Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നടനതിലകം ചാര്‍ത്തി…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2017, 07:06 pm IST
in Entertainment

ഓര്‍മ്മക്കടലില്‍ തിരയടിച്ചുവരുന്ന ആ പൗരുഷ ഗര്‍ജനവും മുഖത്തെ സ്വാഭാവിക ഭാവവുംകൊണ്ട് മലയാളിയെ അതിശയിപ്പിച്ച നടനൈവഭവം… അതേ, സുരേന്ദ്രനാഥ് തിലകന്‍ എന്ന തിലകന്‍. അഭിനയത്തിന്റെ ഈ സമ്പൂര്‍ണ്ണ മനുഷ്യന്‍ യാത്രയായിട്ട് ഇന്നേയ്‌ക്ക് അഞ്ച് വര്‍ഷം.

നാടക നടനായി അഭിനയം തുടങ്ങിയ തിലകന്‍ സ്റ്റേജില്‍ നടന ചക്രവര്‍ത്തിയായി കത്തിനില്‍ക്കുമ്പോള്‍ തന്നെയാണ് കെ.ജി.ജോര്‍ജിന്റെ കോലങ്ങളിലൂടെ സിനിമയിലെത്തുന്നത്. 200 സിനിമകളില്‍ അഭിനയിച്ച തിലകന്റെ അവസാന ചിത്രം ഉസ്താദ് ഹോട്ടലായിരുന്നു. നിരവധി സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്. മികച്ച സ്വഭാവനടനുള്ള ദേശീയ അവാര്‍ഡ്് ലഭിച്ചു. മൂന്നുതവണ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡുനേടി. അതിലുപരി പൊതു സമ്മതിയുള്ള നടനായിരുന്നു തിലകന്‍.

നടനലോകത്തിലെ ഒറ്റയാനെന്ന് അഭിനയത്തിന്റെ വ്യാകരണം തീരെ അറിയാത്ത സാധാരണക്കാര്‍ പോലും തിരിച്ചറിഞ്ഞതാണ് അഭിനയം എന്നു പൊതുവെ പറയാവുന്ന തിലകന്റെ പെരുമാറ്റങ്ങള്‍. മറ്റുള്ളവരുടേത് കൃത്രിമമായ അഭിനയമാണെന്നു പ്രേക്ഷകനു മനസിലാക്കാന്‍ പോന്ന വേഷങ്ങളോടുള്ള തന്മയീഭാവം കാട്ടിയ ചുരുക്കം ചിലരില്‍ ഒരാളാണ് ഈ നടന്‍. കഥാപാത്രങ്ങളുടെ സ്വഭാവവും സ്ഥലകാല ബോധ്യങ്ങളും ചേര്‍ത്ത സമഗ്രത തിലകന്റെ പ്രത്യേകതയായിരുന്നു. ശബ്ദത്തിന്റെ വൈവിധ്യവും പക്വതയും മുഴക്കവും ശരീരമാസകലം കഥാപാത്രങ്ങളിലേക്കുമാറുന്ന സിദ്ധിയും മലയാളത്തില്‍ തിലകനോളം മറ്റാര്‍ക്കുമില്ല. സ്റ്റേജില്‍നിന്നും കിട്ടിയ ഈ രൂപപ്പെടലിന്റെ ആവോളം ആയിത്തീരലായിരുന്നു തിലകന്റെ സിനിമയിലെ കഥാപാത്രങ്ങള്‍.

കിലുക്കം, സന്മനസുള്ളവര്‍ക്കു സമാധാനം, സന്താനഗോപാലം, കിരീടം, മൂന്നാംപക്കം, നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, പെരുന്തച്ചന്‍, ഋതുഭേദം തുടങ്ങി നടനത്തിന്റെ പെരുന്തച്ചന്‍ ഭാവങ്ങള്‍ കണ്ട് അനവധി സിനിമകള്‍ തിലകന്റെതായുണ്ട്.

സിനിമയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളുടെ പേരില്‍ കുറച്ചുകാലം സിനിമയില്‍നിന്നും മാറിനില്‍ക്കേണ്ടിവന്നു ഈ നടന്. സിനിമയിലെ ഏറ്റവും വലിയ മികവായ നടന സിദ്ധികൊണ്ട് ഇത്തരം ഒഴിവാക്കലിനെ മറികടക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ഒരു ഉന്നതനായ കലാകാരന്റെ നീതിനിറഞ്ഞ അവകാശങ്ങളുടെ പോരാട്ട വാക്കുകള്‍ അന്ന് തിലകനില്‍നിന്നും കേരളംകേട്ടു.സാംസ്‌ക്കാരിക നായകന്മാര്‍ പലരും തിലകനുവേണ്ടി വാദിച്ചു.പ്രത്യേകിച്ച് സുകുമാര്‍ അഴീക്കോട്. പിന്നീട് രണ്ടാംവരവില്‍ ചെയ്ത അതുല്യ വേഷങ്ങളായിരുന്നു ഇന്ത്യന്‍ റുപ്പിയിലേയും ഉസ്താദ് ഹോട്ടലിലേയും കഥാപാത്രങ്ങള്‍.

സിനിമയെവെല്ലുന്ന കഥാപാത്രങ്ങളെ സൃഷ്ടിക്കുകയായിരുന്നു തിലകന്‍. ഇന്ന് അനേകര്‍ സിനിമയിലേക്കു വന്നിട്ടുണ്ടെങ്കിലും അവരെ സിനിമാക്കാരായിമാത്രം ഓര്‍ക്കാനാണ് വിധി.കഥാപാത്രങ്ങളിലൂടെ ഓര്‍ക്കാന്‍ അവര്‍ പ്രാപ്തരാകുന്നില്ല. അവിടെയാണ് തിലകന്റെ വിജയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം ബംഗാളില്‍ ഏറ്റവും ഉയര്‍ന്ന പോളിംഗ്, എന്താണ് ഇത് അര്‍ത്ഥമാക്കുന്നത്?

Kerala

ഗുരുവായൂരില്‍ ഭീകരര്‍? കേരളത്തില്‍ നിന്നും ഐഎസ് ഐഎസ് റിക്രൂട്ട്മെന്‍റ് ചെയ്ത ആള്‍ ദേവസ്വം ഹോട്ടലില്‍, കശ്മീരി സ്വദേശിയുടെ വിക്രിയകള്‍ വേറെ…

India

വോട്ട് ചെയ്യാനെത്തിയപ്പോഴും വിഐപി മസിലുപിടുത്തവുമായി കമല്‍ ഹാസന്‍, ക്യൂ തെറ്റിച്ച് മുന്നില്‍ പോയി കമലും മകളും;സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

Kerala

തൃശൂര്‍, കൊല്ലം ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

വട്ടിയൂര്‍ക്കാവില്‍ ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: എസ് എച്ച് ഒ വിപിന്‍ മെഡിക്കല്‍ ലീവില്‍

പുതിയ വാര്‍ത്തകള്‍

തേജസ് മാർക്ക് 2, റഫാൽ , എഎംസിഎ ; മൂന്ന് വ്യത്യസ്ത യുദ്ധവിമാനങ്ങൾ ഒരേസമയം നിർമ്മിക്കാനുള്ള നീക്കവുമായി ഇന്ത്യ

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.