Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സ്വഛ്താ ഹി സേവ’ യജ്ഞത്തോട് മുഖം തിരിച്ച് സംസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2017, 12:02 am IST
in Kerala

മാവേലിക്കര: കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം രാജ്യത്ത് നടത്തിവരുന്ന ‘സ്വഛ്താ ഹി സേവ’ ദ്വൈവാര ശുചിത്വ യജ്ഞത്തോട് സംസ്ഥാന സര്‍ക്കാരിന് തണുപ്പന്‍ സമീപനം. സപ്തംബര്‍ പതിനഞ്ച് മുതല്‍ ഒക്‌ടോബര്‍ രണ്ട് വരെയാണ് പ്രവൃത്തികള്‍ നടത്തേണ്ടത്. ഓരോ ദിവസവും നടത്തേണ്ട പ്രവൃത്തികള്‍ എന്താണെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷ്യല്‍ സെക്രട്ടറി കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വരെ നല്‍കി. എന്നാല്‍ നടപ്പാക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടത്തുന്നില്ല. തട്ടിക്കൂട്ട് പരിപാടികള്‍ക്കു മാത്രമാണ് നീക്കം.

പരിപാടികള്‍ നടത്താനുള്ള ചെലവ് സ്വഛ്ഭാരത് ഐഇസി ഫണ്ടില്‍ നിന്ന് എടുക്കാനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പോലും കേന്ദ്ര പങ്കാളിത്തം ഒളിപ്പിക്കുന്നു. ‘സ്വഛ്താ ഹി സേവ’ എന്ന പേരുമാറ്റി ഹരിത കേരളം മിഷന്റെ ഭാഗമായി ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന പേരില്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.

രണ്ടാഴ്ചത്തെ ശുചിത്വ യജ്ഞത്തിന്റെ പരിപാടികള്‍ ഇങ്ങനെ- ആദ്യ ദിവസം ഉദ്ഘാടനം, ശുചിത്വ പ്രതിജ്ഞ. രണ്ടുമുതല്‍ അഞ്ചാം ദിവസം വരെ കുടുംബശ്രീ, സിഡിഎസ്, എഡിഎസ്, അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പരിസരം ശുചിത്വം, ചര്‍ച്ച. ആറ്, ഏഴ്, എട്ട് ദിവസങ്ങളില്‍ മത്സരങ്ങളും ശ്രമദാനവും, ഒന്‍പത് മുതല്‍ 12 ദിവസങ്ങളില്‍ പൊതുസ്ഥല ശുചീകരണം.

13 മുതല്‍ 17 വരെ ദിവസങ്ങളില്‍ ഗാര്‍ഹിക മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍, പ്രദര്‍ശനങ്ങള്‍. ഇതിന്റെ ഭാഗമായി വിനോദ, വിജ്ഞാന പ്രവര്‍ത്തനങ്ങളും ഗ്രാമോത്സവങ്ങളും സംഘടിപ്പിക്കണം. അവസാന ദിവസം പദയാത്ര, ഘോഷയാത്ര, ശുചിത്വ സംഗമം, അവാര്‍ഡ് ദാനം, സമാപന യോഗങ്ങള്‍.

ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വകുപ്പ് അധ്യക്ഷന്മാര്‍, പഞ്ചായത്ത് ഡയറക്ടര്‍, കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്ക് ഓരോ ഘട്ടങ്ങളിലും നടപ്പാക്കേണ്ട പ്രവൃത്തികളുടെ മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

എന്‍സോ ഫെര്‍ണ്ടാണ്ടസ് ഇംഗ്ലണ്ടിന്റെ ആന്‍ഡേഴ്‌സണെ ഫൗള്‍ ചെയ്യുന്നു
Football

ഫിഫ ലോകകപ്പ് 2026: റഫറി കാണാത്ത ഫൗളുകള്‍

Kerala

സംസ്ഥാനത്ത് സ്വർണവില താഴേക്ക്; വെള്ളിക്കും വില കുറഞ്ഞു, ഇന്നത്തെ നിരക്ക് അറിയാം…

India

തമിഴ്നാട്ടിൽ വിജയ് സർക്കാരിനെ അട്ടിമറിക്കാൻ നീക്കം; മാധ്യമപ്രവർത്തകൻ കസ്റ്റഡിയിൽ; ഫോൺ പിടിച്ചെടുത്തു

Football

ഫോക്ക്‌ലാന്‍ഡ് ദ്വീപ് അര്‍ജന്റീനയുടേത്

Football

മെസി അവതരിച്ചു റൈറ്റ് ക്രിയേറ്ററായി

പുതിയ വാര്‍ത്തകള്‍

ധര്‍മസ്ഥലക്കെതിരായ ഗൂഢാലോചന കേസ്: അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു

കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണ: നെല്‍കൃഷിയുടെ ധനവിനിയോഗ പരിധി; കേരളത്തിന് ഇളവ് നല്‍കാമെന്ന് കേന്ദ്രം

വിഎസ് സ്മാരകത്തിനെതിരെ പുന്നപ്ര സമരസേനാനിയുടെ കുടുംബം

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ കർശനമായി നിയന്ത്രിക്കുന്ന ഹൈക്കോടതി വിധിക്കെതിരെ ഉമർ ഫൈസി സുപ്രീം കോടതിയിൽ

വൈദ്യുതി പ്രതിസന്ധി രൂക്ഷമാകും, ലോഡ്‌ഷെഡ്ഡിങ് നീട്ടിയേക്കും

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നു മകള്‍ക്കു ജന്മദിനാശംസകള്‍ നേരുന്ന ഡോ. അനില്‍ മേനോന്‍

‘അസാധ്യമായത് ചെയ്യാന്‍ പഠിപ്പിച്ചവര്‍ക്ക് നന്ദി’; ബഹിരാകാശ നിലയത്തില്‍ നിന്ന് അനില്‍ മേനോന്‍

സാവരിയ ബസന്തിന്റെ കൊലപാതകം ദേശീയ ഏജന്‍സി അന്വേഷിക്കണം; അമിത് ഷായ്‌ക്ക് കത്തയച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

ഇയ കൃഷ് കൊടുമുടി മുകളില്‍ അച്ഛന്‍ കൃഷ്ണരാജിനോടൊപ്പം

മൊറോക്കോയിലെ കൊടുമുടി കീഴടക്കി മലയാളി ബാലിക; കൊടുമുടി കീഴടക്കുന്ന ഏഷ്യയിലെയും ഏറ്റവും പ്രായം കുറഞ്ഞ കുട്ടിയെന്ന ബഹുമതി ഇയക്ക്

തുഞ്ചന്റെ നാട്ടില്‍ നിന്ന് വാല്മീകി രാമായണത്തിന് നോവല്‍ ഭാഷ്യം

ഹോര്‍മൂസ്; ഭാരത നാവികരെ നിയോഗിക്കരുതെന്ന് കപ്പല്‍ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.