Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊക്കോട് പൂവ്വത്തിന്‍ക്കണ്ടി തൂക്കുപാലം തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്: ഏഴുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 10:56 pm IST
inKannur

ഇരിട്ടി: ആറളം പഞ്ചായത്തിലെ കൊക്കോട് പൂവ്വത്തിന്‍ക്കണ്ടി പ്രദേശങ്ങളെ ആറളം ഫാമുമായി ബന്ധപ്പിക്കുന്ന കൊക്കോട് പുഴയ്‌ക്ക് കുറുകെ നിര്‍മ്മിച്ച തൂക്കുപാലം തകര്‍ന്ന് പുഴയില്‍ വീണ് രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. പാലം തകര്‍ച്ചാസമയത്ത് പാലത്തിലൂടെ വരികയായിരുന്ന ഏഴുപേര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് അപകടം. ആറളം ഫാം തൊഴിലാളികളായ പി.ഓമന(50), ഒ.മാധവി(48) എന്നിവര്‍ക്കാണ് പുഴയില്‍ വീണ് പരിക്കേറ്റത്. പുഴയില്‍ ശക്തമായ നീരൊഴുക്കുണ്ടായിരുന്നു. കൊക്കോട് പൂവ്വത്തിന്‍കണ്ടി ഭാഗത്തുനിന്നും വരികയായിരുന്ന തൊഴിലാളികള്‍ പാലം കടന്ന് ആറളം ഫാമിന്റെ അധീനതയിലുള്ള പ്രദേശത്തേക്ക് എത്തുന്നതിന് മുമ്പായിരുന്നു പാലത്തിന്റെ ഇരുമ്പുകമ്പിക്കൊണ്ടുണ്ടാക്കിയ റോപ്പ് പൊട്ടിയത്. ഇരുവരും പുഴയിലെ ഒഴുക്ക് കുറഞ്ഞ ഭാഗത്താണ് വീണത്. ഈ സമയം പാലത്തിന്റെ മറുകരയില്‍നിന്നും ഏഴുപേര്‍ പാലത്തിലേക്ക് പ്രവേശിച്ചിരുന്നെങ്കിലും പുഴയിലെ ഒഴുക്ക് കൂടിയ ഭാഗത്തേക്ക് എത്താഞ്ഞതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

20 വര്‍ഷം മുന്‍മ്പ് കമ്പികള്‍ ചേര്‍ത്തുണ്ടാക്കിയ റോപ്പും മുളയും ഉപയോഗിച്ച് നിര്‍മ്മിച്ച തൂക്കുപാലത്തിന് കഴിഞ്ഞ രണ്ട് വര്‍ഷമായി അറ്റകുറ്റപണികളൊന്നും നടത്തിയിട്ടില്ല. ആറളം പഞ്ചായത്തായിരുന്നു പാലത്തിന്റെ നവീകരണത്തിനായി പണം അനുവദിച്ചുകൊണ്ടിരുന്നത്.ഫാമില്‍ നിന്നുള്ള മുളയുംതൊഴിലാളികളുടെ ശബളത്തില്‍ നിന്നും ചെറിയ വിഹിതവും നവീകരണത്തിനായി ഉപയോഗിച്ചിരുന്നു. രണ്ട് വര്‍ഷമായി പാലം അറ്റകുറ്റപണിക്കായി ഗ്രാമപഞ്ചായത്തിലും ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിലും അപേക്ഷ നല്‍കിയെങ്കിലും അധികൃതര്‍ പരിഗണിച്ചില്ല. ആറളം, കൊക്കോട്, എടൂര്‍, ചെടിക്കുളം ഭാഗങ്ങളിലുള്ള ഫാമിലെ 50-ല്‍ അധികം തൊഴിലാളികള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാലമാണിത്. കൂടാതെ ഫാമില്‍ നിന്നും തീറ്റപുല്‍ ശേഖരിക്കുന്നതിന് നിരവധിപേരാണ് ഇതുവഴി പോകുന്നത്. ആറളം വനത്തില്‍ നിന്നും ഉത്ഭവിച്ച് ബാവലിപ്പുഴയില്‍ ചേരുന്ന കൊക്കോട് പുഴയില്‍ മഴക്കാലത്ത് ശക്തമായ ഒഴുക്കും പുഴ നിറഞ്ഞു കവിയുകയും ചെയ്യും.

തൂക്കുപാലമല്ലാതെ മറ്റ് യാത്രമാര്‍ഗ്ഗങ്ങള്‍ തൊഴിലാളികള്‍ക്ക് ഏറെ ചെലവേറിയതാണ്. കൊക്കോട്, പൂവ്വത്തിന്‍ക്കണ്ടി, എടൂര്‍ ഭാഗങ്ങളിലുള്ളവര്‍ക്ക് ഫാമുമായി ബന്ധപ്പെടണമെങ്കില്‍ കീഴ്പ്പളളി കക്കുവ പാലം വഴി ആറുകിലോമീറ്ററും പാലപ്പുഴ പാലം വഴി എട്ടുകിലോമീറ്ററും സഞ്ചരിക്കണം. യാത്രാസൗകര്യം തീരെ കുറവായ പ്രദേശമായതിനാല്‍ ഇതുവഴി പോകണമെങ്കില്‍ രാവിലെയും വൈകിട്ടുമായി 400രൂപയെങ്കിലും ദിവസവും അധികമായി ചിലവുവരുമെന്നാണ് തൊഴിലാളികല്‍ പറയുന്നത്. അതുകൊണ്ടാണ് ജീവന്‍ പണയപ്പെടുത്തി തകര്‍ന്നുവീഴാറായ തൂക്കുപാലത്തിലൂടെ കുത്തിയൊഴുകുന്ന പുഴയ്‌ക്ക് കുറുകെയുള്ള യാത്രയെന്നാണ് ഇവര്‍ പറയുന്നത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍മ്പ് ഇതേ പാലത്തിന് രണ്ട് കിലോമീറ്റര്‍ അകലയുള്ള തൂക്കുപാലം തകര്‍ന്ന് ഒരു സ്ത്രീ ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു.

dav

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

India

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

Kerala

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

സ്ത്രീകളെ പൊതുനിരത്തുകളിലും വേദികളിലും പ്രദർശിപ്പിക്കുന്നത് ശരിയല്ലെന്ന സമസ്തയുടെ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധമെന്ന് KK ശൈലജ

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.