Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം അസഹിഷ്ണുത ഹിന്ദു സമൂഹത്തോടുള്ള പ്രഖ്യാപിത യുദ്ധത്തിന്റെ ഭാഗം : കെ.പി.ശശികല ടീച്ചര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 12:55 am IST
inKannur

കണ്ണൂര്‍: ഹൈന്ദവാഘോഷങ്ങളോടുള്ള സിപിഎം അസഹിഷ്ണുത ഹിന്ദു സമൂഹത്തോടുള്ള പ്രഖ്യാപിത യുദ്ധത്തിന്റെ ഭാഗമാണെന്ന് കെ.പി.ശശികലടീച്ചര്‍ പറഞ്ഞു. ഗണേശോത്സവ ഘോഷയാത്രക്കുനേരെ നടന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ഗണേശ സേവാ സമിതികളുടെ ആഭിമുഖ്യത്തില്‍ നടത്തിയ കൂട്ടായ്‌മയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍. കഴിഞ്ഞ കുറേകാലമായി ഹൈന്ദവ സമൂഹത്തിന് നേരെ പാര്‍ട്ടി നടത്തിക്കൊണ്ടിരിക്കുന്ന കടന്നുകയറ്റത്തിന്റെ തുടര്‍ച്ചയാണ് കണ്ണൂരില്‍ ഗണേശോത്സവത്തിനും ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്കുനേരെയും നടന്ന സിപിഎം അതിക്രമങ്ങള്‍.

ആഘോഷങ്ങളും ആചാരങ്ങളും സമൂഹത്തിന്റെ കൂട്ടായ്‌മയാണ്. മൂല്യങ്ങള്‍ സമൂഹത്തിന് എത്തിച്ചുകൊടുക്കുക എന്നുള്ള കര്‍ത്തവ്യവും ആഘോഷങ്ങള്‍ നിര്‍വ്വഹിക്കുന്നു. ഗണേശോത്സവവും അത്തരത്തില്‍ ഒരു ധര്‍മ്മമാണ് നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ കുറേക്കാലമായി കണ്ണൂരില്‍ പരീക്ഷിച്ച് കേരളം മുഴുവന്‍ വ്യാപിപ്പിക്കുന്ന അജണ്ടയുടെ ഭാഗമാണ് ആഘോഷങ്ങള്‍ക്കുനേരെയുള്ള സിപിഎം അതിക്രമം.

ഇഷ്ടപ്പെട്ട മതാചാരങ്ങള്‍ തെരഞ്ഞെടുക്കാനും ആഘോഷങ്ങള്‍ നടത്താനും രാജ്യത്തെ പൗരന്‍മാര്‍ക്ക് അവകാശമുണ്ട്. ഈ അവകാശം ഹിന്ദുവിനും ഉള്ളതാണ്. ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യത്തെ നിഷേധിക്കാന്‍ ഒരുശക്തിക്കും സാധ്യമല്ല. നബിദിനവും ക്രിസ്തുമസും ആഘോഷിക്കാന്‍ മുസ്ലീം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്ക് എത്രമാത്രം അധികാരമുണ്ടോ, അത്തരത്തിലുള്ള അവകാശം ഹിന്ദുസമൂഹത്തിനും നമ്മുടെ നാട്ടിലുണ്ട്. ക്രിസ്തീയ, മുസ്ലീം ആഘോഷങ്ങള്‍ നടത്താനുള്ള ധൈര്യം സിപിഎമ്മിനുണ്ടോ എന്നും ഇവര്‍ ചോദിച്ചു.

സിപിഎമ്മിനെ സംബന്ധിച്ച് ഒരുകാരലത്ത് മതമല്ല മതമല്ല പ്രശ്‌നം എന്നതായിരുന്നു മുദ്രാവാക്യം. എന്നാലിന്ന് മതമാണ് സിപിഎമ്മിന്റെ പ്രശ്‌നം എന്ന അവസ്ഥയിലെത്തിയിരിക്കുകയാണ്. അവതാര പുരുഷനായ ശ്രീകൃഷ്ണനെ സിപിഎം ഇപ്പോഴാണ് തിരിച്ചറിഞ്ഞത്. ധര്‍മ്മമുള്ളതുകൊണ്ടാണ് ബാലഗോകുലത്തിന്റെ പരിപാടികളിലേക്ക് സിപിഎമ്മുകാര്‍ ഒഴുകിയെത്തുന്നത്. ഇതില്‍ നിരാശപ്പെട്ടിട്ട് കാര്യമില്ല. ആഘോഷം നടത്താന്‍ ഹിന്ദു പോലീസ്റ്റേഷനില്‍ തൊഴുതുനില്‍ക്കേണ്ട ഗതികേടിലാണ്. ശ്രീകൃഷ്ണന്‍ ജനിച്ച ദിവസം തന്നെ ആഘോഷം നടത്തണമെന്ന വാശി സിപിഎമ്മിന് എന്തിനാണെന്നും ബാക്കിയുള്ള 364ദിവസവും ഇല്ലേ എന്നും ടീച്ചര്‍ ചോദിച്ചു.

ജനങ്ങളെ വിഭജിക്കുക, സംഘട്ടനം ഉണ്ടാക്കുക, ഭയപ്പെടുത്തുക എന്നതാണ് സിപിഎം ലക്ഷ്യം. ഇത് ഇനി നടക്കില്ല. എന്തു തെറ്റാണ് ഹൈന്ദവ സമൂഹം കമ്മ്യൂണിസ്റ്റുകളോട് ചെയ്തത്? ജാതിക്കും രാഷ്‌ട്രീയത്തിനുമപ്പുറം ഇക്കാര്യത്തില്‍ ഹൈന്ദവസമൂഹം ചിന്തിക്കണം. ഗണപതിഹോമം നടത്താന്‍ സ്വാതന്ത്ര്യമില്ലാത്ത പാര്‍ട്ടിക്ക് അകത്തും പുറത്തും ഹിന്ദു അടിമയാണെന്ന് ടീച്ചര്‍ ചൂണ്ടിക്കാട്ടി. സിപിഎമ്മിന്റെ ഭീഷണിക്കുമുന്നില്‍ ആണത്തമില്ലാതെ പിന്തിരിയാന്‍ ഹൈന്ദവ സമൂഹം ഇനിയങ്ങോട്ട് തയ്യാറില്ലെന്നും ഇവര്‍പറഞ്ഞു.

കൂട്ടായ്‌മയില്‍ കെ.ജി.ബാബു അധ്യക്ഷതവഹിച്ചു. ആര്‍എസ്എസ് വിഭാഗ് സഹകാര്യവാഹ് കെ.വി.ജയരാജന്‍ മാസ്റ്റര്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് നിഷ സോമന്‍, സംസ്ഥാന കമ്മറ്റി അംഗം ഷൈന പ്രശാന്ത് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി രേഷ്മ രാജീവന്‍ സ്വാഗതം പറഞ്ഞു. ഗണേശസേവാകേന്ദ്രം സെക്രട്ടറി കെ.വി.സജീവന്‍ നന്ദി പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗഗന്‍യാന്‌റെ ആദ്യ ആളില്ലാ ദൗത്യത്തിന് ഇനി മലയാളിയായ എസ് ആര്‍ ബിജു നേതൃത്വം നല്‍കും

Kerala

തിട്ടൂരമൊന്നും മത പണ്ഡിതന്മാരോട് വേണ്ട ; ഇസ്ലാമിക നിയമപ്രകാരം സ്ത്രീപുരുഷന്മാർ എങ്ങനെ ജീവിക്കണമെന്ന് പറയാൻ മതപണ്ഡിതന്മാർക്ക് അവകാശമുണ്ട്

Kerala

മനുസ്മൃതി നോക്കി സ്വാമിമാർ പറയുമ്പോൾ ഇനി വർഗീയതയെന്ന് പറഞ്ഞ് നിലവിളിക്കരുത് : ഓണം താത്തക്കുട്ടികൾ വിജയിപ്പിക്കുന്നതിന്റെ കാരണം ഇപ്പ പിടി കിട്ടിയോ

India

ബെംഗളൂരുവിൽ നടക്കാനിരുന്ന ‘പെപ്‌റ്റൈഡ് പാർട്ടി’ റദ്ദാക്കി

Kerala

ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ തുരത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ആചാരത്തിന്റെ പേരില്‍ മുടി വളര്‍ത്തുന്ന തടവുകാരെ മുണ്ഡനത്തിന് നിര്‍ബന്ധിക്കരുത്: മദ്രാസ് ഹൈക്കോടതി

കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ വീട്ടിൽ അർദ്ധരാത്രി മിന്നൽ പരിശോധന; മൊബൈൽ ഫോൺ പിടിച്ചെടുത്തു

മൂന്നുവയസുകാരനെ പാലത്തില്‍ സ്കൂട്ടറിലിരുത്തി അച്ഛനും അമ്മയും നദിയിലേക്ക് ചാടി

അന്തരിച്ച സജ്ജൻകുമാറിന്റെ വീട് സന്ദർശിച്ചതിന് 3 എംപിമാരെ ബിജെപി ശാസിച്ചു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമതാ ബാനർജിക്കും കൂട്ടർക്കുമെതിരേ കേസ്

മഞ്ചേരിയിൽ സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ട; 10 കിലോയിലധികം മയക്കുമരുന്നുമായി മൂന്നു പേർ അറസ്റ്റിൽ

നാം കൃഷ്ണബോധത്തിലേക്ക് ഉണരണം; ഇസ്‌കോണ്‍ ഭക്തികേന്ദ്രം സന്ദര്‍ശിച്ച് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസ്

പേരറിവാളന് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം; നിയമതടസമില്ലെന്ന് കേന്ദ്ര സർക്കാരിന്റെ സത്യവാങ്മൂലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.