Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആറളത്ത് ചുഴലിക്കാറ്റ്: 8 വീടുകള്‍ തകര്‍ന്നു; ഏക്കര്‍കണക്കിന് കാര്‍ഷിക വിളകള്‍ നശിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 10:51 pm IST
in Kannur

ഇരിട്ടി: ആറളം പഞ്ചായത്തിലെ ഉരുപ്പുംകുണ്ട്, കല്ലറ, മയിലാടും പാറ മേഖലയില്‍ ഉണ്ടായ ശക്തമായ ചുഴലിക്കാറ്റില്‍ എട്ടോളം വീടുകള്‍ തകര്‍ന്നു. മേഖലയിലെ ഇരുപതോളം കൃഷിക്കാരുടെ ഏക്കര്‍ കണക്കിന് വിളകള്‍ നശിച്ചു. പതിനൊന്നോളം വൈദ്യുത പോസ്റ്റുകള്‍ മരം വീണ് തകര്‍ന്നത് കാരണം വൈദ്യുതബന്ധം പാടെ നിലച്ചു. ലക്ഷക്കണക്കിന് രൂപയുടെ നാശം കണക്കാക്കുന്നു.

ചൊവാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു മേഖലയില്‍ നാശം വിതച്ചുകൊണ്ടു ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. വെറും 2 മിനുട്ടുമാത്രം നീണ്ടുനിന്ന കാറ്റിലാണ് ഇത്രയും വലിയ നാശം ഈ മേഖലയിലുണ്ടായത്. മരങ്ങള്‍ കടപുഴകിവീണും പൊട്ടിവീണും മേല്‍ക്കൂര പറന്നുപോയുമാണ് വീടുകള്‍ക്ക് നാശം സംഭവിച്ചത്. നൂറുകണക്കിന് റബര്‍, തേക്ക്, ആഞ്ഞിലി, പ്ലാവ്, കശുമാവ് തുടങ്ങിയ മരങ്ങളും നൂറുകണക്കിന് കുലച്ചതും കുലക്കാറായതുമായ വാഴകള്‍ എന്നിവ കാറ്റില്‍ നിലംപൊത്തി.

ഉരുപ്പുംകുണ്ടിലെ കൊല്ലങ്കോട് തടത്തില്‍ ജോയ് ജോസഫ്, കുറ്റിയാനിയില്‍ ബാബു സെബാസ്റ്റിന്‍, പാറപ്പുറത്ത് അന്നക്കുട്ടി, കൂരക്കനാല്‍ സ്‌കറിയ, പതിനിക്കല്‍ ശശി, ഈന്തുങ്കല്‍ മാത്യു, തുരുത്തേല്‍ ബിജു തുടങ്ങി എട്ടോളം പേരുടെ വീടുകളാണ് മരം കടപുഴകി വീണും മേല്‍ക്കൂര പറന്നു പോയും നശിച്ചത്. തുരുത്തേല്‍ ബിജുവിന്റെ വീടിന്റെ മേല്‍ക്കൂര പൂര്‍ണ്ണമായും പറന്നുപോയത് കാരണം കനത്ത മഴയില്‍ വീട്ടുപകരണങ്ങള്‍ മുഴുവന്‍ വെള്ളം കയറി നശിച്ചു.

കിഴിച്ചിറ ബിജുവിന്റെ ഒരേക്കറിലേറെ വരുന്ന റബ്ബര്‍ തോട്ടത്തിലെ മുപ്പതോളം റബ്ബര്‍ മരങ്ങള്‍ കടപുഴകി വീണും പൊട്ടിവീണും നശിച്ചു. കൊല്ലങ്കോട് തറപ്പില്‍ തോമസിന്റെ നാല്‍പ്പതോളം കശുമാവ്, നാല്‍പ്പത്തി രണ്ടോളം കുലച്ചതും കുലക്കാറായതുമായ വാഴകള്‍, എഴുപത് ചുവടോളം കപ്പക്കൃഷി എന്നിവ നശിച്ചു. വീട്ടുമുറ്റത്തെ വന്‍ പുളിമരവും കടപുഴകി വീണു. തോണാത്ത് ബിജു, തോമസ് , നാലുവേലില്‍ എല്‍ദോ, പൗലോസ്, ഗീതാനിവാസില്‍ സുരേഷ്, ഗീത, കുറ്റിച്ചിറ ലിജോ, മാധവത്ത് ജോസഫ്, നെല്ലിക്കല്‍ ചാക്കോ, വെള്ളരിവയലിലെ കാരായി വത്സല എന്നിവരുടെ നൂറുകണക്കിന് റബ്ബര്‍, കൊക്കോ, കശുമാവ് , തെങ്ങ്, വാഴ എന്നീ കാര്ഷികവിളകളും വ്യാപകമായി നശിച്ചു. പ്രദേശത്തെ ഏകദേശം ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഇരുപതു ഏക്കറോളം വരുന്ന സ്ഥലത്താണ് ചുഴലി 2 മിനുട്ടിനുള്ളില്‍ ഇത്രയും വ്യാപകമായ നാശം വിതച്ചത്.

ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനാ വിഭാഗവും നാട്ടുകാരും ചേര്‍ന്ന് ഗതാഗത തടസ്സം സൃഷ്ടിക്കുന്നതും വീടുകള്‍ക്ക് മുകളില്‍ വീണതുമായ മരങ്ങള്‍ നീക്കം ചെയ്തു .ആറളംപഞ്ചായത്തു പ്രസിഡന്റ് ഷിജി നടുപ്പറമ്പിലിന്റെ നേതൃത്വത്തില്‍ പഞ്ചായത്തു മെമ്പര്‍മാരായ പി.രവീന്ദ്രന്‍, ജോഷി മാത്യു, ജോഷി പാലമറ്റം, ജിമ്മി അന്തിനാട്ട് എന്നിവരും റവന്യൂ സംഘവും സ്ഥലത്തെത്തി നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നു. വൈദ്യുത വകുപ്പ് ജീവനക്കാര്‍ മണിക്കൂറുകള്‍ പണിപെട്ടാണ് വൈദ്യുത ബന്ധം പുനഃസ്ഥാപിക്കാനായത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഡിജെ പാര്‍ട്ടികള്‍ക്ക് നിയന്ത്രണം

Kerala

ചിലർ കോടികൾ പിരിച്ച് ലക്ഷങ്ങൾ കൊടുത്ത് കാറിക്കൂവി നടക്കും ; പക്ഷേ സേവാഭാരതിക്ക് അത് പറ്റില്ല , കാരണം അതിന് നേതൃത്വം നല്കുന്നവർ സ്വയം സേവകരാണ്

Kerala

കോഴിക്കോട് റോഡ് തടസപ്പെടുത്തിയുള്ള വിവാഹ ആഘോഷം;വാഹനങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ഹാജരാക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്

സഹോദരിയുടെ അസ്ഥികൂടം ശ്മശാനത്തില്‍ നിന്നും മാന്തിയെടുത്ത് സഹോദരന്‍ ബാങ്കില്‍
India

ബാങ്കും സാധാരണക്കാരനും തമ്മില്‍ ദൂരം…മരിച്ച സഹോദരിയുടെ 20,000 രൂപയ്‌ക്ക് വേണ്ടി സഹോദരിയുടെ അസ്ഥികൂടം ചുമന്ന് ബാങ്കിലെത്തി-വിഡിയോ

Kerala

തെന്മല ഡിവിഷനിലെ കൊടും വനത്തില്‍ അസ്ഥിയും തലയോട്ടിയും കണ്ടെത്തിയത് വിറക് ശേഖരിക്കാനായി എത്തിയ സ്ത്രീകള്‍

പുതിയ വാര്‍ത്തകള്‍

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

ഹിന്ദു ഐക്യവേദി കൊല്ലം ജില്ലാ മുഖ്യ രക്ഷാധികാരി എസ്. വിജയമോഹനന്‍ നായര്‍ അന്തരിച്ചു

തൃശൂരില്‍ പാടത്ത് കളിച്ചുകൊണ്ടിരുന്ന 4 കുട്ടികള്‍ക്ക് ഇടിമിന്നലേറ്റു

മലപ്പുറത്ത് യുവാവിന് പാമ്പ് കടിയേറ്റു

‘എന്റെ പിള്ളേരെ തൊടുന്നോടാ ‘ ; ബിജെപി റാലിയ്‌ക്കെത്തിയവരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച ബംഗാൾ പൊലീസിനോട് രൂക്ഷമായി പ്രതികരിച്ച് അമിത് ഷാ

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ചരക്ക് ലോറിയില്‍ തീപ്പിടിത്തം

ശബരിമല യുവതീ പ്രവേശനം എതിര്‍ക്കുന്നവരുടെ വാദം സുപ്രീം കോടതിയില്‍ പൂര്‍ത്തിയായി

പാമ്പ് ഭീതി ഒഴിയുന്നില്ല, വിവിധയിടങ്ങളില്‍ പാമ്പുകളെ പിടികൂടി

ഇന്ത്യയ്ക്ക് ലഭിച്ച മൂന്ന് എസ് 400 ട്രയംഫുകള്‍ (വലത്ത്) ഇന്ത്യ ഇതിന് സുദര്‍ശന ചക്ര എന്നാണ് പേര് നല്‍കിയിരിക്കുന്നത്.

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് ഒരു എസ് 400 കൂടി കപ്പലില്‍ അയച്ച് റഷ്യ; ഉക്രൈന്‍ യുദ്ധത്തിന് നടുവിലും ഇന്ത്യയോട് കരുതല്‍

ഇടുക്കിയില്‍ മാതാവിനെയും സഹോദരനെയും കൊലപ്പെടുത്തിയതിന് കാരണം മാനസിക പീഡനവും പിതൃത്വം ചോദ്യം ചെയ്തതും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.