടെ രചനാ സമാഹാരങ്ങളുടെ പ്രീപബ്ലിക്കേഷന്‍ ഉദ്ഘാടനം ഹിന്ദു എക്കണോമിക് ഫോറം സംസ്ഥാന അധ്യക്ഷന്‍ എല്‍. ഗോപകുമാറിന് രസീത് നല്‍കി ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി.ഇ.ബി. മേനോന്‍ നിര്‍വ്വഹിച്ചു. കാവാലം അനില്‍, കെ.രാജേഷ് ചന്ദ്രന്‍, ഷാബുപ്രസാദ്, എം.സി. ചാന്ദിക് തുടങ്ങിയവരും സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുറ്റ്യാടി പുഴയില്‍ ഒഴുക്കില്‍പെട്ട് യുവതിയും മകനും മരിച്ചു

Kerala

അഴിമതി ആരോപണം: വയനാട് കുടുംബശ്രീയില്‍ നടപടി,സിപിഎം ബ്രാഞ്ച് സെക്രട്ടറിയെയും ഡിവൈഎഫ്‌ഐ നേതാവിനെയും പുറത്താക്കി

Kerala

കലൂരില്‍ വെളുപ്പിന് പെണ്‍കുട്ടികളെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി അക്ബര്‍ പിടിയില്‍

Kerala

ആയയെ ജാതി അധിക്ഷേപം നടത്തി സ്‌കൂളിലെ ജാലിയില്‍ നിന്ന് പറഞ്ഞുവിട്ടെന്ന് പരാതി

പ്രായമുള്ള ഒരാള്‍ പോസ്റ്റര്‍ മടക്കി വിശറിയാക്കി കോക്രോച്ച് ജനതാ പാര്‍ട്ടി വക്താവ് സൗരവ് ദാസിന് വീശിക്കൊടുക്കുന്നു (ഇടത്ത്) ദല്‍ഹിയിലെ ചൂടില്‍ നിന്നും രക്ഷപ്പെടാന്‍ സൗരവ് ദാസ് ഇടയ്ക്കിടെ കോള്‍ഡ് കോഫി കുടിക്കുന്നു (വലത്ത്)
Kerala

കോക്രോച്ച് ജനതാ പാര്‍ട്ടി മുഖ്യവക്താവ് സൗരവ് ദാസിന് സമരപ്പന്തലില്‍ ചൂട് സഹിക്കാന്‍ പറ്റുന്നില്ല, വീശിത്തണുപ്പിച്ച് സഹപ്രവര്‍ത്തകന്‍

പുതിയ വാര്‍ത്തകള്‍

ഇവരാണ് മോദിയെ രാജിവയ്‌പ്പിക്കാൻ ഇറങ്ങിയ പാറ്റകൾ : ബസ് കൂലി പോലുമില്ലാതെ പ്രവർത്തിക്കുന്ന എബിവിപിക്കാരുടെ മുന്നിലാണോ ഈ അമുൽ ബേബി സമരം

നേപ്പാളിലേത് പോലെ ഇന്ത്യയിലും രക്തചൊരിച്ചിൽ ഉണ്ടാകണമെന്ന് പാറ്റകൾ ; പങ്കെടുക്കാൻ എത്തിയത് എസ്എഫ്ഐ, എംഎസ്എഫുകാർ മാത്രം 

ക്രിക്കറ്റ് താരവും എംപിയുമായ യൂസഫ് പത്താന്‍ (നടുവില്‍)

മമത നാണം കെടുന്നു, മമതയ്‌ക്ക് വേണ്ടി എംപി സ്ഥാനം ഒഴിയില്ലെന്ന് യൂസഫ് പത്താന്‍, പത്താനോട് രാജിവെയ്‌ക്കാന്‍ താന്‍ പറഞ്ഞിട്ടില്ലെന്ന് ഗാംഗുലി

കാസര്‍ഗോഡ് വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങളായ കുട്ടികള്‍ക്ക് ദാരുണാന്ത്യം

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് : ഡിവൈഎഫ്‌ഐ നേതാവിനെ ചോദ്യം ചെയ്ത് എസ് ഐ ടി

‘കൊച്ചിയില്‍ മുളകിന്റെ പേരില്‍ ഹോട്ടല്‍ നടത്തുന്ന രണ്ടക്ഷരപ്പേരുള്ളയാള്‍ ലഹരിക്കച്ചവടക്കാരന്‍, പിടിക്കാന്‍ ചെന്നിത്തലയ്‌ക്ക് ധൈര്യമുണ്ടോ: ഭദ്രാനന്ദ

വിനോദിനി ബാലകൃഷ്ണന്റെ ആരോപണം തള്ളി എംവി ഗോവിന്ദന്‍, പാര്‍ട്ടി ആരെയും അവഗണിച്ചിട്ടില്ല

508 കിലോമീറ്റർറെയിൽ ഇടനാഴി വരുന്നു, ബുള്ളറ്റ് ട്രെയിൻ 320 കി.മീ വേഗത്തിൽ ഓടും, ബംഗാളിലേക്ക് ബുള്ളറ്റ് ട്രെയിനും!!

ലർക്ക് ” ജൂലൈ 24-ന്

‘ജയ്‌ഹോ’യുമായി എ.ആർ. റഹ്മാൻ അതിർത്തിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.