Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊളവല്ലൂര്‍ പിആര്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എബിവിപി വിജയത്തിന് തിളക്കമേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2017, 09:42 pm IST
inKannur

പാനൂര്‍: കൊളവല്ലൂര്‍ പിആര്‍എം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എബിവിപി വിജയത്തിന് തിളക്കമേറെ. മുസ്ലീം മതമൗലികവാദ ശക്തികള്‍ പ്രബലരായ ഈ കലാലയത്തില്‍ എബിവിപി നേടിയ വിജയം എസ്എഫ്‌ഐയ്‌ക്കും, യുഡിഎസ്എഫ് മുന്നണികള്‍ക്കും കനത്ത പ്രഹരമാണ് ഏല്‍പ്പിച്ചത്. 35സീറ്റിലും മത്സരിച്ച എബിവിപിയെ തോല്‍പ്പിക്കാന്‍ എസ്എഫ്‌ഐയും, എംഎസ്എഫും കിണഞ്ഞു പരിശ്രമിച്ചിരുന്നു. എന്നിട്ടും 8പേരെ വിജയിപ്പിച്ചെടുക്കാന്‍ എബിവിപിക്കു സാധിച്ചു. എസ്എഫ്‌ഐ 14 ഉം, യുഡിഎസ്എഫ് 11 ഉം സീറ്റ് നേടിയതോടെ സ്ഥാനങ്ങളിലേക്ക് ത്രികോണ മത്സരത്തിനു സാധ്യതയായി. സ്‌കൂളില്‍ ഹിന്ദു വിദ്യാര്‍ത്ഥികളെ എന്നും ഉപദ്രവിച്ചു വരുന്ന എംഎസ്എഫ് നേതൃത്വത്തിനെതിരെ ഒന്നിക്കാന്‍ എസ്എഫ്‌ഐ, എബിവിപി വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചതോടെ ചെയര്‍മാന്‍ സ്ഥാനം എസ്എഫ്‌ഐയും ലീഡര്‍ സ്ഥാനം എബിവിപിയും പങ്കിടുകയായിരുന്നു. അശ്വിന്‍ സതീശന്‍ ലീഡര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ജോയന്റ് സെക്രട്ടറിയായി സ്വര്‍ണ്ണ, കലാവേദി സെക്രട്ടറി സായന്ത്, സാഹിത്യവേദി സെക്രട്ടറി അമൃത, കായികവേദി സെക്രട്ടറി സ്‌നേഹ എന്നിവരും പ്രധാന സ്ഥാനങ്ങള്‍ അലങ്കരിച്ചു. പാനൂരിന്റെ രാഷ്‌ട്രീയ സമവാക്യങ്ങള്‍ മാറ്റി മറിച്ച സഖ്യമെന്ന പ്രചരണം ശക്തമായതോടെ എസ്എഫ്‌ഐ നേതൃത്വം കഴിഞ്ഞദിവസം സ്ഥാനം രാജിവെച്ച് മുഖം രക്ഷിച്ചു.എന്നാല്‍ മതതീവ്രവാദ പ്രവര്‍ത്തനം ശക്തമായ സാഹചര്യത്തില്‍ താല്‍ക്കാലികമായി ഉണ്ടാക്കിയ സഖ്യമായി കണ്ട് എബിവിപി നേടിയ സ്ഥാനങ്ങള്‍ നിലനിര്‍ത്താനും,എസ്എഫ്‌ഐ ഉയര്‍ത്തുന്ന അക്രമ രാഷ്‌ട്രീയ ഭീഷണികളെ ജനാധിപത്യ രീതിയില്‍ എതിര്‍ക്കുന്നത് തുടരാനുമാണ് എബിവിപിയുടെ തീരുമാനം. സ്‌കൂള്‍ കോമ്പൗണ്ടിനുളളില്‍ പോലും ഹിന്ദു അടയാളങ്ങള്‍ മായ്ച്ചും, ചരടുകള്‍ പൊട്ടിച്ചും മുസ്ലീം വിദ്യാര്‍ത്ഥി പ്രസ്ഥാനം അരങ്ങു വാഴുന്ന സ്‌കൂളില്‍ എബിവിപി ഉയര്‍ത്തുന്ന പ്രതിരോധത്തിന് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ അടക്കം പിന്തുണ നല്‍കുകയും ചെയ്തതിന്റെ തെളിവാണ് എബിവിപി നേടിയ സീറ്റുകള്‍. എസ്എഫ്‌ഐ ഏരിയ നേതൃത്വം തീരുമാനിച്ച് സ്ഥാനങ്ങള്‍ പങ്കിട്ട ശേഷം സിപിഎം നേതാക്കള്‍ ഇടപ്പെട്ടാണ് എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി സ്ഥാനങ്ങള്‍ രാജിവെപ്പിച്ചത്. ഇതിനെതിരെ വിദ്യാര്‍ത്ഥികളില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.