Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

എസ്.സി പ്രമോട്ടര്‍ നിയമന അപാകത; സമരം ഫലം കണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2017, 08:35 pm IST
inIdukki

മൂലമറ്റം: പട്ടികജാതി വകുപ്പിന്റെ മൂലമറ്റത്തെ ജില്ലാ ഓഫീസിന് മുമ്പില്‍ നടത്തിയ ഒറ്റയാള്‍ പോരാട്ടം വിജയം കണ്ടു. അഞ്ച് വര്‍ഷമായി ഇരട്ടയാര്‍ പഞ്ചായത്തിലും മുമ്പ് മൂന്ന് വര്‍ഷക്കാലം കോട്ടയത്തെ പാമ്പാടി പഞ്ചായത്തിലും എസ്.സി പ്രമോട്ടറായി പ്രവര്‍ത്തിച്ച ഇരട്ടയാര്‍ കവലയില്‍ വീട്ടില്‍ മാലിനി. പി.ഗോപിനാഥ് നടത്തിയ ഉപവാസ സമരമാണ് വിജയം കണ്ടത്.

40 വയസ്സ് കഴിയുകയും എസ്.സി പ്രമോട്ടറായി എട്ട് വര്‍ഷക്കാലം പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക് 10% പരിഗണന നല്കണമെന്ന ഹൈക്കോടതി ഉത്തരവിന് വിരുദ്ധമായി മാലിനിയെ പിരിച്ചു വിട്ട് പുതിയതായി പ്രമോട്ടര്‍മാരെ നിശ്ചയിക്കുവാനായി മൂലമറ്റത്തെ ഓഫീസില്‍ ഇന്റര്‍വ്യൂ നടത്തുവാനുള്ള ശ്രമമാണ് ഉപവാസ സമരത്തിലൂടെ ഇല്ലാതാക്കിയത്. ബി.എം.എസ് മേഖലാ പ്രസിഡന്റ് എം.ജി ഗോപാലകൃഷ്ണന്റെ അധ്യക്ഷതയില്‍ നടന്ന ഉപവാസ സമരം ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം പി.എ.വേലുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ഉപവാസ സമരം നടത്തിയ മാലിനിയെ ഗ്രാമപഞ്ചായത്ത് മെമ്പര്‍ രമ രാജീവ് ഹാരമണിയിച്ചു.

കേരളാ സ്റ്റേറ്റ് എസ്.സി പ്രമോട്ടേഴ്‌സ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സന്തോഷ് കവലയ്‌ക്കല്‍ മുഖ്യ പ്രഭാഷണം നടത്തി.

ബിജെപി, ബിഎംഎസ് നേതാക്കളായ എം.ജെ ജോണ്‍സണ്‍, ഡി രാജീവ്, വിജീഷ് വിജയന്‍, എം വി സിജു, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജി വേലുക്കുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചുച്ചു.

ബിജെപി,ബിഎംഎസ് നേതാക്കള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ.എച്ച് അബ്ദുള്‍ സത്താറുമായി നടത്തിയ ചര്‍ച്ചയുടെ ഭാഗമായി കോടതി ഉത്തരവ് പാലിക്കുമെന്ന് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ എം.ജെ.ജോണ്‍സണ്‍ നല്കിയ നാരങ്ങാനീര് കുടിച്ചാണ് മാലിനി ഉപവാസ സമരം അവസാനിപ്പിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

Entertainment

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

Astrology

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

Entertainment

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

പുതിയ വാര്‍ത്തകള്‍

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.