Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ഓച്ചിറവാഴും പരബ്രഹ്മമൂര്‍ത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 08:44 pm IST
inSamskriti

ഓച്ചിറയുടെ സവിശേഷതകളില്‍ പ്രാധാന്യം ക്ഷേത്രമില്ല എന്നതാണ്. ഇവിടെ കിഴക്കും പടിഞ്ഞാറുമായി നിലകൊള്ളുന്ന രണ്ട് ആല്‍ത്തറകളാണുള്ളത്. പരബ്രഹ്മത്തിന്റെ ചൈതന്യം ഇവിടെ സദാകുടികൊള്ളുന്നു എന്നാണ് സങ്കല്‍പ്പം. താന്ത്രികവിധി പ്രകാരമുള്ള പൂജകളൊന്നുമില്ലാതെ ലളിതമായ പൂജകളാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത.

ശാരീരിക അസ്വസ്ഥതകള്‍ മാറിക്കിട്ടന്‍ ആള്‍രൂപം, കൈ കാല്‍രൂപം എന്നിവ സമര്‍പ്പിക്കുന്നു, ഋഷഭ ങ്ങളെ ആല്‍ത്തറകള്‍ക്കും കളി കണ്ടങ്ങള്‍ക്കും വലം വെപ്പിച്ചു കൊണ്ടുള്ള എട്ടു കണ്ടം ഉരുള്‍ച്ച, ധാര എന്നിവയാണ് പ്രധാന വഴിപാടുകള്‍. ഒണ്ടിക്കാവില്‍ നിന്നും കുഴിച്ചെടുക്കുന്ന ചെളി രോഗങ്ങള്‍ക്കുള്ള ദിവ്യ ഔഷധമായി കണക്കാക്കപ്പെടുന്നു.

കാര്‍ഷിക അഭിവൃദ്ധിയുടെ വിളനിലമായ ഓണാട്ടുകരയില്‍പെട്ട കരുനാഗപ്പള്ളി, കാര്‍ത്തികപ്പള്ളി, മാവേലിക്കര പ്രദേശങ്ങള്‍ ഉള്‍പ്പെട്ട 52 കരകളാണ് ക്ഷേത്രത്തിന്റെ പരിധിയില്‍ പെടുന്നത്. ഇവിടുത്തെ ഉത്സവങ്ങള്‍ക്കും കാര്‍ഷിക വൃത്തിയുമായി ഏറെ ബന്ധമുണ്ട്.

കാര്‍ഷിക വിളകളെല്ലാം പത്തായപ്പുരയിലാക്കി പൊന്നിന്‍ ചിങ്ങമാസത്തിലെ തിരുവാണവും കഴിഞ്ഞ് 28-ാം നാള്‍ നടക്കുന്ന 28-ാം ഓണാഘോത്തിന് വൈക്കോല്‍ കൊണ്ട് കെട്ടി ഉണ്ടാക്കിയ നൂറുകണക്കിന് നന്ദികേശന്മാരെ വിവിധ വാദ്യമേള അകമ്പടിയോടെ ഓച്ചിറ ക്ഷേത്രത്തില്‍ സമര്‍പ്പിയ്‌ക്കുന്നു. ഇതില്‍ കൈവെള്ളയില്‍ കൊള്ളുന്നതു മുതല്‍ 50 അടി ഉയരമുള്ള നന്ദികേശന്മാര്‍ വരെയുണ്ട്. ഈ ഉത്സവത്തോടെ തെക്കന്‍ കേരളത്തിലെ ഉത്സവങ്ങള്‍ക്ക് തുടക്കം കുറിയ്‌ക്കുന്നു.

വൃശ്ചികം ഒന്നു മുതല്‍ 12 വരെയുള്ള ദിവസങ്ങളിലായി നടത്തപ്പെടുന്ന വൃശ്ചികോത്സവം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ജീവിതത്തിലെ ദു:ഖങ്ങളും പ്രയാസങ്ങളും മറന്ന് എല്ലാം ഈശ്വരനില്‍ അര്‍പ്പിച്ച് 12 ദിവസത്തെ ഭജനം പാര്‍ക്കാന്‍ ആയിരക്കണക്കിനു ഭക്തജനങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്.

ഇതിനായി ആയിരത്തിലധികം കുടിലുകള്‍ നിര്‍മ്മിയ്‌ക്കുന്നു. ആല്‍ത്തറകളിലും, സത്രങ്ങളിലും, മറ്റുമായി നിരവധി ഭക്തരാണ് ഭജനമിരിക്കുന്നത്. ഇങ്ങനെ ഭ ജനം പാര്‍ക്കുന്നവരുടെ പ്രാര്‍ത്ഥനയ്‌ക്ക് പരബ്രഹ്മത്തിന്റെ അനുഗ്രഹത്താല്‍ ഫലം ഉണ്ടാക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

മിഥുനമാസം ഒന്നും രണ്ടും തീയതികളില്‍ ഓച്ചിറയിലെ കളി കണ്ടത്തില്‍ നടത്തുന്ന ഓച്ചിറക്കളി തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ചെമ്പകശ്ശേരി രാജാവും, കായംകുളം രാജാവും തമ്മില്‍ തുടര്‍ച്ചയായി നടത്തിയിരുന്ന പോരാട്ടങ്ങളുടെ അനുസ്മരണം ആണ് ഓച്ചിറക്കളി.

ഇതിനായി ക്ഷേത്രപരിധിയിലുള്ള 52 കരകളിലെ കളരികളില്‍ ഒരു മാസം വ്രതശുദ്ധിയോടെ കളരി അഭ്യസിച്ച് അഭ്യാസികള്‍ പടനിലത്തെത്തി പടവെട്ടി വേണാടിന്റേയും, കായംകുളത്തിന്റേയും രാജാക്കന്മാരുടെ യുദ്ധത്തിന്റെ ഓര്‍മ പുതുക്കുന്നു. ഇതില്‍ പ്രായഭേദമന്യേ ആളുകള്‍ പങ്കെടുക്കുന്നു.

നിരാലംബരുടേയും, അനാഥരുടേയും അഭയകേന്ദ്രമായ ഇവിടെ നിത്യഅന്നദാനമായി നല്‍കുന്നത് കഞ്ഞിയും മുതിരയുമാണ്. ഇത് ഭഗവത് പ്രസാദമായി കഴിയ്‌ക്കാന്‍ ദൂരദേശങ്ങളില്‍ നിന്നും നിരവധി പേരാണെത്തിച്ചേരുന്നത്.

പരബ്രഹ്മം അപ്രത്യക്ഷമായ കാവ് ഇന്നും ഇവിടെ കാണുവാന്‍ സാധിക്കും. പരബ്രഹ്മം ഈ കാവില്‍ ഉണ്ട് എന്നു വിശ്വസിയ്‌ക്കുന്നതിനാല്‍ ഒണ്ടീക്കാവില്‍ എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ശാന്തവും, ഈശ്വരചൈതന്യം നിറഞ്ഞു നില്‍ക്കുന്നതുമായ അന്തരീക്ഷം ഏവരേയും ആകര്‍ഷിയ്‌ക്കും.

അമ്പലമില്ലാതെ ആല്‍ത്തറയില്‍ വാഴുന്ന ഓംകാരമൂര്‍ത്തിയുടെ സവിശേഷതകള്‍ ഏറെയാണ്. ഒരു ദേശത്തിന്റെ ചൈതന്യമായി കുടികൊള്ളുന്ന ഓംകാരമൂര്‍ത്തി ജാതിമത ഭേദമെന്യേ ഏവര്‍ക്കും അനു ഗ്രഹമേകി ഓച്ചിറയില്‍ അധിവസിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

New Release

“ആന്റെണിയെക്കൂസ്സായെന്നുകേൾ ക്കുമ്പോൾ ഇങ്ങനെയൊന്ന് വിറക്കണം;ടൈറ്റാൻസ് ട്രെയിലർ പുറത്ത്.

New Release

ജയസൂര്യയുടെ മായൻ പൂർത്തിയായി ഡിസംബർ മൂന്നിന് റിലീസ്

New Release

രാജസ്ഥാൻ അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലിൽ ഇന്ദ്രജിത്തിന്റെ ‘ധീര’ത്തിന് പുരസ്‌ക്കാര നേട്ടം

New Release

ത്രില്ലറും, ഹൊററും, പ്രണയത്തിന്റെ വസന്തവും ഒത്തുചേർന്ന ‘സ്പ്രിംഗ്’; ഒക്ടോബർ റിലീസ്സായി തീയറ്ററുകളിലേക്ക്

പുതിയ വാര്‍ത്തകള്‍

ആന്തോളജി ത്രില്ലർ ചിത്രം “രണ്ട് രഹസൃങ്ങൾ” ളുടെ ആദ്യ ട്രയിലർ റിലീസ്സായി.

സൂര്യ- ജിത്തു മാധവൻ ചിത്രം “സീൻ” ഗോകുലം ഗോപാലൻ കേരളത്തിൽ എത്തിക്കും

വേരുകളിലേക്ക് മടങ്ങുന്ന ലാഹോർ

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് മാധവനിവാസില്‍ എം.എ. സാറിനെ സന്ദര്‍ശിച്ചപ്പോള്‍. എം.എ. സാറിന്റെ സഹായി രാജേന്ദ്രന്‍ സമീപം

മാധവനിവാസിലെ മഹാ തപസ്വി

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

മഞ്ഞുമലയിലെ എഞ്ചിനീയറിങ് വിസ്മയം

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.