Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

ലാഭ വിഹിതം നല്‍കാമെന്ന് പറഞ്ഞ് കോടികളുടെ തട്ടിപ്പ്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 10:01 pm IST
in Palakkad

പട്ടാമ്പി:ലാഭ വിഹിതം നല്‍കാമെന്ന് പറഞ്ഞ് കോടികള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. കുമരനെല്ലൂര്‍ തൊഴാം പുറത്ത് സനൂപ് (30) ആണ് പട്ടാമ്പി പോലീസിന്റെ പിടിയിലായത്.

രണ്ടര കോടി രൂപ വാങ്ങിയതായി ഒരാളാണ് പട്ടാമ്പി പോലീസില്‍ പരാതി നല്‍കിയിട്ടുളളത്. നാലുപേര്‍ ഇതുമായി ബന്ധപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയതായും, ഏഴോളം പേര്‍ ഗള്‍ഫില്‍ നിന്നും പട്ടാമ്പി പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും പോലീസ് അറിയിച്ചു. വടകര, എടപ്പാള്‍, ചങ്ങരംകുളം എന്നിവിടങ്ങളില്‍ നിന്നുള്ളവരില്‍ നിന്നും 20 കോടിയോളം രൂപ ഇത്തരത്തില്‍ കൈക്കലാക്കിയതായാണ് പറയപ്പെടുന്നത്.

കോഴിക്കോട് മഹീന്ദ്ര സ്ഥാപനത്തില്‍ ഡെപ്യൂട്ടി മാനേജരായിരുന്ന സനൂപ് കോഴിക്കോട് ജോലി ചെയ്യുന്നതിനിടെ കോഴിക്കോട് സ്വദേശിയുടെ സഹായത്താല്‍ മൂന്ന് വര്‍ഷം മുമ്പ് ഖത്തറിലേക്ക് പോയി. ഇവിടെ ജോലി ചെയ്യുന്നതിനിടെയാണ് നിര്‍മ്മാണ സാമഗ്രികള്‍ കയറ്റി അയക്കാന്‍ തുടങ്ങിയത്.ഇവ കയറ്റി അയക്കുമ്പോള്‍ കിട്ടുന്ന ലാഭവിഹിതം നല്‍കുമെന്ന് പറഞ്ഞാണ് സനൂപ് പണം കൈപ്പറ്റിയിരുന്നത്.ആദ്യമൊക്കെ കാര്യങ്ങള്‍ സുഖമായി നടന്നെങ്കിലും, ഖത്തറില്‍ പ്രതിസന്ധി വന്നതോടെ സനൂപിന്റെ ബിസിനസ്സ് തകര്‍ന്നു.

മുത്തശ്ശിക്ക് സുഖമില്ലെന്ന് കള്ളം പറഞ്ഞ് കഴിഞ്ഞ ആഗസ്റ്റ് മാസം 23 നാണ് സനൂപ് നാട്ടിലെത്തിയത്. എന്നാല്‍ ഇതിന് ശേഷം കുടുംബസമേതം വീട്ടില്‍ നിന്നും മാറി നില്‍ക്കുകയാണ് ചെയ്തത്.പിന്നീട് ട്രിച്ചി, മധുര, ബാംഗ്ലൂര്‍ എന്നീ സ്ഥലങ്ങളില്‍ ഒളിച്ച് താമസിച്ച സനൂപ് സ്വന്തം മൊബൈലും, ഫെയ്‌സ് ബുക്കും മറ്റും തന്ത്രപരമായി വിഛേദിച്ചാണ് മുങ്ങിയത്. എന്നാല്‍ സനൂപിന്റെ ആധാര്‍ കാര്‍ഡിന്റെ കോപ്പി വെച്ച് സൈബര്‍ പോലീസ് നടത്തിയ തിരച്ചിലില്‍ സനൂപ് ട്രിച്ചിയില്‍ ഉണ്ടെന്നറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ നിര്‍ദ്ദേശപ്രകാരം പട്ടാമ്പി സി.ഐ.പി.വി.രമേഷ്, പോലീസുകാരായ ബിജു, ഗിരീഷ്, സനല്‍, പ്രകാശന്‍, ഷെമീര്‍, സൈബര്‍ സെല്‍ പോലീസുകാരനായ വിനീത് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നല്‍കി. സനൂപിനെ കോടതി റിമാന്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മമത, ഹുമയൂണ്‍ കബീര്‍, സുവേന്ദു അധികാരി (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

നൂറുകണക്കിന് മുസ്ലിങ്ങളുമായി ഇറങ്ങിയാല്‍ ബിജെപി കൊടിപിടിക്കാന്‍ ആരും ഉണ്ടാകില്ലെന്ന് ഹുമയൂണ്‍ കബീര്‍, ഭരിയ്‌ക്കുന്നത് മമതയല്ലെന്ന് സുവേന്ദു അധികാരി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

Kerala

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

Entertainment

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

Mollywood

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

പുതിയ വാര്‍ത്തകള്‍

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.