Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

മുകുളം: വിഷയാടിസ്ഥാനത്തില്‍ സബ്ജില്ലാ ക്യാമ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 10:56 pm IST
in Kannur

കണ്ണൂര്‍: മുകുളം പദ്ധതിയുടെ ഭാഗമായി പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്കായി സബ്ജില്ലാ തലത്തില്‍ വിഷയാധിഷ്ഠിത ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ തീരുമാനം. എട്ട് മുതല്‍ 12 വരെയുള്ള വിദ്യാര്‍ഥികളില്‍ പഠനപിന്നോക്കാവസ്ഥ കണ്ടെത്തി ആവശ്യമായ കുട്ടികള്‍ക്കാണ് ഇങ്ങനെ ക്യാമ്പുകള്‍ നടത്തുക.

മുകുളം പദ്ധതിയുടെ സ്‌കൂള്‍ തല യോഗങ്ങള്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ അധ്യക്ഷതയില്‍ 30 നകം നടത്താന്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ പഠനപുരോഗതി അവലോകനം, സ്‌കൂള്‍ അക്കാദമിക, ഭൗതികസൗകര്യവികസന പദ്ധതികളുടെ പുരോഗതി, ഏറ്റെടുക്കേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ എന്നിവ യോഗം ചര്‍ച്ച ചെയ്യും. ഈ അധ്യയന വര്‍ഷം നവംബര്‍, ഫിബ്രവരി മാസങ്ങളിലും ഇത്തരം യോഗങ്ങള്‍ നടക്കും.

പ്രതിമാസ ക്ലാസ് പിടിഎ യോഗങ്ങള്‍ ചേര്‍ന്ന്് അതത് ഘട്ടങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ആസൂത്രണം ചെയ്യണമെന്ന് യോഗം നിര്‍ദേശിച്ചു. കുട്ടികളെ സംബന്ധിച്ച് വ്യക്തിപരമായി രക്ഷാകര്‍ത്താക്കളുമായി സംവദിക്കാനുളള വേദിയാക്കി ക്ലാസ് പിടിഎ യോഗങ്ങള്‍ മാറ്റണം.

രക്ഷാകര്‍തൃബോധവല്‍ക്കരണം, പഠനപിന്തുണ ഉറപ്പാക്കല്‍, കൗണ്‍സലിംഗ് , വായനാപോഷണം, ആരോഗ്യശുചിത്വബോധവല്‍ക്കരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളും മുകുളം പദ്ധതിയുടെ ഭാഗമായി നടക്കും. പഠനപ്രക്രിയ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ യൂണിറ്റ് ടെസ്റ്റുകള്‍, മോഡല്‍ പരീക്ഷ എന്നിവയും നടത്തണം. ഇതിന് ഉപയോഗിക്കാനായി എട്ട് മുതല്‍ 12 വരെ ക്ലാസ്സുകളിലെ വിഷയങ്ങളെ അധികരിച്ച് മോഡല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കും.

സ്‌കൂള്‍തല പ്രത്യേകപഠന പോഷണ പരിപാടി എന്ന നിലയില്‍ 5 രൂപ നിരക്കില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഘുഭക്ഷണം നല്‍കുന്നതിന് പദ്ധതിയില്‍ തുക അനുവദിക്കും.

വിവിധ ഘട്ടങ്ങളില്‍ നടക്കുന്ന പരീക്ഷകളുടെ വിശകലനം തയ്യാറാക്കി ഓരോ ക്ലാസുകളിലെയും വിദ്യാര്‍ഥികള്‍ക്കായി പരിഹാര പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.

വിദ്യാഭ്യാസവകുപ്പ്, ആര്‍എംഎസ്എ, എസ്എസ്എ എന്നിവയുടെ പ്രവര്‍ത്തനങ്ങളുമായി മുകുളം പദ്ധതി പ്രവര്‍ത്തനം ഏകോപിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി. എല്ലാ പ്രവര്‍ത്തനങ്ങളുടെയും അക്കാദമിക നേതൃത്വം ഡയറ്റായിരിക്കും നിര്‍വഹിക്കുക.

യോഗത്തില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.പി ജയബാലന്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.പ്രഭാകരന്‍, ആര്‍എംഎസ്എ അസി. പ്രൊജക്ട് ഓഫീസര്‍ കെ.എം.കൃഷ്ണദാസ്, കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.ഐ.വത്സല, പി.ഐ.സുഗുണന്‍ (ഡിഡിഇ ഓഫീസ്) എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

പുതിയ വാര്‍ത്തകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.