Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജനരക്ഷാ യാത്ര: ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ അമിത്ഷായടക്കം ദേശീയ നേതാക്കളെത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 11:06 pm IST
in Kannur

കണ്ണൂര്‍: ജിഹാദി-ചുവപ്പ് ഭീകരതയ്‌ക്കെതിരെ ഒക്‌ടോബര്‍ 3 ന് പയ്യന്നൂരില്‍ നിന്നാരംഭിക്കുന്ന ജനരക്ഷായാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടൊപ്പം പതിനായിരങ്ങള്‍ അണിചേരും. ജനരക്ഷായാത്രയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ പയ്യന്നൂരില്‍ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന പദയാത്രയില്‍ പാര്‍ട്ടിയുടെ ദേശീയനേതാക്കളും കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. രാജ്യത്തെ പ്രമുഖ നേതാക്കളും മന്ത്രിമാരും ജില്ലയിലെത്തുന്ന സാഹചര്യത്തില്‍ സുരക്ഷാസേന അടുത്ത ദിവസം ജില്ലയിലെത്തും. ബ്ലാക്ക്കാറ്റ് കാറ്റഗറിയിലുളള സുരക്ഷാ ഉദ്യോഗസ്ഥരുള്‍പ്പെടെയുളളവരാണ് എത്തുക. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന ജനരക്ഷായാത്ര 3 ന് രാവിലെ 10 മണിക്ക് പയ്യന്നൂരില്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും.

നാല് ദിവസം ജില്ലയില്‍ പര്യടനം നടത്തുന്ന യാത്രയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം പേര്‍ പങ്കെടുക്കും. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷക്ക് തന്നെ ഭീഷണിയായി മാറിയ ചുവപ്പന്‍-ജിഹാദി ഭീകരതയെ തുറന്നുകാട്ടാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന പദയാത്ര വന്‍ ജനമുന്നേറ്റമായി മാറും. 16 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര നാല് ദിവസമാണ് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുക.

ഉദ്ഘാടന പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് പയ്യന്നൂരില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകുന്നേരം അഞ്ച് മണിക്ക് പിലാത്തറയില്‍ സമാപിക്കും. നാലിന് രാവിലെ 10 മണിക്ക് അഴീക്കോട് നിയോജക മണ്ഡലത്തിലെ കീച്ചേരിയില്‍ നിന്നാരംഭിക്കുന്ന പദയാത്ര വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ നഗരത്തിലും അഞ്ചിന് രാവിലെ 10 മണിക്ക് ധര്‍മ്മടം നിയോജക മണ്ഡലത്തിലെ മമ്പറത്ത് നിന്നാരംഭിക്കുന്ന പദയാത്ര പിണറായി വഴി തലശ്ശേരിയിലും സമാപിക്കും. ആറിന് രാവിലെ 10 മണിക്ക് പാനൂരില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകുന്നേരം 6 മണിക്ക് കൂത്തുപറമ്പില്‍ സമാപിക്കും. പദയാത്രയുടെ അതത് ദിവസത്തെ ഉദ്ഘാടന, സമാപന പരിപാടികളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങള്‍ നടക്കും.

പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ തന്നെ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞു. കേരളം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഉജ്ജ്വലമായ യാത്ര വിജയിപ്പിക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ന്നുകഴിഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ചുമരെഴുത്തുകളും പൂര്‍ത്തിയായി. ഉദ്ഘാടന പരിപാടി നടക്കുന്ന പയ്യന്നൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹരിത കുങ്കുമ പതാകകളാല്‍ അലംകൃതമായി. കണ്ണൂര്‍ ജില്ല ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത പദയാത്ര വന്‍ജനമുന്നേറ്റമായി മാറ്റാന്‍ നാനാവിഭാഗം ജനങ്ങള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

Kerala

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

Entertainment

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

Music

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

India

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

പുതിയ വാര്‍ത്തകള്‍

“യുവ സുഹൃത്തുക്കൾക്കൊപ്പം” ഫുട്‌ബോൾ കളിച്ച് പ്രധാനമന്ത്രി; സിക്കിമിൽ പ്രഖ്യാപിച്ചത് 4,000 കോടി രൂപയുടെ വികസന പദ്ധതികൾ

ഞാൻ മാന്യമായി ജീവിക്കുന്നയാളാണ് ; എനിക്കെതിരെ പീഡനക്കേസ് കൊടുത്ത സ്ത്രീക്ക് ഉമ്മയുടെ പ്രായമുണ്ട് ; ഷിയാസ് കരീം

നെടുങ്കണ്ടം ഇരട്ടകൊലപാതകം; പ്രതി സജി പിടിയിൽ, മാത്യൂവിന്റെ തിരോധാനത്തിലും ദുരൂഹത

ഗുജറാത്ത്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ ബിജെപി തരംഗം

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: ഡിഎന്‍എ ഫലം വന്നു, ശരീരഭാഗങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറും

‘അക്രമം കാണിച്ചാൽ വിവരമറിയും’; തൃണമൂൽ സ്ഥാനാർത്ഥിക്ക് എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ ഐപിഎസിന്റെ താക്കീത്

കാട്ടാനയുടെ ആക്രമണം; ടാപ്പിംഗ് തൊഴിലാളിൽ മരിച്ചതിൽ ദുരൂഹത, വനംവകുപ്പ് അന്വേഷണം തുടങ്ങിയെന്ന് ഡിഎഫ്ഒ

രാഷ്‌ട്രീയനേട്ടത്തിനായി കുട്ടികളെ ഉപയോഗിച്ച് വൈകാരിക ചൂഷണം നടത്തിയതായി ആരോപണം; വിജയ്‌ക്കെതിരെ തമിഴ് നാട് ബാലാവകാശ കമ്മീഷനില്‍ പരാതി

പെൺകുട്ടികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാം വഴി വിൽപന; കോഴിക്കോട് സ്വദേശിക്കെതിരെ കേസെടുത്തു

വിവാഹശേഷം ദമ്പതികള്‍ പോയത് വഴിയാത്രക്കാരുടെ ദാഹം അകറ്റാന്‍; വേറിട്ട കാഴ്ച വഴിയാത്രക്കാര്‍ക്ക് കൗതുകമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.