Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റൊണാള്‍ഡോ തിരിച്ചെത്തിയിട്ടും റയല്‍ മാഡ്രിഡിന് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 08:28 am IST
in Sports

മാഡ്രിഡ്: അഞ്ചു മത്സരങ്ങളിലെ വിലക്ക് കഴിഞ്ഞ് കളിക്കളത്തിലിറങ്ങിയ സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കും റയല്‍ മാഡ്രിഡിനെ രക്ഷിക്കാനായില്ല. ലാ ലിഗയില്‍ നിലവിലുളള ചാമ്പ്യന്മാരായ മാഡ്രിഡിനെ റയല്‍ ബെറ്റിസ് ഏകപക്ഷീയമായ ഒരു ഗോളിന് അട്ടിമറിച്ചു. അവസാന നിമിഷങ്ങളില്‍ അന്റോണിയോ സനാബ്രിയയാണ് നിര്‍ണായക ഗോള്‍ നേടിയത്.

എഴുപത്തിനാലു മത്സരങ്ങളില്‍ ഇതാദ്യമായാണ് റയല്‍ മാഡ്രിഡ് ഗോളടിക്കാന്‍ മറന്നുപോയത്. സൂപ്പര്‍ താരം റെണാള്‍ഡോ കളിച്ചിട്ടും ബെറ്റിസിന്റെ പ്രതിരോധം തകര്‍ക്കാന്‍ മാഡ്രിഡിന് കഴിഞ്ഞില്ല.

ഈ സീസണില്‍ ഇതുവരെ ഹോം ഗ്രൗണ്ടില്‍ കളിച്ച മൂന്ന് മത്സരങ്ങളിലും മാഡ്രിഡിന് വിജയിക്കാനായില്ല. അതേസമയം 1998 നു ശേഷം ഇതാദ്യമായാണ് മാഡ്രിഡിന്റെ കളിക്കളത്തില്‍ ബെറ്റിസ് വിജയം നേടുന്നത്.

രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലാണ് ബെറ്റിസ് വിജയഗോള്‍ നേടിയത്. അന്റോണിയോ ബറാഗന്‍സിന്റെ ക്രോസില്‍ തലവെച്ച് സനാബ്രിയ മാഡ്രിഡിന്റെ വലകുലുക്കി.

2019 ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിന് വേദിയൊരുക്കാന്‍ അവസരം ലഭിച്ച അത്‌ലറ്റിക്കോ മാഡ്രിഡും ലാലിഗയില്‍ വിജയം ആഘോഷിച്ചു.

അത്‌ലറ്റിക്കോ ബില്‍ബാവോയെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് അവര്‍ തോല്‍പ്പിച്ചു. ഇതോടെ പോയിന്റു നിലയില്‍ അവര്‍ മൂന്നാം സ്ഥാനത്തേയ്‌ക്ക് ഉയര്‍ന്നു. മറ്റൊരു മത്സരത്തില്‍ സെവിയ്യ മടക്കമില്ലാത്ത ഒരു ഗോളിന് ലാസ് പാമസിനെ പരാജയപ്പെടുത്തി.

ജീസസ് നവാസാണ് ഗോള്‍ കുറിച്ചത്. ഈ വിജയത്തോടെ സെവിയ്യ പോയിന്റു നിലയില്‍ രണ്ടാം സ്ഥാനത്തെത്തി. ഒന്നാം സ്ഥാനത്തുള്ള ബാഴ്‌സയെക്കാള്‍ രണ്ടു പോയിന്റു പിന്നിലാണവര്‍.

ഡിപോര്‍ട്ടിവോ ലാ കൊരുണ എതിരില്ലാത്ത ഒരു ഗോളിന് അലാവസിനെ തോല്‍പ്പിച്ചു. ഈ സീസണില്‍ ഡിപോര്‍ട്ടിവോയുടെ ആദ്യ വിജയമാണിത്.അതേസമയം അലാവസ് കളിച്ച അഞ്ചു മത്സരങ്ങളിലും തോറ്റു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

Kerala

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

പുതിയ വാര്‍ത്തകള്‍

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

കോണ്‍ഗ്രസിലെ വിസ്മയം: എ പി അനില്‍കുമാര്‍ മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.