Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ കോര്‍പറേഷന്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ വാക്ക്‌പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 09:42 pm IST
inKannur

കണ്ണൂര്‍: ചട്ടങ്ങളെയും ചട്ടങ്ങളിലെ ഇളവുകളെയും സംബന്ധിച്ച് കോര്‍പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്ക് പോര്. മിക്ക അജണ്ടകളിലും ചട്ടങ്ങളും നിയമങ്ങളും കടന്നുവന്നതോടെ പലപ്പോഴും ബഹളത്തില്‍മുങ്ങി. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ രണ്ടുവര്‍ഷമായി നിലച്ചതു സംബന്ധിച്ച കെ പ്രകാശന്റെ ആദ്യ അജണ്ടയില്‍ മേയര്‍ ഇ പി ലതയുടെ മറുപടിക്കു ശേഷം വീണ്ടും സംസാരിക്കാന്‍ ശ്രമിച്ചത് ചട്ടലംഘനമാണെന്നു ചൂണ്ടിക്കാട്ടി മേയര്‍ വിലക്കി. എസ്‌സി പദ്ധതികള്‍ സംബന്ധിച്ച ചോദ്യത്തിന്‍മേലും തുടര്‍ചര്‍ച്ചകള്‍ വേണ്ടെന്നായിരുന്നു മേയറുടെ നിലപാട്. ഇതിനെതിരേ പ്രതിപക്ഷം രംഗത്തെത്തി. തൊഴിലാളികളില്ലാത്തതിനാലാണ് തൊഴിലുറപ്പ് പദ്ധതി നിലച്ചതെന്നും ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ളവ നടന്നുകഴിഞ്ഞെന്നും ആവശ്യമായ കാര്യങ്ങള്‍ ഉടന്‍ ചെയ്യുമെന്നും സെക്രട്ടറി വിശദീകരിച്ചു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും പഠനാവശ്യത്തിനു എസ്‌സി വിദ്യാര്‍ഥികള്‍ക്കു ലഭിക്കേണ്ട ലാപ്‌ടോപ് ലഭിച്ചില്ലെന്നു ആരോപണമുയര്‍ന്നു. ഇതുസംബന്ധിച്ച് പ്രതിപക്ഷ പ്രതിനിധിയും എസ്‌സി പദ്ധതി ചെയര്‍മാനുമായ ധനേഷ്ബാബു മറുപടി നല്‍കുന്നതിനെയും മേയര്‍ വിലക്കി. ചോദ്യങ്ങളെ ഭയക്കുന്നത് എന്തിനെന്നു പറഞ്ഞാണ് പ്രതിപക്ഷം ബഹളംവച്ചത്. ഇതുസംബന്ധിച്ച് യോഗം വിളിച്ചിട്ടുണ്ടെന്നു സെക്രട്ടറി മറുപടി നല്‍കിയതോടെ ഇരുപക്ഷവും ശാന്തമായി. സെന്‍ട്രല്‍ മാര്‍ക്കറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് എട്ടാമത് പാര്‍ട്ടിന്റെ ബില്ലിലെ കുടിശ്ശിക ഇനത്തില്‍ കരാറുകാരനു 8.83 ലക്ഷം രൂപ അനുവദിച്ച വിഷയം പ്രതിപക്ഷ വിയോജിപ്പോടെ അംഗീകരിച്ചു. എടക്കാട് സോണലിലെ വീട്ടമ്മയ്‌ക്കു അനുവദിച്ച സാധുക്കളായ വിധവകളുടെ പെണ്‍മക്കള്‍ക്കുള്ള വിവാഹധനസഹായം സംബന്ധിച്ച് പരാതി ഉയര്‍ന്നതിനാല്‍ തിരിച്ചുപിടിക്കണമെന്ന ആവശ്യത്തിന്‍മേലും ചര്‍ച്ച നടന്നു. അപേക്ഷക പുനര്‍വിവാഹിതയാണ് എന്നതിനാല്‍ തുക തിരിച്ചുപിടിക്കണമെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ദേശം. എന്നാല്‍, പുനര്‍വിവാഹിതയാണെന്നതിനു രേഖകള്‍ ഉണ്ടെങ്കില്‍ മാത്രമേ നടപടിയെടുക്കാവൂ എന്ന് ഭരണ-പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. തീരുമാനം പുനപരിശോധിക്കാമെന്നും റിപോര്‍ട്ടിന്‍മേല്‍ അന്വേഷണം നടത്തി തീരുമാനമെടുക്കാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും അടുത്ത കൗണ്‍സിലില്‍ റിപോര്‍ട്ട് ചെയ്യണമെന്നും തീരുമാനിച്ചു.

ചര്‍ച്ചകളില്‍ സി.സമീര്‍, എം.പി.മുഹമ്മദലി, ആര്‍.രഞ്ജിത്ത്, പ്രകാശന്‍, അഡ്വ. ലിഷാ ദീപക്, സുമാബാലകൃഷ്ണന്‍, അഡ്വ.പി.ഇന്ദിര, എന്‍.ബാലകൃഷ്ണന്‍, വെള്ളോറ രാജന്‍, കെ.പി. എ.സലീം, ടി.കെ.അശ്‌റഫ്, സി.സീനത്ത്, സി.എറമുള്ളാന്‍, എം.വി.സഹദേവന്‍ സംബന്ധിച്ചു.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഡിജിറ്റല്‍ പണമിടപാടുകളും വസ്തുതകളും: സാധാരണക്കാരെ ബാധിക്കാത്ത മാറ്റങ്ങള്‍

Editorial

ജനാധിപത്യ വിരുദ്ധരെ ജനങ്ങള്‍ ശിക്ഷിക്കും

India

ഉത്തരാഖണ്ഡിൽ കനത്ത മഴയും മണ്ണിടിച്ചിലും; തീർഥാടനത്തിനു പോയ 55 അംഗ മലയാളി സംഘം കേദാർനാഥിൽ കുടുങ്ങി

Kerala

ഡോക്ടറുടെ മാനുഷിക സ്പര്‍ശത്തിന് പകരം വെക്കാന്‍ മറ്റൊന്നിനും സാധ്യമല്ല: ഉപരാഷ്‌ട്രപതി

Samskriti

ആരോഗ്യകരമായ ഭാവിക്കായി ആയുര്‍വേദം-2: ഔഷധികള്‍: വേദത്തില്‍ നിന്ന് വൈദ്യശാസ്ത്രത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ആന്‍സി സോജന്‍

ഏഷ്യന്‍ ഗെയിംസില്‍ ഇന്നലെ നാല് വെള്ളിയടക്കം ഏഴ് മെഡലുകള്‍

അമ്മ വിശ്വസ്‌നേഹത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി; 50 കോടി രൂപയുടെ കാരുണ്യസേവന പദ്ധതികള്‍ക്ക് തുടക്കം

നേപ്പാളില്‍ മിന്നല്‍ പ്രളയം ദുരന്തം വിതച്ച മേഖലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മാതാ അമൃതാനന്ദ-മയി മഠം നല്‍കുന്ന രണ്ട് കോടി രൂപ ഭാരതത്തിലെ നേപ്പാള്‍ അംബാസിഡര്‍ ഡോ. സുരേന്ദ്രഥാപയ്ക്ക് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ കൈമാറുന്നു

ജനിച്ചുവെന്ന ചിന്ത മരിക്കുമ്പോള്‍ ജീവിതം അര്‍ത്ഥപൂര്‍ണമാകുന്നു: അമ്മ

ഏഷ്യന്‍ ഗെയിംസ് 2026: സ്‌ക്വാഷ്- അനാഹത് സിങ്ങിനും അഭയ് സിംഗിനും വെള്ളി

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.