Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ.പി.രത്‌നാകരന്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 05:08 pm IST
in Kerala

തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രം ഭരണ സമിതിയായ ശ്രീജ്ഞാനോദയ യോഗത്തിന്റെ പ്രസിഡന്റും, മുന്‍ നഗരസഭാംഗവും, ശ്രീ നാരായണ പ്രസ്ഥാനങ്ങളുടെ അമരക്കാരനും, പ്രമുഖ വ്യവസായിയുമായ ഗോവര്‍ദ്ധനില്‍ കെ.പി.രത്‌നാകരന്‍ (87) അന്തരിച്ചു.

കഴിഞ്ഞ 42 വര്‍ഷക്കാലമായി ശ്രീ ജ്ഞാനോദയ യോഗത്തിന്റെ പ്രസിഡന്റായിരുന്ന രത്‌നാകരന്‍, മൂന്ന് തവണ തലശ്ശേരി നഗരസഭാംഗവുമായിരുന്നു. ദീര്‍ഘകാലം എസ് എന്‍.ട്രസ്റ്റ് അംഗവും, എസ്.എന്‍.റീജ്യണല്‍ ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ അംഗവും, കണ്ണൂര്‍ എസ്എന്‍ കോളജ് അംഗവുമായിരുന്നു.

ഇറാഖില്‍ മോട്ടോര്‍ വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന കെ.പി.ആര്‍.പിന്നിട് നാട്ടിലെത്തിയതിന് ശേഷം നഗരത്തില്‍ പ്രഭാ ടാക്കീസ് എന്ന പേരില്‍ സിനിമാ പ്രദര്‍ശനശാല സ്ഥാപിച്ചു. കോടതിക്കടുത്ത വിക്ടോറിയ ഹോട്ടല്‍, ജനതാ ട്രാവല്‍സ് എന്നിവയുടെ ഉടമയാണ്.

ഭാര്യ സംയുക്ത (കണ്ണൂര്‍) മക്കള്‍: രത്‌ന പ്രഭ (ചെന്നൈ) രത്‌ന ജ്യോതി (ബാംഗ്ലൂൂര്‍) രത്‌ന ദീപ (ചെന്നൈ) അപര്‍ണ്ണ ചൗധരി ( മൗറീഷ്യസ് ) അരവിന്ദ് എന്ന ഉണ്ണി (വിക്ടോറിയ ഹോട്ടല്‍ ) മരുമക്കള്‍: ശ്രീറാം (ചെന്നൈ) റവ്‌നീ ഗ് ചൗധരി (മൗറീഷ്യസ് ) ബീന (പാലക്കാട്)

സഹോദരങ്ങള്‍: പരേതരായ ശ്രീനിവാസന്‍ ,ജയദേവന്‍, .നടി പ്രണതി പേരക്കുട്ടിയാണ്.

എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സിക്രട്ടരി വെള്ളാപ്പള്ളി നടേശന്‍, ദേവസ്വം സിക്രട്ടരി അരയാക്കണ്ടി സന്തോഷ് എന്നിവര്‍ അനുശോചിച്ചു.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

India

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

Kerala

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

പുതിയ വാര്‍ത്തകള്‍

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

രാമം: മോഹനവാങ്മയം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.