Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം പാര്‍ട്ടിഗ്രാമത്തിലെ സമരപ്പന്തലില്‍ കുമ്മനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 03:35 pm IST
in Kerala

തളിപ്പറമ്പ്: കീഴാറ്റൂരില്‍ പാടം നികത്തി ദേശീയപാതയുടെ ബൈപാസ് റോഡ് നിര്‍മ്മിക്കുന്നതിനെതിരെ നാട്ടുകാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ സമര പന്തലില്‍ എത്തി.

വയല്‍ നികത്തലിനെ അനുകൂലിക്കുന്ന സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ടാണ് പാര്‍ട്ടി ഗ്രാമമായ കീഴാറ്റൂരില്‍ സിപിഎം പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ നാട്ടുകാര്‍ സമരം നടത്തുന്നത്. വയല്‍ നികത്തി ദേശീയപാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ ‘വയല്‍ക്കിളികള്‍’ എന്ന പേരില്‍ കൂട്ടായ്‌മ രൂപീകരിച്ചാണ് കീഴാറ്റൂരില്‍ നാട്ടുകാര്‍ സമരം നടത്തുന്നത്.

ജീവിക്കാനും, മണ്ണും വയലും ജലവും സംരക്ഷിക്കാനും നടത്തുന്ന സമരത്തിനു പൂര്‍ണ്ണ പിന്തുണ ബിജെപി വാഗ്ദാനം ചെയ്യുന്നതായും സമര പന്തലിലെത്തിയ കുമ്മനം പറഞ്ഞു. ആവശ്യമായ യാതൊരു പഠനങ്ങളും നടത്താതെയാണു കീഴാറ്റൂര്‍ വയലിലൂടെ ദേശീയപാത ബൈപാസ് നിര്‍മിക്കാനുള്ള സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇക്കാര്യം ദേശീയപാത അതോറിറ്റിയുടെയും കേന്ദ്ര മന്ത്രാലയത്തിന്റെയും ശ്രദ്ധയില്‍പ്പെടുത്തും. ഇവിടെ നടക്കുന്നതു ജനങ്ങളുടെ അതിജീവനത്തിനു വേണ്ടിയുള്ള സമരമാണ്. ഇതിനു ബിജെപി എല്ലാവിധ പിന്തുണയും നല്‍കുമെന്നും കുമ്മനം പറഞ്ഞു.

ലോഡുകണക്കിനു മണ്ണിട്ടു തണ്ണീര്‍ത്തടങ്ങള്‍ നികത്തിയാല്‍ ജനങ്ങളുടെ കുടിവെള്ളം മുട്ടും. ഇതു ശാസ്ത്രമാണ്. ഇതില്‍ രാഷ്‌ട്രീയമില്ല. ഒരു ജനതയെ വലിയൊരു ദുരന്തത്തിലേക്കു വലിച്ചിഴച്ച് എന്തു വികസനമാണ് ഇവിടെ നടപ്പാക്കാന്‍ പോകുന്നത്. ഈ വയല്‍ പ്രദേശം മണ്ണിട്ടു നികത്താന്‍ തീരുമാനിക്കുന്നതിനു മുന്‍പ് ആവശ്യമായ പാരിസ്ഥിതിക പഠനങ്ങള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാകണമെന്നും കുമ്മനം പറഞ്ഞു.

തണ്ണീര്‍ത്തട സംരക്ഷണ നിയമങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിയാണു സംസ്ഥാന സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. അതുകൊണ്ടുതന്നെ ഇതു വേണ്ട എന്നു തീരുമാനിച്ചാല്‍ ബദല്‍ മാര്‍ഗ്ഗത്തെക്കുറിച്ച് ആലോചിക്കാം.

നിലവിലുള്ള ദേശീയ പാത വീതി കൂട്ടണമെന്ന ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നിര്‍ദ്ദേശം സ്വീകാര്യമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്, ജില്ലാ അധ്യക്ഷന്‍ സത്യപ്രകാശ്, എം.ടി. രമേശ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സ്ഥലമെടുപ്പിനു നടപടി തുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ 10 നാണ് സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാരം തുടങ്ങിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നു നമ്പ്രാടത്ത് ജാനകിയെന്ന അറുപത്തിയെട്ടുകാരിയാണ് ഇപ്പോള്‍ നിരാഹാരമനുഷ്ഠിക്കുന്നത്.

പാര്‍ട്ടി വിരുദ്ധമായ സമരം നിര്‍ത്തണമെന്നു കഴിഞ്ഞ ദിവസം കീഴാറ്റൂരില്‍ പൊതുയോഗത്തില്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സമരക്കാര്‍ പിന്‍വാങ്ങാന്‍ തയ്യാറായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

India

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

പുതുമന മനു നമ്പൂതിരി, ആറ്റുകാല്‍ ഈശ്വരന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് മന്ത്രി കെ. മുരളീധരന് പ്രമേയം സമര്‍പ്പിക്കുന്നു
Kerala

ശബരിമല: ആചാരവും താന്ത്രിക പാരമ്പര്യവും സംരക്ഷിക്കണമെന്ന് മേല്‍ശാന്തി സമാജം

ചന്ദ്രനഗര്‍ പാര്‍വതി കല്യാണമണ്ഡപത്തില്‍ നടന്ന ആര്‍എസ്എസ് സാംഘിക്കില്‍ പ്രഭാഷണത്തിനെത്തിയ കാഞ്ചി കാമകോടി പീഠം ശങ്കരാചാര്യര്‍ വിജയേന്ദ്ര സരസ്വതിയെ പൂര്‍ണകുംഭം നല്‍കി സ്വീകരിച്ചപ്പോള്‍
Kerala

പഞ്ചപരിവര്‍ത്തനം കാലഘട്ടത്തിന്റെ ആവശ്യം: കാഞ്ചി ശങ്കരാചാര്യര്‍

Kerala

സംസ്ഥാനത്ത് ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ വ്യാപകമായ മാറ്റം

പുതിയ വാര്‍ത്തകള്‍

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

നമാമി രാമം: ഞാനതിന്‍ പാത്രമെങ്കില്‍…

വിശാല്‍ സ്മൃതിദിനം ഇന്ന്; പോപ്പുലര്‍ ഫ്രണ്ട് ഭീകരതയുടെ 14 വര്‍ഷം

പാളങ്ങളില്‍ ഭാരതത്തിന്റെ പുതുഗാഥ; രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ട്രെയിന്‍ ഇന്ന് പ്രയാണം തുടങ്ങും

വഖഫ് ബോര്‍ഡിനും നിയമം ബാധകം

രാമം: മോഹനവാങ്മയം

കർക്കടക പുണ്യമായി നാലമ്പല ദർശനം; ഈ മാസം ഉറപ്പായും സന്ദർശിക്കേണ്ട ക്ഷേത്രങ്ങൾ ഏതൊക്കെയെന്നറിയാം ..

ട്രംപ് കറുത്ത ശവപ്പെട്ടിയിൽ, ‘ഞങ്ങൾ ട്രംപിനെ കൊലപ്പെടുത്തും’; ഭീഷണിയുമായി ഇറാന്റെ ഭീമൻ പരസ്യബോർഡ്

പ്രണയപ്പക; ബെംഗളൂരുവില്‍ നിയമ വിദ്യാര്‍ഥിനിയെ കുത്തിക്കൊന്നു, മുന്‍ കാമുകനും സഹോദരനും അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.