Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

റോഡുകള്‍ തകരുന്നു ഗതാഗതക്കുരുക്ക് വളരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2017, 08:34 pm IST
in Pathanamthitta

കോഴഞ്ചേരി: കോളേജ് ജംഗ്ഷന്‍ മുതല്‍ പഴയതെരുവ് വരെ കുണ്ടും കുഴിയും ഗതാഗത കുരുക്കും. ജനം വലയുന്നു. റാന്നിയില്‍ നിന്നും കോഴഞ്ചേരിയിലേക്ക് വരുന്ന കോളേജ് ജംഗ്ഷന്‍ മുതല്‍ ആരംഭിക്കുന്ന വണ്‍വേ റോഡില്‍ പാമ്പാടിമണ്‍ വരെയുള്ള ഭാഗമാണ് വാരിക്കുഴികളായി മാറിയത്. ഈ കുഴികളില്‍ ഇഷ്ടികപ്പൊടി ഇട്ട് നികത്തിയിരുന്നു. മഴ പെയ്ത് ഇഷ്ടിക പൊടികള്‍ ഒലിച്ചുപോയി വീണ്ടും കുഴികള്‍ രൂപപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.

ഈ ഭാഗത്ത് കുഴികള്‍ രൂപപ്പെട്ട് മലിനജലം കെട്ടിക്കിടക്കുവാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇരുചക്രവാഹനങ്ങളും യാത്രക്കാരുംകുഴിയില്‍ ചാടി അപകടത്തിലാകുന്ന നിത്യസംഭവമായി മാറി. വണ്‍വേ തെറ്റിച്ചുവരുന്ന വാഹനങ്ങളെ പിടികൂടി പെറ്റിക്കേസെടുക്കുവാന്‍ പോലീസ് വകുപ്പ് ജാഗ്രതയിലുമാണ്.

പാമ്പാടിമണ്‍ മുതല്‍ പഴയതെരുവ് വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലും നിയന്ത്രണമില്ലാതെ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഗതാഗത കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഇത് മൂലം ഇതുവഴി കാല്‍നടയാത്രക്കാര്‍്ക്കുപോലും സഞ്ചരിക്കുവാന്‍ വളരെയധികം പ്രയാസം നേരിടുന്നുണ്ട്.

കോഴഞ്ചേരി ബസ് സ്റ്റാന്റില്‍ കുഴികള്‍ രൂപപ്പെട്ട് വെള്ളം കെട്ടികിടക്കുവാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷത്തിലേറെയായി. ഇതിന്റെ പുനരുദ്ധാരണം കടലാസുകളില്‍ മാത്രമായി ഒതുങ്ങിയിരിക്കുകയാണ്.

ടൗണില്‍ കേശവന്‍ സ്‌ക്വയറിന ്‌സമീപം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിട്ടും മാസങ്ങളായി. ഇവിടെ ബസ് സ്‌റ്റോപ്പിലും റോഡിന്റെ ഇരുവശങ്ങളിലും മലിന ജലം കെട്ടികിടക്കുന്നതുമൂലം യാത്രക്കാരനെ കയറ്റുന്നതിനായി ബസുകള്‍ റോഡിന് നടുക്കുനിര്‍ത്തുന്നത് ഗതാഗതകുരുക്കിന് കാരണമാകുന്നു. ഇതിനു പരിഹാരം കാണാന്‍ ശ്രമിച്ചതിന്റെ പേരില്‍ ലക്ഷങ്ങള്‍ അടിച്ചുമാറ്റിയതായി ആക്ഷേപം ഉണ്ട്. ഇവിടെ വെള്ളക്കെട്ടുമൂലമുണ്ടായ കുഴികളില്‍ ഇഷ്ടിക പൊടിയിട്ട് കുഴികള്‍ മൂടാന്‍ ്ശ്രമിക്കുകയും അതിന്റെ പേരില്‍ മാധ്യമവാര്‍ത്തകളിലൂടെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തില്‍ ശ്രമിക്കുകയും ചെയ്തിരുന്നു. കുഴികള്‍ മൂടി ഏതാനും മണിക്കൂറിനുള്ളില്‍ പെയ്ത മഴയില്‍ ഇഷ്ടിക പൊടി ഒലിച്ചുപോയി വീണ്ടും കുഴികള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. ഈ കുഴികളില്‍ വാഹനങ്ങള്‍ ചാടുകയും കാല്‍നടയാത്രക്കാരുടെയും തൊട്ടടുത്ത കടകളിലേക്കും മലിന ജലം തെറിച്ചുവീഴുന്നത് നിത്യ കാഴ്ചയാണ്. സര്‍ക്കാര്‍ വകുപ്പുകളുടെ അടിയന്തിര നടപടിയുണ്ടാവുകയും കുഴികളുടെയും വെള്ളക്കെട്ടിനും പരിഹാരം ഉണ്ടായില്ലെങ്കില്‍ വരും ദിനങ്ങളില്‍ കോഴഞ്ചേരിയിലെ ഗതാഗത കുരുക്ക് രൂക്ഷമാകും.

അടൂര്‍: ആറ് കോടി തൊണ്ണൂറ് ലക്ഷം രൂപ ചിലവിട്ട് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ച റോഡ് തകര്‍ന്ന് തരിപ്പണമായി. നെല്ലിമുട്ടിപ്പടി മുതല്‍ കരുവാറ്റ ബൈപ്പാസ് ജംഗ്ഷന്‍ വരെയുള്ള റോഡിലാണ്തകര്‍ന്ന് തരിപ്പണമായത്. നിര്‍മ്മാണം നടത്തി ഒരു വര്‍ഷമായപ്പോഴേക്കും റോഡ് തകരാന്‍ തുടങ്ങി. മൂന്ന് വര്‍ഷം വരെയുള്ള അറ്റകുറ്റപ്പണി കരാറുകാരന്‍ ആണ് ചെയ്യെണ്ടതാണ്.

റോഡ് പണി നടക്കുമ്പോള്‍ തന്നെ വ്യാപകമായ ആരോപണം ഉയര്‍ന്നിരുന്നു. ബിഎംആന്റ് ബിസി സാങ്കേതിക നിലവാരത്തിലാണ് റോഡിന്റെ നിര്‍മ്മാണം ടാര്‍ മിക്‌സിംഗിലും അപാകത സംഭവിച്ചതായി ആരോപണം ഉണ്ട്. നിര്‍മാണം പൂര്‍ത്തിയായി 3 വര്‍ഷം പിന്നിടുമ്പോഴേക്കും വാഹനങ്ങള്‍ ഒരു കുഴിയില്‍ നിന്ന് മറ്റൊരു കുഴിയില്‍ ചാടി ഇഴഞ്ഞ് നിങ്ങേണ്ട അവസ്ഥയാണ്.

ഇതോടെ നഗരത്തില്‍ തീര്‍ത്താല്‍ തീരാത്ത ഗതാഗത കുരുക്കും രൂപം കൊണ്ടു. ഇരുചക്ര മുച്ചക്ര വാഹന യാത്രികരാണ് ഈ കുഴിയില്‍പെട്ട് വലയുന്നത്. ഇതിനോടകം ലക്ഷക്കണക്കിന് രൂപ കുഴിയടപ്പിന് ചിലവായി. അടയ്‌ക്കുന്ന കുഴികള്‍ തൊട്ടടുത്ത ദിവസം തന്നെ പൂര്‍വസ്ഥിതി പ്രാപിക്കുന്ന അവസ്ഥയിലാണ്. കഴിഞ്ഞ ശനിയാഴ്ച നടത്തിയ കുഴിയപ്പെ് പ്രഹസനമായി മാറി.

പുത്തന്‍ സാങ്കേതിക വിദ്യയുടെ ഭാഗമായി ഒട്ടിക്കല്‍ സംവിധാനത്തിലൂടെയാണ് കുഴി നികത്തിയത് ടാര്‍ പോലെയുള്ള മിശ്രിതം കുഴിയില്‍ തളിച്ച് മെറ്റല്‍ നിരത്തി അതിന് മുകളില്‍ പൊടി വിതറിയാണ് കുഴിയടപ്പ്. എന്നാല്‍ മണിക്കൂറുകള്‍ക്കകം തന്നെ അടച്ച കുഴികളെല്ലാം തന്നെ അതിലും വലിയ കുഴികളായി മാറി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.