Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇഎംഎസിനും ദൈവവിശ്വാസം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 09:10 pm IST
in Vicharam

ഏകദേശം നാല്‍പ്പത്തിമൂന്ന് വര്‍ഷത്തിനപ്പുറം ആലപ്പുഴ മുനിസിപ്പല്‍ മൈതാനത്ത് (ഇന്നത്തെ നഗരചത്വരം) സിപിഎമ്മിന്റെ ആചാര്യന്‍ ഇഎംഎസിന്റെ പ്രസംഗം കേള്‍ക്കാന്‍ ആള്‍ക്കാര്‍ തിങ്ങിനിറഞ്ഞിരിപ്പുണ്ട്. അദ്ദേഹത്തിന്റെ ഉജ്ജ്വല പ്രസംഗത്തിനിടയില്‍ ‘എന്റെ ദൈവമേ… എ.കെ. ആന്റണിക്ക് ഈ ഗതികേട് വന്നല്ലോ’ എന്ന പരാമര്‍ശം.

സദസ്സില്‍നിന്ന് കൂട്ടച്ചിരി. പൊടുന്നനെ അദ്ദേഹം മലക്കം മറിഞ്ഞു, ‘അല്ല….അല്ല… നമുക്കെന്തെങ്കിലും വലിയ അസുഖം വന്ന് കിടപ്പിലായാല്‍ നമ്മള്‍ ദൈവമേ… എന്നുവിളിച്ചുപോകുമല്ലോ’ എന്ന്.

മഴ പെയ്തുതീര്‍ന്നാലും മരം പിന്നെയും പെയ്യുമല്ലോയെന്നപോലെ സദസ്സിലെ ചിരി പെട്ടെന്ന് നിലച്ചില്ല. ഇന്നത്തെപ്പോലെ ദൃശ്യമാധ്യമങ്ങളോ പത്രങ്ങള്‍ തന്നെയും അന്ന് കുറവായിരുന്നല്ലോ. അന്ന് ഏതൊക്കെ പത്രങ്ങള്‍ അദ്ദേഹത്തിന്റെ ഈ ‘വിശ്വാസത്തിന്റെ ചിരി’ റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. ഇഎംഎസിനെപ്പോലെയുള്ള ഒരു പ്രമുഖനേതാവ് പ്രസംഗിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ രാഷ്‌ട്രീയത്തിനതീതമായി അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രവിക്കാന്‍ ജനങ്ങള്‍ ഏറെയുണ്ടാകും.

കേരളത്തിലെ ഒരു വലിയ സമൂഹം കമ്യൂണിസ്റ്റുകാരുടെ മനസ്സിലും ഈശ്വരവിശ്വാസമുണ്ട്. അത് ഒരു തെറ്റുമല്ലല്ലോ. മന്ത്രി കടകംപള്ളി സുരേന്ദ്രന് ഒരുള്‍വിളി ഉണ്ടായതുകൊണ്ടാണ് അദ്ദേഹത്തിന്റെ മനസ്സും ശരീരവും ഗുരുവായൂരപ്പന്റെ സന്നിധിയില്‍ സമര്‍പ്പിച്ച് വഴിപാടുകള്‍ നടത്തിയത്.

ഇനി അദ്ദേഹം എല്ലാ മാസവും ഗുരുവായൂരപ്പനെ ദര്‍ശിക്കാന്‍ പോകുമെന്നാണ് കരുതുന്നത്. കടകംപള്ളി ദേവസ്വം മന്ത്രിയുമാണല്ലോ. മണ്‍മറഞ്ഞ ലീഡര്‍ കരുണാകരന്‍ അവസാനംവരെ ഗുരുവായൂരപ്പനെ ദര്‍ശിച്ചതിന്റെ ഫലം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടല്ലോ. ഇന്ന് കെ.ആര്‍. ഗൗരിയമ്മയും ശ്രീകൃഷ്ണ ഭഗവാനെയാണ് ഇഷ്ടദേവനാക്കിയിട്ടുള്ളത്.

ബി. സുജാതന്‍,

ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

 കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: തിരിതെളിയും മുമ്പേ ലവ്‌ലിന മെഡല്‍ ഉറപ്പിച്ചു

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Main Article

തിരുത്തല്‍ സമരമോ വിദേശ അട്ടിമറിയോ? സോനം വാങ്ചുക്കിന്റെ മുഖംമൂടി അഴിയുമ്പോള്‍

Article

തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം

Editorial

മാന്യതയില്ലാതെ പ്രതിപക്ഷം

പുതിയ വാര്‍ത്തകള്‍

ക്രിയേറ്റീവ് സക്സസ്സും പ്രൊഫഷണൽ എത്തിക്സും: സമ്പൂർണ്ണ രാശിഫലം (24 ജൂലൈ 2026) – AI ജ്യോതിഷം

മോദി സര്‍ക്കാര്‍ പദ്ധതികള്‍ യുവാക്കളെ കേന്ദ്രീകരിച്ചുള്ളത്: അബ്ദുള്‍ സലാം

വൈഭവ് സൂര്യവംശിയുടെ വെടികെട്ട്; ഹരാരെയില്‍ ജയം

ഫിഫ സ്വപ്‌ന ഇലവനില്‍ ഗോളി വൊസീഞ്ഞ

സർവ്വരോഗങ്ങളും സകല ദുരിതങ്ങളും അകറ്റാൻ ഇവിടെ ഈ പ്രത്യേക പൂജ മതി

പോലീസുകാരന്റെ മുഖത്തടിച്ചു; സംസ്ഥാനത്തും സംഘര്‍ഷത്തിന് കോണ്‍ഗ്രസ്-സിപിഎം നീക്കം

പാറ്റ സമരത്തിലേക്ക് വടക്കന്‍ കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകളും ഖാലിസ്ഥാന്‍ വിഘടനവാദി- ഷഹീന്‍ബാഗ് കലാപകാരികളും

ഭാരതവിഭജനം ഉള്‍പ്പെടെ മുദ്രാവാക്യം; കാലാപസമരത്തിന് ഗൂഢാലോചന നടന്നത് കേരള ഹൗസില്‍

സോനം വാങ്ചുകും ഭാര്യ ഗീതാഞ്ജലി ആങ്മോയും (വലത്ത്)

രാഹുല്‍ ഗാന്ധിയുടെ രാഷ്ടീയമുതലെടുപ്പിനെ തള്ളി, സോനം വാങ്ചുക് വിശ്വസിച്ചത് മോദിയുടെ ആത്മാര്‍ത്ഥതയെ…

സോനം വാങ്ചുക് നിരാഹാരം അവസാനിപ്പിച്ചു, സമരം അവസാനിപ്പിച്ചത് ജെ.പി. നദ്ദ നല‍്കിയ നാരങ്ങാനീര് കുടിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.