Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കപ്പലോട്ടം പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 10:29 pm IST
inErnakulam

പള്ളുരുത്തി: കൊച്ചി അഴിമുഖത്ത് മുങ്ങിത്താണ മത്സ്യബന്ധന ബോട്ട് ഉയര്‍ത്താനുള്ള ശ്രമം വീണ്ടും പരാജയപ്പെട്ടു. കഴിഞ്ഞ 19 നാണ് തോപ്പും പടിഫിഷറീസ് ഹാര്‍ബറില്‍ നിന്നും കൊച്ചി സ്വദേശി യേശുദാസന്റെ നീതിമാന്‍ എന്ന ഫിഷിംഗ് ബോട്ട് മത്സ്യ ബന്ധനത്തിനായി പുറപ്പെട്ടത്. ചോര്‍ച്ചയനുഭവപ്പെട്ട ബോട്ടിനെ നടുക്കടലില്‍ നിന്നും മറ്റു രണ്ടു ബോട്ടുകള്‍ കെട്ടിവലിച്ചുകൊണ്ടു വരുന്നതിനിടയില്‍ മൂന്നാംബോയക്കു സമീപം മുങ്ങിത്താഴുകയായിരുന്നു. കൊച്ചി തുറമുഖ ട്രസ്റ്റിന്റെ നേതൃത്യത്തില്‍ ആദ്യഘട്ടത്തില്‍ ബോട്ടുയര്‍ത്താന്‍ ശ്രമം നടന്നുവെങ്കിലും പരാജയപ്പെട്ടു.

ഇതിനെ തുടര്‍ന്ന് കൊച്ചി തുറമുഖത്ത് പ്രവര്‍ത്തിക്കുന്ന ലോട്ട്‌സ് ഷിപ്പിംഗ് കമ്പിനിയെ ബോട്ടുയര്‍ത്താനുള്ള ചുമതല ഏല്‍പ്പിക്കുകയായിരുന്നു. 15 മീറ്ററോളം ആഴമുള്ള കപ്പല്‍ ചാലിന്റെ ഒത്ത നടുക്കാണ് ബോട്ട് താഴ്ന്നു കിടക്കുന്നത്. ഇന്നലെ പകല്‍ മൂന്നു മണിയോടു കൂടി വേലിയേറ്റം നിലച്ച സമയത്താണ് തൊഴിലാളികള്‍ ശ്രമം ആരംഭിച്ചത്. റോ റോ യില്‍ ഘടിപ്പിച്ച ക്രെയിനാണ് ബോട്ടുയര്‍ത്താന്‍ ഉപയോഗിച്ചത്.

ആറു മുങ്ങല്‍ വിദഗ്ദര്‍ ഒരേ സമയം മുങ്ങിത്താണ് ബോട്ടിന്റെ ആറിടങ്ങളില്‍ കൊളുത്ത് ഘടിപ്പിച്ച ശേഷം ക്രെയിന്‍ ഉപയോഗിച്ച് ഉയര്‍ത്തുന്ന ജോലിയാണ് ഇന്നലെ പരാജയപ്പെട്ടത്. ആഴത്തില്‍ നിന്നും ഉയര്‍ന്നു പൊങ്ങിയ ബോട്ട് ക്രെയി നില്‍ ഘടിപ്പിച്ച റോപ്പില്‍ നിന്നും വിട്ട് ആഴത്തിലേക്ക് വീണ്ടും പതിക്കുക യായിരുന്നു.

വേലിയേറ്റം നിലക്കുന്ന ഒരു മണിക്കൂര്‍ മാത്രമാണ് ശ്രമകരമായ ഈ ജോലി നടത്തേണ്ടത്. കഴിഞ്ഞ നാലു ദിവസം മുന്‍പാണ് ലോട്ട്‌സ് ഷിപ്പിംഗ് കമ്പിനിയെ ബോട്ടുയര്‍ത്താനുള്ള ജോലി ഏല്‍പ്പിച്ചത്. മുന്‍പ് ഒരു തവണ നടത്തിയ ശ്രമം പരാജയപ്പെട്ട സാഹചര്യത്തില്‍ കൂടുതല്‍ സംവിധാനങ്ങളോടെയാണ് ഉയര്‍ത്തല്‍ ജോലികള്‍ ആരംഭിച്ചത്. 27 ടണ്‍ ഭാരമുള്ള ഇരുമ്പു ബോട്ടായതിനാലും പ്രതികൂല സാഹചര്യമായതിനാലും 150 ടണ്‍ ഭാരമുയര്‍ത്താന്‍ ശേഷിയുള്ള ക്രെയിനാണ് ഉയര്‍ത്തല്‍ ജോലികള്‍ക്കായി ഉപയോഗിക്കുന്നത്.

ലോട്ട്‌സ് കമ്പിനിയുടെ കരാര്‍ പ്രകാരമുള്ള സമയം കഴിഞ്ഞുവെങ്കിലും കമ്പിനിയെത്തന്നെ കുറച്ചു ദിവസംകൂടി ചുമതലഏല്‍പ്പിക്കുന്നതിനാണ് കൊച്ചി തുറമുഖ ട്രസ്റ്റ് തീരുമാനം ബോട്ടുയര്‍ത്താന്‍ കഴിയാതായതോടെ തുറമുഖത്തേക്ക് വരുന്ന വലിയ കപ്പലുകളുടെ വരവ് നിലച്ചു. അഴിമുഖത്തെ അടിത്തട്ടില്‍ നിന്ന് ബോട്ട് ഉയര്‍ത്തി മാറ്റാതെ വലിയ കപ്പലുകള്‍ ഈ പാതയിലൂടെ സഞ്ചരിക്കുവാന്‍ കഴിയില്ല. ഇതോടെ കാര്‍ഗോ ഇടപാടുകളും പ്രതിസന്ധിയിലായി ബോട്ട് ഉയര്‍ത്തി മാറ്റുന്നതും കാത്ത് പുറംകടലില്‍ ഒരു വിദേശ കപ്പല്‍ നങ്കൂരമിട്ടിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആത്മനിര്‍ഭര ഭാരത് പദ്ധതി: വ്യോമ സേന സ്വയംപര്യാപ്തമാകുന്നു; യുദ്ധവിമാന സ്പെയര്‍പാര്‍ട്സ് 97 ശതമാനവും ഭാരതത്തില്‍ നിര്‍മിച്ചു

Kerala

വണ്‍ എപിക്, മെനി സ്റ്റോറീസ്: രാമകഥ കോണ്‍ക്ലേവ്: സാംസ്‌കാരിക സായാഹ്നങ്ങള്‍ ഒരുക്കുന്നത് സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്റര്‍

Kerala

ഓണം മഴയില്‍ മുങ്ങുമോ? ഇന്നും നാളെയും മഴ തുടരും, ശക്തമായ കാറ്റിനും സാധ്യത

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.