Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സൗജന്യ മത്സര പരീക്ഷാപരിശീലനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 06:17 pm IST
in Kannur

കണ്ണൂര്‍: മത്സരപരീക്ഷക്കായി സൗജന്യ പരിശീലനം നല്‍കി വരുന്ന പിണറായി ആസ്ഥാനമായുള്ള ഗ്രാന്മ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തില്‍ ഇരിട്ടി, കണ്ണൂര്‍ എന്നിവിടങ്ങളിലും സൗജന്യപരീക്ഷാ പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 90 ദിവസം നീണ്ടുനില്‍ക്കുന്ന പരിശീലനത്തില്‍ 30 പേര്‍ക്കാണ് പ്രവേശനം നല്‍കുക. വിവിധ വിഭാഗങ്ങളില്‍ പ്രഗത്ഭരായ പരിശീലകര്‍ സൗജന്യമായാണ് ക്ലാസുകള്‍ കൈകാര്യം ചെയ്യുക. പരിശീലനത്തിനുള്ള ചെലവുകള്‍ മാത്രം ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കും. പിണറായി, തലശ്ശേരി, ചാലോട്, അണ്ടല്ലൂര്‍ എന്നിവിടങ്ങളിലാണ് നിലവില്‍ പരിശീലനകേന്ദ്രങ്ങളുള്ളത്. കരസേന, നാവികസേന, വ്യോമസേന, സിആര്‍പിഎഫ്, ഐഎസ്എഫ്, ആര്‍പിഎഫ്, ആര്‍എഎഫ്, ഐടിബിപി തുടങ്ങിയ കേന്ദ്രസേനകളിലും പോലീസ്, എക്‌സൈസ്, ജയില്‍, ഫോറസ്റ്റ്, ഫയര്‍ഫോഴ്‌സ് തുടങ്ങിയ സംസ്ഥാന സേനകളിലും യുവതി, യുവാക്കള്‍ക്ക് ജോലി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതുതായി പരിശീലനകേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. പ്രസിഡന്റ് എ.എം.വിജേഷ്, പി.കെ.സുബിന്‍, എന്‍.നിഖ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

അഷറഫ് പുറവൂരിന്റെ പ്രസ്താവന വസ്തുതാവിരുദ്ധം: ഐഎന്‍എല്‍

കണ്ണൂര്‍: ഐഎന്‍എല്‍ നേതാക്കള്‍ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന സേട്ട് സാഹിബ് സാംസ്‌കാരിക വേദി പ്രസിഡന്റ് അഷറഫ് പുറവൂരിന്റെയും മറ്റ് ഭാരവാഹികളുടെയും പ്രസ്താവന തികച്ചും വസ്തുതാവിരുദ്ധമാണെന്ന് ഐഎന്‍എല്‍ ജില്ലാ സെക്രട്ടറി താജുദ്ദീന്‍ മട്ടന്നൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇബ്രാഹിം സുലൈമാന്‍ സേട്ടു സാംസ്‌കാരിക കേന്ദ്രം പണിയുന്നതിന് വേണ്ടി 14 ജില്ലകളിലും ഐഎന്‍എല്‍ പണപിരിവ് നടത്തിയെന്നത് സത്യമാണ്. കണ്ണൂര്‍ ജില്ലയില്‍ അന്ന് അഷറഫ് പുറവൂരുള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് പിരിവ് നടത്തിയത്. ആ കണക്ക് അദ്ദേഹം അവതരിപ്പിച്ചിരുന്നില്ല. ജില്ലയില്‍ നിന്നും 11 ലക്ഷം രൂപ പിരിഞ്ഞുകിട്ടിയതില്‍ സംസ്ഥാനകമ്മിറ്റിക്ക് നല്‍കിയത് 3 ലക്ഷം രൂപയാണ്. ബാക്കി തുകയുടെ കണക്ക് അഷറഫ് പുറവൂരാണ് വ്യക്തമാക്കേണ്ടത്. പാര്‍ട്ടിയില്‍ നിന്നും പുറത്ത് പോയപ്പോള്‍ ഈ കണക്കിനെ കുറിച്ച് വ്യക്തതവരുത്താതെയും പാര്‍ട്ടിയുടെ റസീറ്റ് ബുക്ക് തിരിച്ചേല്‍പ്പിക്കാതെയുമാണ് പുറത്ത് പോയത്. ഇത് സംബന്ധിച്ച് നിയമനടപടി സ്വീകരിക്കുവാന്‍ പാര്‍ട്ടി ആലോചന തുടങ്ങിയിട്ടുണ്ട്. ഇപ്പോഴും ഐഎന്‍എല്ലിന്റെ പേരില്‍ ഇയാള്‍ പണപ്പിരിവ് നടത്തുകയാണെന്നും നേതാക്കള്‍ ആരോപിച്ചു. വി.കെ.ഉമ്മര്‍ക്കുട്ടി, പി.വി.മുത്തലിബ്, പി.കെ.മൂസ, ഷാഹിദ് തയ്യില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമക്ഷേത്രം അധിനിവേശങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ തുടര്‍ച്ച: ഭയ്യാജി ജോഷി

India

ഭാരതം വളരും, ലോകത്തെ രക്ഷിക്കും: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

India

നിര്‍മല മന്ദാകിനിക്കായി ദ്വിദിന ശില്പശാല; നദികളെ ‘ജീവനുള്ളവ’ ആയി കണക്കാക്കി നിയമപരമായ സംരക്ഷിക്കണം

Kerala

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിംഗ്; വൈകുന്നേരം 6മണിമുതൽ രാത്രി 12 മണിവരെയുള്ള സമയത്ത് അര മണിക്കുർ

Entertainment

പ്രസവിയ്‌ക്കുന്ന ജീവികളെ ഖുർആൻ നിഷിദ്ധമാക്കി വച്ചിട്ടുണ്ടോ? ഇത് രണ്ടാമത്തെ പീഡന കേസ്’; ഷിയാസിനെതിരെ ലക്ഷ്‌മി പ്രിയ

പുതിയ വാര്‍ത്തകള്‍

‘ നീ ചുമ്മാ കിടന്ന് കൊഞ്ചല്ലേ , എന്റെ ഫോട്ടോ അധികമൊന്നും ഇടണ്ട. നമുക്ക് ചിലപ്പോ പണി കിട്ടും’ ; ഷിയാസ് കരീമിന്റെ ശബ്ദസന്ദേശം പുറത്ത്

ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: 15 മുനിസിപ്പൽ കോർപ്പറേഷനുകളിലും ബിജെപിക്ക് വൻ വിജയം

വരുന്നു, ‘3 ഇഡിയറ്റ്സ്’ രണ്ടാം ഭാഗം; സ്ഥിരീകരിച്ച് ആമിർ ഖാൻ

നാല് ദിവസം കൊണ്ട് ആഗോള ബോക്സ്ഓഫീസിൽ നിന്ന് 4.3 കോടി നേടി ഷറഫുദ്ദീൻ ചിത്രം മധുവിധു.

കലിമ ചൊല്ലാൻ വിസമ്മതിച്ചതിന് സുരക്ഷാ ജീവനക്കാർക്ക് നേരെ ആക്രമണം; ഞെട്ടിക്കുന്ന സംഭവം മുംബൈയിൽ

ആറ് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; മൗലാന ഖ്വാജ ഹുസൈനെ പിടികൂടി മർദ്ദിച്ച് നാട്ടുകാർ ; തലമൊട്ടയടിച്ച് ചായം തേച്ച് നടത്തിച്ചു

സുധീർ നീരേറ്റുപുറത്തിന് ആദി ശങ്കര ജയന്തി ആഘോഷ വേദിയിൽ ആദരം

പറയുന്നത് ദിലീപ് കുബുദ്ധി കാണിച്ചെന്ന്, പക്ഷെ കുഞ്ചാക്കോ ബോബന്റെ അച്ഛന്റെ കാർക്കശ്യം

സുധീർ പറവൂറും വൈക്കം വിജയലക്ഷ്മിയും ആലപിച്ച ദിസ്‌ കണക്റ്റിംഗ് എന്ന ഗാനം ശ്രദ്ധേയമാകുന്നു.

പേരുമാറ്റം, ബുർഖ, മലേഷ്യയിൽ ജോലി; ടിസിഎസ് നാസിക് കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.